ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
24

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

February 26, 2024
0

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കലോറി ഉപഭോഗം കുറയ്ക്കണം, കൊഴുപ്പും പഞ്ചസാരയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൂടാതെ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവയും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും,

Continue Reading
പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍
Kerala Kerala Mex Kerala mx Pravasi
1 min read
39

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

February 26, 2024
0

ദുബൈ: മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയ ശേഷം വിമാനം തിരികെ ടൊറന്‍റോയിലേക്ക് പറന്നു.

Continue Reading
ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
36

ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു

February 26, 2024
0

മസ്കറ്റ്: ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തിൽ മരിച്ചത്. ലിവസനയ്യയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ്

Continue Reading
മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
50

മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ…

February 26, 2024
0

മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. പൊതുവേ പ്രോട്ടീന്‍ ലഭിക്കാനായി നാം ദിവസവും മത്സ്യം കഴിക്കാറുണ്ട്. എന്നാല്‍ മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സോയാബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ

Continue Reading
തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; ‘വില്ലന്‍ പനി’ അത്ര നിസാരമല്ല, സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx
1 min read
28

തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; ‘വില്ലന്‍ പനി’ അത്ര നിസാരമല്ല, സൂക്ഷിക്കണം

February 26, 2024
0

ഫെബ്രുവരി പകുതി ആയപ്പോഴേക്കും കടുത്ത വേനലാണ് കേരളത്തില്‍. ദിനംപ്രതിയെന്നോണം ക്രമാതീതമായി ചൂട് കൂടുന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഈ എരിപൊരി കാലാവസ്ഥയക്കിടെ കുട്ടികളിലടക്കം പനിയും ചുമയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പനി ബാധിതരുടെ എണ്ണം കൂടിക്കഴിഞ്ഞു. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ ഇത്തരമൊരു വൈറല്‍ പനി സാധ്യത താരതമ്യേന കുറവാണ്. വേനല്‍ക്കാലത്തിന് മുന്നോടിയായി വൈറല്‍ പനി പടര്‍ന്നുപിടിക്കാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണം. തൊണ്ടവേദനയില്‍ തുടങ്ങി,

Continue Reading
ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
47

ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

February 26, 2024
0

ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സമുച്ചയത്തിലെ നിലവറയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുവാദം നൽകിയ വാരണാസി ജില്ലാ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്. ജനുവരി 31-ന് വാരണാസി കോടതി ഗ്യാന്‍വാപി പള്ളിയുടെ തെക്കൻ നിലവറയായ വ്യാസ് തെഹ്ഖാനയിൽ ഹിന്ദു പക്ഷത്തിന് പ്രാർത്ഥന നടത്താമെന്ന് വിധിച്ചിരുന്നു. ഈ വിധിയെ

Continue Reading
സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും
Kerala Kerala Mex Kerala mx National
1 min read
48

സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും

February 26, 2024
0

ഡല്‍ഹി: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാല് വരെയാണ് പ്രതിഷേധം. ദേശീയപാതകൾ ഉപരോധിക്കാനും സാധ്യതയുണ്ട്. ക്വിറ്റ് ഡബ്ല്യുടിഒ ദിനം എന്ന പേരിലാണ് പ്രതിഷേധം. ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പുറത്തുവരണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വെയ്ക്കുന്നത്. സംയുക്ത കിസാൻ മോർച്ച നോൺപൊളിറ്റിക്കൽ വിഭാഗവും കിസാൻ മസ്ദുർ മോർച്ചയും ആഹ്വാനം ചെയ്ത ദില്ലി ചലോ

Continue Reading
ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?
Health Kerala Kerala Mex Kerala mx
1 min read
21

ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?

February 26, 2024
0

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് എന്നാണ് പറയാറ്, അല്ലേ? നാം ദീര്‍ഘനേരമായി ഭക്ഷണപാനീയങ്ങളേതുമില്ലാതെ കഴിഞ്ഞ് ഒരു വ്രതം അവസാനിപ്പിക്കുന്നത് പോലെയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ഈ പ്രയോഗം തന്നെ അതാണ് അര്‍ത്ഥമാക്കുന്നത്, ‘ബ്രേക്ക്-ഫാസ്റ്റ്’. ഏറെ സമയം ഒന്നും കഴിക്കാതെ ഇരിക്കുന്നതിനാല്‍ തന്നെ വയറ്റില്‍ ഭക്ഷണമൊന്നുമില്ലാത്ത നിലയായിരിക്കും. നമുക്ക് ക്ഷീണവും ഉണ്ടായിരിക്കും. ഇതിനാല്‍ തന്നെ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം ശരീരം ശരിക്ക് വലിച്ചെടുക്കും. ഇക്കാരണം കൊണ്ടാണ് രാവിലെ എന്താണ്

Continue Reading
ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന തുടരാം; വിധി അലഹബാദ് ഹൈക്കോടതി ശരിവെച്ചു
Kerala Kerala Mex Kerala mx National
1 min read
59

ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന തുടരാം; വിധി അലഹബാദ് ഹൈക്കോടതി ശരിവെച്ചു

February 26, 2024
0

അലഹബാദ്: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി. വിധിക്കെതിരെ അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഒരു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്നായിരുന്നു വാരാണസി ജില്ലാ കോടതിയുടെ വിധി. ജനുവരി 31നായിരുന്നു വാരാണസി ജില്ലാ കോടതിയുടെ വിധി. തന്റെ മുത്തച്ഛന്‍ സോമനാഥ്

Continue Reading
ഈ ഏഴ് ലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്…
Health Kerala Kerala Mex Kerala mx
1 min read
51

ഈ ഏഴ് ലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്…

February 26, 2024
0

മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. ശ്വാസകോശത്തിന് ബാധിക്കുന്ന പല തരത്തിലുള്ള രോഗങ്ങള്‍ ഈ പ്രക്രിയയെ തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി, മലിനവായു,ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Continue Reading