പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx
1 min read
59

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍

February 23, 2024
0

തിരുവനന്തപുരം : തിരുവനന്തപുരം കരിക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ അറസ്റ്റില്‍. ഷിഹാബുദ്ദീന്‍ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് തടഞ്ഞുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.   ഇയാള്‍ക്കെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബര്‍ മാസത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത്

Continue Reading
സത്യനാഥന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്;പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരം
Kerala Kerala Mex Kerala mx
1 min read
36

സത്യനാഥന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്;പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരം

February 23, 2024
0

കൊയിലാണ്ടിയിലെ ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് മൊഴി നൽകിയത്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും

Continue Reading
ഉപതിരഞ്ഞെടുപ്പ് ഫലം; അഞ്ച് സീറ്റുകൾ കൂടുതൽ, ഇടതുപക്ഷ മുന്നണിക്ക് നേട്ടം
Kerala Kerala Mex Kerala mx
0 min read
41

ഉപതിരഞ്ഞെടുപ്പ് ഫലം; അഞ്ച് സീറ്റുകൾ കൂടുതൽ, ഇടതുപക്ഷ മുന്നണിക്ക് നേട്ടം

February 23, 2024
0

പഞ്ചായത്തിലെ പിടാരിമേട്‌ വാർഡിലും എൽഡിഎഫ്‌ വിജയിച്ചു. മാർട്ടിൻ ആൻ്റണിയാണ് ഇവിടെ വിജയിച്ചത്. കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡും യുഡിഎഫിൽ നിന്ന് ഇടതുമുന്നണി തിരിച്ച് പിടിച്ചു. എ സി നസിയത്ത് ബീവിയാണ് ഇവിടെ വിജയിച്ചത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ഒരു വാർഡിൽ ബിജെപി വിജയിച്ചു.

Continue Reading
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും’; എം വി ഗോവിന്ദന്‍
Kerala Kerala Mex Kerala mx
1 min read
28

കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും’; എം വി ഗോവിന്ദന്‍

February 23, 2024
0

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശുദ്ധ അസംബന്ധമാണ് ഷാജി വിളിച്ചു പറയുന്നത്. എന്തു തോന്നിയവാസവും വിളിച്ചുപറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കുഞ്ഞനന്തന്റെ മകള്‍ വ്യക്തമായ നിലപാട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.   സിപിഐഎം നേതാവ് പി വി

Continue Reading
നകുലിനെ സന്ദർശിച്ച വിവരങ്ങൾ പങ്കുവച്ച് അഹാന കൃഷ്‌ണ
Cinema Kerala Kerala Mex Kerala mx
1 min read
56

നകുലിനെ സന്ദർശിച്ച വിവരങ്ങൾ പങ്കുവച്ച് അഹാന കൃഷ്‌ണ

February 23, 2024
0

നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് അഹാന കൃഷ്ണ. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നകുലിനെ അഹാന സന്ദർശിച്ചു എന്ന വിവരമാണ് അഹാന തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.   നകുലിന്റെ ആരോഗ്യസ്ഥിതിയിൽ നല്ല രീതിയിൽ മാറ്റമുണ്ടെന്നും തിരിച്ചുവരവ് അത്ര കഠിനമല്ലന്നും അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.നടി പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.നാലുവർഷമായി അപകടത്തെ തുടർന്ന് നകുൽ കിടപ്പിലാണ്.കഴിഞ്ഞ ദിവസം ഞങ്ങൾ നകുലിനെ കാണാൻ

Continue Reading
മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും എത്തുന്നു ! ‘മനസാ വാചാ’  ട്രെയ്‌ലർ പുറത്തിറങ്ങി.
Cinema Kerala Kerala Mex Kerala mx
1 min read
90

മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും എത്തുന്നു ! ‘മനസാ വാചാ’ ട്രെയ്‌ലർ പുറത്തിറങ്ങി.

February 23, 2024
0

  തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പറത്തുവിട്ടു. മാർച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.   തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ‘മനസാ വാചാ’ ഒരു മുഴുനീള കോമഡി എന്റർടൈനറാണ്. ദിലീഷ് പോത്ത‌നാണ് ചിത്രത്തിലെ നായക കഥാപാത്രമായ ‘ധാരാവി ദിനേശ്’നെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത്

Continue Reading
ബോക്സ് ഓഫീസിലും സീൻ മാറ്റി ‘മഞ്ഞുമ്മൽ ബോയ്സ്’.
Cinema Kerala Kerala Mex Kerala mx
1 min read
51

ബോക്സ് ഓഫീസിലും സീൻ മാറ്റി ‘മഞ്ഞുമ്മൽ ബോയ്സ്’.

February 23, 2024
0

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്.ഇപ്പോൾ

Continue Reading
വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
45

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര നടത്തി

February 23, 2024
0

പാലക്കാട് : തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ് പാര്‍ക്ക്, പ്ലാനറ്റേറിയം, ബോട്ടുയാത്ര, ഹൈലൈറ്റ് മാള്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍, ജനപ്രതിനിധികളായ

Continue Reading
മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx Palakkad
1 min read
40

മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു

February 23, 2024
0

പാലക്കാട് : ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ്

Continue Reading
ലഹരി വിരുദ്ധ കലാജാഥ മന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
44

ലഹരി വിരുദ്ധ കലാജാഥ മന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

February 23, 2024
0

ആലപ്പുഴ :  ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ ചെങ്ങന്നൂരില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും 19,20,21 തീയതികളിലായാണ് ഉയിര്‍പ്പ് കലാജാഥ സംഘടിപ്പിക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ എസ്. ദീപു, ജില്ല കോഡിനേറ്റര്‍ ജെയിംസ് ശാമൂവേല്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, അവളിടം ജില്ല കോഡിനേറ്റര്‍ രമ്യ

Continue Reading