പേശി വേദന, മരവിപ്പ്, അമിത ക്ഷീണം; ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട, കാരണമിതാകാം…
Health Kerala Kerala Mex Kerala mx
1 min read
25

പേശി വേദന, മരവിപ്പ്, അമിത ക്ഷീണം; ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട, കാരണമിതാകാം…

February 26, 2024
0

പേശി വേദന, മരവിപ്പ്, അമിത ക്ഷീണം തുടങ്ങിയവ അനുഭവിക്കുന്നുണ്ടോ? ചിലപ്പോള്‍ അത് മഗ്നീഷ്യത്തിന്‍റെ കുറവുമൂലമാകാം. ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പേശി

Continue Reading
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസിയില ഇങ്ങനെ ഉപയോഗിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
15

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസിയില ഇങ്ങനെ ഉപയോഗിക്കൂ…

February 26, 2024
0

ശരീരത്തില്‍ അമിതമായ അളവിൽ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എൽഡിഎൽ കൊളസ്ട്രോള്‍ അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. തുളസി ഇലകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ അവകാശപ്പെടുന്നത്. ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം

Continue Reading
ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
20

ഈ നാല് ഇടങ്ങളിലെ ലക്ഷണങ്ങള്‍ വായിലെ ക്യാന്‍സറിന്‍റെയാകാം…

February 26, 2024
0

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് വായിലെ ക്യാന്‍സര്‍ അഥവാ ഓറല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടാം. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത് ഈ നാല് ഭാഗത്താകാം…. 1. വായ്ക്കുള്ളില്‍… വായ്ക്കുള്ളില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ്, വായ്ക്കകത്ത് കാണപ്പെടുന്ന ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം, വായ്ക്കകത്ത് കാണപ്പെടുന്ന മുഴകളും തടിപ്പും

Continue Reading
ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കൂ, അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
43

ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കൂ, അറിയാം ഈ ഗുണങ്ങള്‍…

February 26, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സീഡുകളാണ് ചിയ വിത്തുകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

Continue Reading
വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex
1 min read
16

വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

February 26, 2024
0

അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഈ പൊള്ളുന്ന വെയിലത്ത് പലരും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം അടങ്ങിയ

Continue Reading
കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…
Health Kerala Kerala Mex Kerala mx
1 min read
27

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

February 26, 2024
0

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. ക്ഷീണം, കടുത്ത പനി, തലവേദന, ശ​രീ​ര​വേ​ദ​ന,

Continue Reading
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ആഗ്രയിലെയും മഥുരയിലെയും ജനങ്ങളെ മദ്യപാനികൾ എന്ന് വിളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി   ജയന്ത് ചൗധരി
Kerala Kerala Mex Kerala mx National
1 min read
78

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ആഗ്രയിലെയും മഥുരയിലെയും ജനങ്ങളെ മദ്യപാനികൾ എന്ന് വിളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ജയന്ത് ചൗധരി

February 26, 2024
0

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ആഗ്രയിലെയും മഥുരയിലെയും ജനങ്ങളെ മദ്യപാനികൾ എന്ന് വിളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി. ഭാരത് ജോഡോ യാത്രയ്ക്കിടെ അമേഠിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ജയന്ത് ചൗധരിയുടെ പരിഹാസം. ‘അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് ആശംസ നേരുന്നു. അദ്ദേഹം ആഗ്രയിലും മഥുരയിലും വന്ന് ഇവിടെയുള്ളവരും മദ്യപാനികളാണെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു’, ജയന്ത് ചൗധരി എഎൻഐയോട് പറഞ്ഞു. തൻ്റെ പ്രസംഗത്തിൽ, യുപിയിലെ തൊഴിലില്ലായ്മ വിഷയത്തെക്കുറിച്ച്

Continue Reading
ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
36

ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം…

February 26, 2024
0

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അഥവാ വിസര്‍ജ്ജനാവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. വൃക്ക രോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. വൃക്ക രോഗികളില്‍

Continue Reading
Kerala Kerala Mex Kerala mx National
1 min read
52

February 26, 2024
0

ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ മകളുമായ കെ കവിത. തിങ്കളാഴ്ച ഡൽഹി ആസ്ഥാനത്ത് സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ കവിത സിബിഐയോട് നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. സിബിഐക്ക് അയച്ച കത്തിൽ, പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തെലങ്കാനയിൽ തൻ്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്നാണ് കവിത

Continue Reading
Uncategorized
1 min read
37

‘കേന്ദ്രസർക്കാർ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു’; ആർഎസ്എസ് വിരുദ്ധ നിലപാട് മൂലമെന്ന് നിതാഷ കൗൾ

February 26, 2024
0

ബെംഗളൂരു: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. കർണാടക സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. തൻ്റെ ആർഎസ്എസ് വിരുദ്ധ നിലപാട് കാരണം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നും മണിക്കൂറുകൾക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചുവെന്നും നിതാഷ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഈ നടപടിയെന്നും നിതാഷ ആരോപിച്ചു. കർണാടക സർക്കാർ സംഘടിപ്പിച്ച കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് നാഷണൽ യൂണിറ്റി കൺവെൻഷനിൽ അതിഥിയായെത്തിയതായിരുന്നു നിതാഷ കൗൾ. ആവശ്യമായ എല്ലാ രേഖകളും

Continue Reading