സാൽമൺ മത്സ്യം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Health Kerala Kerala Mex Kerala mx
1 min read
24

സാൽമൺ മത്സ്യം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

February 26, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മത്സ്യമാണ് സാൽമൺ. ഹൃദയത്തിനും ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ് സാൽമൺ മത്സ്യം. സാൽമൺ മത്സ്യത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും കഴിയും. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഡയറ്റീഷ്യൻ പ്രീതി നഗർ പറയുന്നു. സാൽമണിൻ്റെ ഒമേഗ-3 ഫാറ്റി ആസിഡുകൾ മെമ്മറി നിലനിർത്താനും തലച്ചോറിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുന്നതിനും

Continue Reading
മുടികൊഴിച്ചിൽ കുറയ്ക്കാൻ മൾബെറി കൊണ്ടുള്ള ഹെയർ പാക്കുകൾ
Health Kerala Kerala Mex
0 min read
21

മുടികൊഴിച്ചിൽ കുറയ്ക്കാൻ മൾബെറി കൊണ്ടുള്ള ഹെയർ പാക്കുകൾ

February 26, 2024
0

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. മുടികൊഴിച്ചിൽ അകറ്റുന്നതിന് പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതിലൊന്നാണ് മൾബെറി.‌ വേനൽക്കാലത്ത് ലഭ്യമാകുന്നതും ഏറെ പോഷകഗുണമുള്ളതുമായ പഴമാണ് മൾബെറി. മൾബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇയും വൈവിധ്യമാർന്ന കരോട്ടിനോയിഡ് ഘടകങ്ങളും മൾബെറി പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ച വർധിപ്പിക്കാൻ അവ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുന്നുവെന്ന്

Continue Reading
മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ…
Health Kerala Kerala Mex Kerala mx
1 min read
86

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ…

February 26, 2024
0

പുരുഷന്മാരില്‍ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന വാള്‍നട്സിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, എട്ടിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ്. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും ഹോര്‍മോണ്‍ വ്യത്യാസങ്ങളും പ്രോസ്റ്റേറ്റ് ക്യാൻസര്‍

Continue Reading
ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം
Health Kerala Kerala Mex Kerala mx
0 min read
22

ആപ്പിൾ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

February 26, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. നാരുകൾ, പോളിഫെനോൾസ്, ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Continue Reading
ഇടയ്ക്കിടെ വരുന്ന തലവേദന മാറ്റാൻ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
28

ഇടയ്ക്കിടെ വരുന്ന തലവേദന മാറ്റാൻ ചെയ്യേണ്ടത്…

February 26, 2024
0

നിത്യജീവിതത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ദഹനപ്രശ്നങ്ങള്‍, ജലദോഷം പോലുള്ള സീസണല്‍ രോഗങ്ങള്‍, തലവേദന, ശരീരവേദന എല്ലാം ഇത്തരത്തില്‍ കൂടെക്കൂടെ നമ്മളെ ശല്യപ്പെടുത്തുന്ന പ്രശ്നങ്ങളാണ്. ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഇടയ്ക്കിടെ വരുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി, ഡോക്ടറോട് വേണ്ട നിര്‍ദേശം തേടി പരിശോധന നടത്തി കാര്യമായ അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കണം. ഇത് ഇടയ്ക്കിടെ വരുന്ന തലവേദനയുടെ കാര്യത്തിലും സമാനം തന്നെ. തലവേദന ഇടയ്ക്കിടെ വരുന്നത് അത്ര നല്ല സൂചനയല്ല. അതിനാല്‍ തന്നെ ഇതിന്

Continue Reading
ഉറക്കം കൂട്ടാനും മാനസിക സുഖത്തിനും ബിപി കുറയ്ക്കാനുമെല്ലാം ബ്രീത്തിംഗ് എക്സര്‍സൈസ്…
Health Kerala Kerala Mex Kerala mx
1 min read
18

ഉറക്കം കൂട്ടാനും മാനസിക സുഖത്തിനും ബിപി കുറയ്ക്കാനുമെല്ലാം ബ്രീത്തിംഗ് എക്സര്‍സൈസ്…

February 26, 2024
0

ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കും. വ്യായാമം തന്നെ വിവിധ തരത്തിലുള്ളതുണ്ട്. പലപ്പോഴും വ്യായാമം എന്ന് പറയുമ്പോള്‍ പലരും ഇതിനോട് ചേര്‍ത്ത് ചിന്തിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത ഒന്നാണ് ബ്രീത്തിംഗ് എക്സര്‍സൈസ്. എന്നാലോ, ബ്രീത്തിംഗ് എക്സര്‍സൈസിന്‍റെ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എല്ലാവരും തന്നെ ഇത് ദിവസവും ചെയ്യും. അത്രമാത്രം പ്രയോജനങ്ങളാണ് ഇതുകൊണ്ട് നമുക്കുള്ളത്. അറിയാം ബ്രീത്തിംഗ് എക്സര്‍സൈസിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ച്. ബ്രീത്തിംഗ് എക്സര്‍സൈസ് പതിവായി ചെയ്യുന്നത് സ്വാഭാവികമായും

Continue Reading
അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Kerala Kerala Mex Kerala mx National
1 min read
36

അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

February 26, 2024
0

അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് ആനിമല്‍സ്

Continue Reading
തൊലി വെളുക്കാൻ ഫെയര്‍നെസ് ക്രീം തേച്ചു; രണ്ട് പേര്‍ക്ക് വൃക്ക തകരാര്‍
Health Kerala Kerala Mex Kerala mx
1 min read
19

തൊലി വെളുക്കാൻ ഫെയര്‍നെസ് ക്രീം തേച്ചു; രണ്ട് പേര്‍ക്ക് വൃക്ക തകരാര്‍

February 26, 2024
0

ഫെയര്‍നെസ് ക്രീമുകളോടുള്ള ആകര്‍ഷണം പലര്‍ക്കും പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിക്കുന്നതല്ല. തൊലി വെളുത്തതായി ഇരുന്നാലോ അഭിമാനിക്കാൻ വകയുള്ളൂ, തൊലി കറുത്തിരുന്നാല്‍ അത് ‘മോശം’ ആണെന്ന് ചിന്തിക്കുന്ന- അങ്ങനെ പെരുമാറുന്ന വലിയൊരു വിഭാഗം ജനത്തിനിടയില്‍ ഇങ്ങനെ ഫെയര്‍നെസ് ക്രീമുകളോട് വല്ലാത്ത വിധേയത്വം വരുന്നതിനെ കുറ്റപ്പെടുത്തുകയും സാധ്യമല്ല. എന്നാല്‍ ഫെയര്‍നെസ് ക്രീമുകളോ മറ്റ് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളോ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ഇതെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഇപ്പോഴിതാ പോയ വര്‍ഷത്തേതിന് സമാനമായി

Continue Reading
അശ്വഗന്ധ ഉപയോഗിക്കുന്നത് നല്ലത്; പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുത്തും….
Health Kerala Kerala Mex Kerala mx
1 min read
59

അശ്വഗന്ധ ഉപയോഗിക്കുന്നത് നല്ലത്; പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുത്തും….

February 26, 2024
0

ആയുര്‍വേദത്തിലെ ഏറെ അറിയപ്പെടുന്നൊരു മരുന്നാണ് അശ്വഗന്ധ. ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും അശ്വഗന്ധ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്. ഇത്തരത്തില്‍ അശ്വഗന്ധ മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പല പോസിറ്റീവ് ആയ മാറ്റങ്ങളും നമ്മളില്‍ സംഭവിക്കാം. ഇതെക്കുറിച്ചാണിനി വിശദീകരിക്കുന്നത്. ഇന്ന് മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് അനുഭവിക്കാത്തവരായി ആരും കാണില്ല. ജോലിസംബന്ധമായതോ പഠനസംബന്ധമായതോ സാമൂഹികകാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം നമ്മെ നിരന്തരം വേട്ടയാടുന്ന സ്ട്രെസ്. ഇത് എന്തുതന്നെ

Continue Reading
ഗര്‍ഭസ്ഥ ശിശുവിലേക്ക് വരെ ‘മൈക്രോപ്ലാസ്റ്റിക്സ്’ കടക്കുന്നു; പഠനം…
Health Kerala Kerala Mex Kerala mx
1 min read
13

ഗര്‍ഭസ്ഥ ശിശുവിലേക്ക് വരെ ‘മൈക്രോപ്ലാസ്റ്റിക്സ്’ കടക്കുന്നു; പഠനം…

February 26, 2024
0

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പ്രകൃതിക്ക് ഗുണകരമല്ല എന്ന പാഠം നാം സ്കൂള്‍കാലം മുതല്‍ തന്നെ കേട്ടിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പ്രകൃതിക്ക് മാത്രമല്ല, മനുഷ്യനും ഭീഷണിയാണ്. ഇക്കാര്യവും നമുക്ക് അറിയാമെങ്കില്‍ കൂടി, ഇതെക്കുറിച്ച് നമ്മളത്ര അവബോധത്തിലാണ് എന്ന് പറയാൻ സാധിക്കില്ല. ഒന്നാമതായി മനുഷ്യശരീരത്തിന് അകത്തേക്ക് എങ്ങനെ പ്ലാസ്റ്റിക് കയറാൻ ആണ് എന്നതായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഭക്ഷണസാധനങ്ങളിലൂടെയും പാനീയങ്ങളിലൂടെയും അടക്കം പല മാര്‍ഗങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് പ്ലാസറ്റിക് കടക്കുന്നുണ്ട് എന്നതാണ് സത്യം. അടുത്തകാലങ്ങളിലായി

Continue Reading