36 മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയൊരു ടാറ്റ കാർ വരുന്നു
Auto Kerala Kerala Mex Kerala mx
1 min read
138

36 മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയൊരു ടാറ്റ കാർ വരുന്നു

December 25, 2023
0

വരാനിരിക്കുന്ന ടാറ്റ കർവ് എസ്‌യുവി ആണിത്. ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ടാറ്റ പുതിയൊരു മോഡലിനെ അവതരിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് അവസാനമായി ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി അവതരിപ്പിച്ചത് 2021 അവസാനമാണ്. എങ്കിലും, അതിനുശേഷം ടാറ്റ മോട്ടോഴ്‌സ് പുതിയ ശൈലിയിൽ ടാറ്റ നെക്‌സോൺ, ടാറ്റ നെക്‌സോൺ ഇവി, ടാറ്റ സഫാരി, ടാറ്റ ഹാരിയർ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകൾ പുറത്തിറക്കി. ടാറ്റയുടെ പുതിയ നെയിംപ്ലേറ്റിനൊപ്പം വരാനിരിക്കുന്ന ടാറ്റ കർവിനെക്കുറിച്ച് വിശദമായി അറിയാം.

Continue Reading
കേക്കും ബിസ്കറ്റുമെന്ന് യാത്രക്കാരൻ, ല​ഗേജ് തുറന്നുപ്പോൾ പുറത്തുവന്നത് 11 പാമ്പുകൾ…
Kerala Kerala Mex Kerala mx National
0 min read
96

കേക്കും ബിസ്കറ്റുമെന്ന് യാത്രക്കാരൻ, ല​ഗേജ് തുറന്നുപ്പോൾ പുറത്തുവന്നത് 11 പാമ്പുകൾ…

December 25, 2023
0

മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ല​ഗേജിൽ നിന്ന് വിലപിടിപ്പുളള പാമ്പുകളെ പിടിച്ചെടുത്തു. 11 പാമ്പുകളാണ് ല​ഗേജിലുണ്ടായിരുന്നത്. ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ യുവാവിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കസ്റ്റംസിന്റെ പരിശോധനയ്ക്കിടയിലാണ് പാമ്പുകളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. കേക്കും ബിസ്കറ്റ് പാക്കറ്റുകളുമാണ് ബാ​ഗിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചു. പൊതി തുറന്നതും

Continue Reading
പുതുവർഷം; കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
Kerala Kerala Mex Kerala mx Pravasi
0 min read
97

പുതുവർഷം; കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

December 25, 2023
0

ദോഹ: അടുത്ത വർഷം കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ് നടത്താനൊരുങ്ങി ഖത്തർ എയർവേയ്സ്. സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കാൻ തീരുമാനിച്ചത്. സർവീസ് വർധിപ്പിക്കുന്നതോടെ ആളുകളെ ദോഹയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. 2024 ജൂൺ 12 മുതൽ ദോഹയിൽ നിന്ന് വെനീസിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ജൂലൈ ഒന്ന് മുതൽ ജർമനിയിലെ ഹാംബർ​ഗിലേക്ക് സർവീസ് ആരംഭിക്കും. വെനീസിലേക്കും ഹാംബർ​ഗിലേക്കും ആഴ്ചയിൽ ഏഴ് തവണയാണ് വിമാനം സർവീസ് നടത്തുക. ചൈന,

Continue Reading
തുറന്ന് മിനിറ്റുകൾക്കകം കട കാലി, കണ്ണുനിറഞ്ഞ് ഇന്നോവ മുതലാളി!
Auto Kerala Kerala Mex Kerala mx
1 min read
94

തുറന്ന് മിനിറ്റുകൾക്കകം കട കാലി, കണ്ണുനിറഞ്ഞ് ഇന്നോവ മുതലാളി!

December 25, 2023
0

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഫാൻസ് ഏറെയുണ്ട്. ഇപ്പോഴിതാ ടൊയോട്ട മോട്ടോർ ഒരു അത്ഭുതകരമായ നേട്ടം കൈവരിച്ചു. കമ്പനിയുടെ പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ അംഗീകരിച്ച വാഹനമാണ്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ലാൻഡ് ക്രൂയിസർ 2024 എൽസിയുടെ ആദ്യഭാഗം ജർമ്മനിയിൽ വെറും അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഈ ലോട്ടിൽ ആകെ 1000 യൂണിറ്റ് കാറുകൾ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്,

Continue Reading
സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍…
Health Kerala Kerala Mex Kerala mx
1 min read
72

സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍…

December 25, 2023
0

സ്കിൻ കെയര്‍ എന്നത് എപ്പോഴും ചര്‍മ്മത്തിന് പുറത്ത് മാത്രം ചെയ്യേണ്ടുന്ന ഒന്നല്ല. മിക്കവരും സ്കിൻ കെയറിനെ ഈ രീതിയില്‍ മനസിലാക്കുന്നത് കാണാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ എല്ലാ ജീവിതരീതികളും നേരിട്ടോ അല്ലാതെയോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ തന്നെ നമ്മുടെ ആകെ ജീവിതരീതികള്‍ ആരോഗ്യപൂര്‍വം മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും സുരക്ഷിതത്വത്തിനുമെല്ലാം അവശ്യം വേണ്ടുന്ന മിക്ക

Continue Reading
മൈഗ്രേയ്ൻ വരാതിരിക്കാൻ പതിവായി ശ്രദ്ധിക്കേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
61

മൈഗ്രേയ്ൻ വരാതിരിക്കാൻ പതിവായി ശ്രദ്ധിക്കേണ്ടത്…

December 25, 2023
0

മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത. തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട്

Continue Reading
ദുബായിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
67

ദുബായിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു

December 25, 2023
0

ദുബായ്: അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഉടമയ്ക്ക് ഫാമുകൾ നിര്‍മ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാല്‍ 1000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് പ്രഖ്യാപിച്ചത്. അതേസമയം നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കള്‍

Continue Reading
ഇൻകുബേറ്ററിൽ ഉണ്ണിയേശു; ബെത്‌ലഹേമിലെ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു
Kerala Kerala Mex Kerala mx World
1 min read
84

ഇൻകുബേറ്ററിൽ ഉണ്ണിയേശു; ബെത്‌ലഹേമിലെ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു

December 25, 2023
0

ബെത്‌ലഹേം: ക്രിസ്തുമസ് ദിനത്തിൽ ശ്രദ്ധേയമായി കലാവിഷ്കാരം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് ശ്രദ്ധേയമാകുന്നത്. പലസ്തീൻ കലാകാരൻ റാണ ബിഷാരയും ശിൽപി സന ഫറാ ബിഷാരയും ചേർന്നാണ് കലാസൃഷ്ടി ഒരുക്കിയത്. ബെത്‌ലഹേമിലെ ഇൻകുബേറ്ററിൽ കിടക്കുന്ന ഉണ്ണി യേശുവിനെയാണ് ഇവർ ആവിഷ്കരിച്ചത്. പ്രകാശം നിറഞ്ഞ ഇൻകുബേറ്ററിനുള്ളിൽ ചുവപ്പും വെള്ളയും കലർന്ന ‘കെഫിയ’യിൽ ഉണ്ണിയേശുവിൻ്റെ വെങ്കല പ്രതിമ കിടക്കുന്ന നിലയിലാണ് കലാവിഷ്കാരം. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ

Continue Reading
പ്രമേഹമുള്ളവർ ഈ നട്സ് കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Health Kerala Kerala Mex Kerala mx
0 min read
54

പ്രമേഹമുള്ളവർ ഈ നട്സ് കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

December 25, 2023
0

ഏറ്റവും രുചികരവും ആരോഗ്യകരവുമായ നട്‌സുകളിൽ ഒന്നാണ് പിസ്ത. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം. പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് പിസ്ത. പിസ്ത ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​​ഗ്ധർ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പും നാരുകളും നിറഞ്ഞ പിസ്ത മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ലഘുഭക്ഷണമായി പിസ്ത

Continue Reading
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍
Cinema Kerala Kerala Mex Kerala mx
1 min read
95

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍

December 25, 2023
0

കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പുതുമയും കൗതുകവും നിറഞ്ഞ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. കള്ളനും ഭഗവതിയും എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ചവച്ച മോക്ഷ  വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറാൻ ‘ചിത്തിനി’യിലെ നായികയാവുകയാണ്.. കുടുംബ

Continue Reading