മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരൻ മാപ്പ് പറയണമെന്ന് ശിവൻകുട്ടി
Kerala Kerala Mex Kerala mx
1 min read
213

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരൻ മാപ്പ് പറയണമെന്ന് ശിവൻകുട്ടി

December 22, 2023
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്നേ തീര്‍ത്തേനെ എന്ന മട്ടിലുള്ള ഭീഷണി ഒന്നും വിലപ്പോവില്ല. അന്ന് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും കേരളത്തിന് അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ‘തിളക്കമാര്‍ന്ന രാഷ്ട്രീയത്തിനുടമയാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ രാഷ്ട്രീയം കണ്ണൂരിന്റെയും കേരളത്തിന്റെയും മണ്ണില്‍ കുഴിച്ചു

Continue Reading
കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി
Kerala Kerala Mex Kerala mx
0 min read
135

കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി

December 22, 2023
0

കൊച്ചി: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി. കോടതി തനിക്ക് അനുകൂലമായി പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും മറിയക്കുട്ടി വ്യക്തമാക്കി. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചുവെന്നും സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു. വിധവ പെൻഷൻ

Continue Reading
ജോലിക്കിടയില്‍ ബിജെപി നേതാവിന്‍റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു; നഗരസഭ ജീവനക്കാരിക്ക് സസ്‌പെൻഷൻ
Kerala Kerala Mex Kerala mx Top News
1 min read
116

ജോലിക്കിടയില്‍ ബിജെപി നേതാവിന്‍റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു; നഗരസഭ ജീവനക്കാരിക്ക് സസ്‌പെൻഷൻ

December 22, 2023
0

തൃശൂർ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്റെ അനുസ്മരണ ചടങ്ങില്‍ ജോലിക്കിടയില്‍ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്‍റ് ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പി.വി.ഹീനയെയാണ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. കേരള മുന്‍സിപ്പാലിറ്റി ആക്ട് ഉദ്യോഗസ്ഥരുടെ മേല്‍ നിയമ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. കേരള ധീവര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ചാപ്പറമ്പില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ ജോലിക്കിടയില്‍ ജീവനക്കാരി പങ്കെടുത്ത

Continue Reading
പുല്ലുവേലി പാടശേഖരം അനധികൃതമായി ആഴംകൂട്ടുന്നു : പള്ളിത്തോട്ടിൽ വീണ്ടും പ്രതിഷേധം
Kerala Kerala Mex Kerala mx
0 min read
108

പുല്ലുവേലി പാടശേഖരം അനധികൃതമായി ആഴംകൂട്ടുന്നു : പള്ളിത്തോട്ടിൽ വീണ്ടും പ്രതിഷേധം

December 22, 2023
0

തുറവൂർ : ഉപ്പുവെള്ളംകയറ്റിയുള്ള മത്സ്യക്കൃഷിക്കെതിരേ സമരം നടന്നുവരുന്ന പള്ളിത്തോട്ടിൽ അനധികൃതമായി പാടം കുഴിക്കുന്നതായി പരാതി. കുത്തിയതോട് പഞ്ചായത്തു പരിധിയിലെ കൊച്ചുവാവക്കാട് പാടശേഖരത്തിന്റെ ഭാഗമായുള്ള പുല്ലുവേലി പാടമാണ് യന്ത്രസഹായത്താൽ ആഴംകൂട്ടുന്നത്. മത്സ്യക്കൃഷിക്കായിട്ടാണ് പാടം കുഴിക്കുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മാസങ്ങൾക്കു മുമ്പ് പാടശേഖരം കുഴിച്ചത് നിർത്തിവെക്കാൻ റവന്യു അധികൃതർ നോട്ടീസ് നൽകിയിരുന്നു. നിർത്തിവെക്കൽ നോട്ടീസ് നിലനിൽക്കെയാണ് പാടം വീണ്ടും കുഴിക്കാൻ തുടങ്ങിയത്. ഇത് സംബന്ധിച്ച് കെ.പി.എം.എസ്. (പി.എം. വിനോദ് വിഭാഗം) കുത്തിയതോട് വില്ലേജ്

Continue Reading
വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ല: പുലിപ്പേടിയിൽ തഴക്കര ഗ്രാമവാസികൾ
Kerala Kerala Mex Kerala mx
1 min read
84

വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ല: പുലിപ്പേടിയിൽ തഴക്കര ഗ്രാമവാസികൾ

December 22, 2023
0

മാവേലിക്കര : തഴക്കര റെയിൽവേപ്പാലത്തിനു തെക്കുകിഴക്കായി പുലിയെക്കണ്ടതായി നാട്ടുകാരിൽ പലരും പറഞ്ഞതോടെ ഗ്രാമവാസികൾ ഭീതിയിൽ. വനംവകുപ്പധികൃതരെ വിവരമറിയിച്ചിട്ടും കാൽപ്പാടിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുക്കാൻ പറഞ്ഞതല്ലാതെ തുടർനടപടികളുണ്ടായില്ല. കഴിഞ്ഞ 11-നു രാവിലെ 7.45-നാണ് തഴക്കര ശ്രീരാഗംവീട്ടിൽ അഞ്ജു വീടിനുപിന്നിലെ കാടുവളർന്ന സ്ഥലത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെക്കണ്ടത്. വിവരം പുറത്തറിഞ്ഞതോടെ ഒരാഴ്ചമുമ്പ് ഇതിനുസമീപത്ത് ഇത്തരമൊരു ജീവിയെക്കണ്ടതായി അടുത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരിയും പറഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ഷൂട്ടറായ മാവേലിക്കര സ്വദേശി ദിലീപ് കോശി ഗോമഠത്ത്

Continue Reading
നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാർ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
92

നവകേരള സദസിലെ ജനകീയ നിർദേശങ്ങൾ സർക്കാർ നയരൂപീകരണത്തിന് സഹായകമാകും: മുഖ്യമന്ത്രി

December 22, 2023
0

നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
യന്ത്രങ്ങൾക്കൊപ്പം 900 പേരുടെ കഠിനാധ്വാനം; നീക്കിയത് 393 ടൺ എണ്ണമാലിന്യം
Kerala Kerala Mex Kerala mx
0 min read
89

യന്ത്രങ്ങൾക്കൊപ്പം 900 പേരുടെ കഠിനാധ്വാനം; നീക്കിയത് 393 ടൺ എണ്ണമാലിന്യം

December 22, 2023
0

ചെന്നൈ : ചെന്നൈ എന്നൂരും പരിസരപ്രദേശങ്ങളിൽനിന്നുമായി ഇതുവരെ നീക്കിയത് 393.5 ടൺ എണ്ണമാലിന്യം. 105.82 കിലോലിറ്റർ എണ്ണമയമുള്ള വെള്ളവും നീക്കം ചെയ്തു. ഇതോടെ, മേഖലയിൽ രണ്ടാഴ്ചയായി വ്യാപിച്ചിരുന്ന എണ്ണമാലിന്യം പൂർണമായും നീക്കം ചെയ്യാനായതായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി സുപ്രിയാ സാഹു അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി ശിവദാസ് മീണയുടെ മേൽനോട്ടത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് എണ്ണമാലിന്യം നീക്കുന്ന ജോലികൾ നടത്തിയത്. നാലു കമ്പനികൾക്കൊപ്പം 900 തൊഴിലാളികൾ കഠിനാധ്വാനം ചെയ്തു. ഭൂരിഭാഗവും മീൻപിടിത്തത്തൊഴിലാളികളായിരുന്നു.128

Continue Reading
സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Kerala Kerala Mex Kerala mx
1 min read
98

സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

December 22, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദൻ, ഗവർണർ പരിധികളല്ലാം ലംഘിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍, കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്.

Continue Reading
ഇനി കാണാം, ഇടുക്കി അണക്കെട്ടിന്റെ സൗന്ദര്യം
Kerala Kerala Mex Kerala mx
1 min read
109

ഇനി കാണാം, ഇടുക്കി അണക്കെട്ടിന്റെ സൗന്ദര്യം

December 22, 2023
0

ചെറുതോണി : മൂന്നു മാസത്തിനുശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് സന്ദർശനം പുനരാരംഭിച്ചത്. വൈകീട്ട് നാലരവരെ ഇരുന്നൂറോളം പേർ അണക്കെട്ടുകൾ സന്ദർശിച്ചു. അണക്കെട്ടുകൾ സന്ദർശകർക്കായി തുറക്കുന്നത് എല്ലാവരും അറിഞ്ഞുവരുന്നതേയുള്ളൂ. അതിനാൽ വ്യാഴാഴ്ച സന്ദർശകർ കുറവായിരുന്നു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ്. മുൻപ് കുട്ടികൾക്ക്

Continue Reading
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
477

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ

December 22, 2023
0

മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സുനിതയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി

Continue Reading