Your Image Description Your Image Description

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ നിർദേശം നൽകി.

മു​ന​മ്പം കേ​സി​ൽ ഫ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​ക്കൊ​ണ്ട് ട്രൈ​ബ്യൂ​ണ​ൽ നി​ല​പാ​ടെ​ടു​ത്ത​ത്. പി​ന്നാ​ലെ ഡി​സം​ബ​ർ ആ​റി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ട്രൈ​ബ്യൂ​ണ​ൽ കേ​സ് മാ​റ്റി.

അതേസമയം, മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജിന് ദാനം നല്‍കിയ ഭൂവുടമ സിദ്ദിഖ് സേഠിന്റെ മകനായ നസീര്‍ സേഠ് കേസില്‍ കക്ഷി ചേരാനായി ഹര്‍ജി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *