ഷാരൂഖോ സല്‍മാനോ രജനിയോ വിജയിയോ ദീപികയോ അല്ല: ഇവര്‍ക്ക് ആര്‍ക്കും കിട്ടാത്ത നേട്ടം നേടി ഇന്ത്യന്‍ താരം.!
Cinema Kerala Kerala Mex Kerala mx
1 min read
136

ഷാരൂഖോ സല്‍മാനോ രജനിയോ വിജയിയോ ദീപികയോ അല്ല: ഇവര്‍ക്ക് ആര്‍ക്കും കിട്ടാത്ത നേട്ടം നേടി ഇന്ത്യന്‍ താരം.!

December 25, 2023
0

മുംബൈ: ഇക്കാലത്ത് സിനിമ താരങ്ങളുടെ പ്രശസ്തി അളക്കുന്നതിന് പല മാനദണ്ഡ‍ങ്ങളുണ്ട്. അതിലൊന്ന് അവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യമാണ്. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍. ഇന്‍സ്റ്റഗ്രാമില്‍ എത്ര പേര്‍ ഫോളോ ചെയ്യുന്നു എന്നത് വന്‍ താരങ്ങളുടെ പ്രശസ്തിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ ലിസ്റ്റില്‍ തന്നെ എത്ര മിന്നും താരങ്ങള്‍ ഉണ്ടെന്നതും. എന്നാല്‍ ഒറ്റ ഇന്ത്യന്‍ താരത്തെ മാത്രമേ ഇന്‍സ്റ്റഗ്രാം തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂവെന്ന് അറിയാമോ. അത് ഷാരൂഖ് ഖാനോ, അമിതാബ് ബച്ചനോ, ഐശ്വര്യ റായിയോ, ദീപികയോ

Continue Reading
ജയിലറിന് ശേഷം നെല്‍സണ്‍ വീണ്ടും എത്തുന്നു; പുതിയ ചിത്രത്തില്‍ നായകന്‍ സൂപ്പര്‍ താരം
Cinema Kerala Kerala Mex
1 min read
94

ജയിലറിന് ശേഷം നെല്‍സണ്‍ വീണ്ടും എത്തുന്നു; പുതിയ ചിത്രത്തില്‍ നായകന്‍ സൂപ്പര്‍ താരം

December 25, 2023
0

ചെന്നൈ: 2023ല്‍ തമിഴിലെ വന്‍ വിജയമായ ചിത്രമാണ് ജയിലര്‍. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തിയ ചിത്രം ബോക്സോഫീസില്‍ 600 കോടിയോളം കളക്ട് ചെയ്തിരുന്നു. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ വന്‍ തിരിച്ചടി നേരിട്ട നെല്‍സണ്‍ വന്‍ തിരിച്ചുവരവാണ് ജയിലറിലൂടെ നടത്തിയത്. ജയിലറായി വിരമിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തന്‍റെ പൊലീസുകാരനായ മകനെയും കുടുംബത്തെയും രക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

Continue Reading
പ്രതിവർഷം വിൽക്കുക ഒരു കോടി ഈ കാറുകൾ, അഞ്ചുകോടി ആളുകൾക്ക് ജോലി! അതിശയിപ്പിച്ച് നിതിൻ ഗഡ്‍കരി!
Auto Kerala Kerala Mex Kerala mx
1 min read
150

പ്രതിവർഷം വിൽക്കുക ഒരു കോടി ഈ കാറുകൾ, അഞ്ചുകോടി ആളുകൾക്ക് ജോലി! അതിശയിപ്പിച്ച് നിതിൻ ഗഡ്‍കരി!

December 25, 2023
0

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം തുടർച്ചയായി വർധിച്ചുവരികയാണ്. ഇന്ത്യയിൽ പ്രതിവർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പറഞ്ഞു. 2030 ഓടെ ഈ വിഭാഗത്തിൽ ഏകദേശം അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹൻ ഡാറ്റാബേസ് പ്രകാരം 34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് 19-ാമത് ഇവി എക്‌സ്‌പോ 2023-നെ അഭിസംബോധന ചെയ്‍ത് സംസാരിക്കുന്നതിനിടെ കേന്ദ്ര റോഡ് ഗതാഗത,

Continue Reading
കീപാഡ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരേ…; യുപിഐ മുതൽ ഒടിടി വരെ, ‘ചറ പറ’ ആപ്പുകൾ, ഒന്നൊന്നര ഐറ്റം!
Kerala Kerala Mex Tech
1 min read
112

കീപാഡ് ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരേ…; യുപിഐ മുതൽ ഒടിടി വരെ, ‘ചറ പറ’ ആപ്പുകൾ, ഒന്നൊന്നര ഐറ്റം!

December 25, 2023
0

കൈയിലിരിക്കുന്നത് ജിയോയുടെ കീപാഡ് ഫോണാണോ? എങ്കിൽ നിങ്ങളും വൈകാതെ സ്മാർട്ടാകും. കമ്പ്യൂട്ടറുകളെ വെല്ലുന്ന അപ്ഡേഷനുമായാണ് സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിലുള്ളത്. എന്നാലും ഇന്ത്യയിൽ മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകളാണ് ഉപയോ​ഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇക്കൂട്ടരെ സ്മാർട്ടാക്കാൻ റിലയൻസ് ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണായിരുന്നു ജിയോ ഫോൺ 4ജി. ഇപ്പോഴിതാ നിരവധി സവിശേഷതകളുമായി പുതിയ ജിയോ ഫോൺ പ്രൈമ 4ജി ലോഞ്ച് ചെയ്തിരിക്കുകയാണ്  ജിയോ. KaiOS-ലാണ് ഈ ഫോൺ

Continue Reading
തുറന്ന് മിനിറ്റുകൾക്കകം കട കാലി, കണ്ണുനിറഞ്ഞ് ഇന്നോവ മുതലാളി!
Kerala Kerala Mex Kerala mx
1 min read
54

തുറന്ന് മിനിറ്റുകൾക്കകം കട കാലി, കണ്ണുനിറഞ്ഞ് ഇന്നോവ മുതലാളി!

December 25, 2023
0

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഫാൻസ് ഏറെയുണ്ട്. ഇപ്പോഴിതാ ടൊയോട്ട മോട്ടോർ ഒരു അത്ഭുതകരമായ നേട്ടം കൈവരിച്ചു. കമ്പനിയുടെ പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ അംഗീകരിച്ച വാഹനമാണ്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ലാൻഡ് ക്രൂയിസർ 2024 എൽസിയുടെ ആദ്യഭാഗം ജർമ്മനിയിൽ വെറും അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഈ ലോട്ടിൽ ആകെ 1000 യൂണിറ്റ് കാറുകൾ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്,

Continue Reading
ജമ്മുകശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
Kerala Kerala Mex Kerala mx
1 min read
47

ജമ്മുകശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

December 25, 2023
0

ദില്ലി: ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹ​കരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത്

Continue Reading
ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു
Kerala Kerala Mex Kerala mx Sports
1 min read
69

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

December 25, 2023
0

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു.

Continue Reading
മസില്‍ പെരുപ്പിക്കണോ? പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…
Health
1 min read
73

മസില്‍ പെരുപ്പിക്കണോ? പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

December 25, 2023
0

അധികവും പുരുഷന്മാര്‍ ആണ് മസില്‍ പെരുപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കാറ്. ഇതിനായി തെറ്റായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് പകരം ‘നാച്വറല്‍’ ആയ രീതികള്‍ തന്നെ എടുക്കുന്നതാണ് എപ്പോഴും നല്ലത്. എങ്ങനെ സ്വാഭാവികമായി ശരീരത്തെ പുഷ്ടിപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്. വ്യായാമവും കായികവിനോദങ്ങളുമെല്ലാം വേണം. ഇവയെല്ലാം നിര്‍ബന്ധമാണ്. ഒപ്പം ഭക്ഷണത്തിലും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചല്ലേ മതിയാകൂ. ഇത്തരത്തില്‍ മസില്‍ കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീൻ, കാര്‍ബ്, ഫാറ്റ് എന്നിവയെല്ലാം

Continue Reading
ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം
Health Kerala Kerala Mex
0 min read
85

ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം

December 25, 2023
0

ശൈത്യകാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. അതിലൊന്നാണ് സന്ധിവേദന. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ എളുപ്പത്തിൽ ഇവ പരിഹരിക്കാൻ സാധിക്കും. കൃത്യമായ വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത് സന്ധിവേദന അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ… ഒന്ന്… സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ സംയുക്തങ്ങൾക്ക് സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, സരസഫലങ്ങളിൽ വിറ്റാമിൻ സി

Continue Reading
മാനസികാരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും…
Health Kerala Kerala Mex
1 min read
68

മാനസികാരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും…

December 25, 2023
0

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ നിയന്ത്രിക്കേണ്ടതും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത്  മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി കഴിക്കേണ്ട ഒന്നാണ്

Continue Reading