അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; റസ്റ്റോറന്‍റില്‍ വച്ച് യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !
Kerala Kerala Mex Kerala mx
1 min read
21

അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; റസ്റ്റോറന്‍റില്‍ വച്ച് യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !

February 26, 2024
0

ഓരോ വര്‍ഷം കഴിയുന്തോറും മതപരമായ കാര്യങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്ന കാഴ്ചകളാണ് ഓരോ സ്ഥലത്ത് നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ ആള്‍കൂട്ടം അക്രമിച്ചു. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നും ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ പ്രകോപിതരാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതി, ഭക്ഷണം

Continue Reading
മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…
Health Kerala Kerala Mex Kerala mx
1 min read
28

മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…

February 26, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Continue Reading
‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം
Health Kerala Kerala Mex Kerala mx
1 min read
27

‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം

February 26, 2024
0

ക്യാൻസര്‍ രോഗത്തിലേക്ക് ആളുകളെ നയിക്കുന്നത് പല ഘടകങ്ങളും ആകാം. അധികവും പാരമ്പര്യം അഥവാ ജനിതകഘടകങ്ങള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ഒരു വ്യക്തിയില്‍ ജന്മനാ തന്നെ ക്യാൻസര്‍ സാധ്യത ഉണ്ടായിരിക്കുന്ന അവസ്ഥ. എന്നാലിത് കൊണ്ടുമാത്രം ക്യാൻസര്‍ ബാധിക്കണമെന്ന് നിര്‍ബന്ധവുമില്ല. ക്യാൻസര്‍ സാധ്യത നേരത്തേ ഉള്ളവരില്‍ മറ്റ് ജീവിതസാഹചര്യങ്ങളും ആരോഗ്യാവസ്ഥകളും കൂടി ക്യാൻസറിന് അനുകൂലമാകുമ്പോഴാണ് രോഗം ബാധിക്കുന്ന നിലയിലേക്ക് പലരും എത്തുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനത്താല്‍ മാത്രമായി ക്യാൻസര്‍ ബാധിക്കുന്ന കേസുകളും അനവധിയാണ്.

Continue Reading
‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ?’ ‘ദില്ലിയിൽ നിന്ന് വന്ന നിർദേശ’ത്തിനെതിരെ നിതാഷ കൗൾ
Kerala Kerala Mex Kerala mx National
1 min read
51

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ?’ ‘ദില്ലിയിൽ നിന്ന് വന്ന നിർദേശ’ത്തിനെതിരെ നിതാഷ കൗൾ

February 26, 2024
0

ബംഗളൂരു: യുകെ സ്വദേശിനിയായ പ്രൊഫസർ നിതാഷ കൗളിനെ കേന്ദ്ര സർക്കാർ തടഞ്ഞ് തിരിച്ചയച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രൊഫ. നിതാഷ കൗൾ. ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പ്രൊഫ. കൗളിനെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറാണ് നിതാഷ കൗൾ. കർണാടക സർക്കാരിന്‍റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ തിരിച്ചയച്ചെന്നാണ്

Continue Reading
കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു
Kerala Kerala Mex Kerala mx National
1 min read
47

കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

February 26, 2024
0

ചണ്ഡീഗഡ്: ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐഎൻഎൽഡി) ഹരിയാന യൂണിറ്റ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൌണിൽ വെച്ചാണ് ഫോർച്യൂണർ കാറിൽ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നഫേ സിങ്

Continue Reading
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
36

രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ; അറിയാം ഈ 10 ഗുണങ്ങള്‍…

February 26, 2024
0

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ആന്‍റി ഓക്സിഡന്‍റുകളെ ലഭിക്കാന്‍ സഹായിക്കും. രണ്ട്… പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ

Continue Reading
ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം
Health Kerala Kerala Mex Kerala mx
1 min read
20

ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം

February 26, 2024
0

ദില്ലി: വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ കേന്ദ്ര സ‍ര്‍ക്കാര്‍ മാറ്റം വരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടു വന്ന നിബന്ധനകളിലാണ് ഭേദഗതി വരുത്തിയത്. വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് പുനഃപരിശോധന. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; നടപടിയെടുക്കണമെന്ന് യാത്രക്കാർ
Kerala Kerala Mex Kerala mx National
1 min read
47

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; നടപടിയെടുക്കണമെന്ന് യാത്രക്കാർ

February 26, 2024
0

മുംബൈ : യാത്രക്കിടയിലും മറ്റ് പൊതു സ്ഥലങ്ങളിലും റീൽസ് എടുക്കുന്ന പതിവ് ഇപ്പോൾ പലർക്കുമുണ്ട്. എന്നാൽ ഇത്തരം ട്രെൻഡുകൾ ചില സമയങ്ങളിൽ പൊതുജനങ്ങൾക്ക് അരോചകമാകുക മാത്രമല്ല, അപക‍ടങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. സഞ്ചരിക്കുന്ന ട്രെയിനിലായിരുന്നു യുവതിയുടെ നൃത്തം. യുവതി സീറ്റിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്നതിൽ നിന്നാണ്

Continue Reading
യുവാക്കളിലെ ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
20

യുവാക്കളിലെ ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍…

February 26, 2024
0

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. ഹാര്‍ട്ട് അറ്റാക്കിനെ തടയാനും ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആരോഗ്യകരമായ ഭക്ഷണരീതി

Continue Reading
വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
21

വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…

February 26, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. പല ഭക്ഷണങ്ങളും നമ്മള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുള്‍പ്പെടുത്തുകയും ആവാം. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താൻ

Continue Reading