‘റായ്ബറേലിയിൽ കോൺഗ്രസ് നടത്തിയത് കുടുംബവാഴ്ച, ഞാൻ എയിംസ് നൽകി’; വിമർശനവുമായി പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
68

‘റായ്ബറേലിയിൽ കോൺഗ്രസ് നടത്തിയത് കുടുംബവാഴ്ച, ഞാൻ എയിംസ് നൽകി’; വിമർശനവുമായി പ്രധാനമന്ത്രി

February 26, 2024
0

അഹമ്മദാബാദ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയിൽ കോൺഗ്രസ് കുടുംബവാഴ്ച മാത്രമാണ് നടത്തിയത്. എന്നാൽ മോദി വികസന പ്രവർത്തനങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്കോട്ട്, റായ്ബറേലി, പഞ്ചാബിലെ ഭട്ടിൻഡ, ബംഗാളിലെ കല്യാണി, ആന്ധ്രപ്രദേശിലെ മംഗൾഗിരി എന്നിവിടങ്ങളിലെ എയിംസ് ആശുപത്രികളുടെ ഉദ്ഘാടന വേളയിലാണ് മോദിയുടെ വിമർശനം. ‘ഞാൻ റായ്ബറേലിക്ക് എയിംസ് വാഗ്ദാനം ചെയ്തു, ഞാൻ അത് ചെയ്തു. അഞ്ച് വർഷം മുമ്പ് ഞാൻ തറക്കല്ലിട്ടു, ഇന്ന് അത് ഉദ്ഘാടനം ചെയ്തു.

Continue Reading
യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
43

യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

February 26, 2024
0

ഹരിപ്പാട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് മുതുകുളം വടക്ക് പുത്തൻവീട്ടിൽ അനീഷാണ് (37) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഒരു ബന്ധുവാണ് അനീഷിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുറച്ചു നാളായി ഇയാൾ തനിച്ചാണ്

Continue Reading
ഫൈനൽ എക്സിറ്റ് നേടിയ പ്രവാസി രാജ്യം വിട്ടെന്ന് തൊഴിലുടമ ഉറപ്പാക്കണം; താമസ സ്ഥലം അറിയില്ലെങ്കിൽ പരാതി നൽകാം
Kerala Kerala Mex Kerala mx Pravasi
1 min read
72

ഫൈനൽ എക്സിറ്റ് നേടിയ പ്രവാസി രാജ്യം വിട്ടെന്ന് തൊഴിലുടമ ഉറപ്പാക്കണം; താമസ സ്ഥലം അറിയില്ലെങ്കിൽ പരാതി നൽകാം

February 26, 2024
0

റിയാദ്: ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്തതിന് ശേഷം തന്റെ കീഴിലുള്ള തൊഴിലാളി രാജ്യം വിട്ടെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് സൗദി അറേബ്യയിലെ പാസ്‍പോർട്ട് വകുപ്പ് (ജവാസത്ത്) അറിയിച്ചു. എക്സിറ്റ് വിസ ഇഷ്യൂ ചെയ്തതിനുശേഷം രാജ്യം വിടുന്നതുവരെ തൊഴിലാളിയുടെ പൂർണ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. രാജ്യം വിട്ടതായി ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണ്. ഫൈനൽ വിസ നൽകിയതിനെക്കുറിച്ചുള്ള ഒരാളുടെ അന്വേഷണത്തിന് മറുപടിയായി പാസ്‌പോർട്ട് കസ്റ്റമർ സർവിസ് എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ

Continue Reading
3.7 കോടി ഡോളറിന്റെ സമ്മാനങ്ങൾ വിതരണം ചെയ്ത് സൗദി കപ്പ് കുതിരയോട്ട മത്സരം സമാപിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
70

3.7 കോടി ഡോളറിന്റെ സമ്മാനങ്ങൾ വിതരണം ചെയ്ത് സൗദി കപ്പ് കുതിരയോട്ട മത്സരം സമാപിച്ചു

February 26, 2024
0

റിയാദ്: സൗദി കപ്പിന് വേണ്ടിയുള്ള അന്താരാഷ്ട്ര കുതിയോട്ട മത്സരം അഞ്ചാം പതിപ്പിന് റിയാദിൽ സമാപനമായി. രണ്ട് ദിവസങ്ങളിലായി ജനാദിരിയയിലെ കിങ് അബ്ദുൽ അസീസ് മൈതാനത്ത് നടന്ന മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കുതിയോട്ട മത്സരപ്രേമികളും ആരാധകരുമാണ് എത്തിയത്. ശക്തമായ മത്സരത്തിനാണ് കിങ് അബ്ദുൽ അസീസ് മൈതാനം സാക്ഷ്യം വഹിച്ചത്. എട്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യദിവസം നടന്നത്. ‘മൈൽ റേസ്’ൽ തുടങ്ങി സാംസ്കാരിക മന്ത്രാലയം സ്പോൺസർ ചെയ്ത മുനീഫ കപ്പ്

Continue Reading
ശക്തമായ കാറ്റടിക്കും, 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ജാഗ്രതാ നിർദേശം; പരമാവധി പുറത്തിറങ്ങരുതെന്ന് ഒമാൻ അധികൃതർ
Kerala Kerala Mex Kerala mx Pravasi
1 min read
101

ശക്തമായ കാറ്റടിക്കും, 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ജാഗ്രതാ നിർദേശം; പരമാവധി പുറത്തിറങ്ങരുതെന്ന് ഒമാൻ അധികൃതർ

February 26, 2024
0

മസ്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് രാജ്യത്തെ സിവിൽ എവിയേഷൻ സമതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. പ്രതികൂല കാലാവസ്ഥ കാരണം അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങള്‍ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി (തിരശ്ചീന

Continue Reading
ഒരു മാസം കൊണ്ട് അയോദ്ധ്യയിൽ ലഭിച്ചത് 10 കിലോ സ്വർണവും 25 കോടി രൂപയും; അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ എസ്.ബി.ഐ
Kerala Kerala Mex Kerala mx National
1 min read
60

ഒരു മാസം കൊണ്ട് അയോദ്ധ്യയിൽ ലഭിച്ചത് 10 കിലോ സ്വർണവും 25 കോടി രൂപയും; അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ എസ്.ബി.ഐ

February 26, 2024
0

അയോദ്ധ്യ: ജനുവരി 22ന് നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ കഴി‌ഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കാണിക്കയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതർ. ഏകദേശം 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും ലഭിച്ച 25 കോടി രൂപയുമാണ് ഒരു മാസത്തിനകം ക്ഷേത്രത്തിൽ ലഭിച്ചത്. അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാൽ ഈ വഴിയുള്ള

Continue Reading
സ്പിന്നർമാർക്ക് മുന്നിൽ വട്ടം കറങ്ങി ഇംഗ്ലണ്ട്, റാഞ്ചിയിൽ ആവേശപ്പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല
Kerala Kerala Mex Kerala mx Sports
1 min read
107

സ്പിന്നർമാർക്ക് മുന്നിൽ വട്ടം കറങ്ങി ഇംഗ്ലണ്ട്, റാഞ്ചിയിൽ ആവേശപ്പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

February 25, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റ് വീഴ്ത്തി തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍120 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ബെന്‍ ഫോക്സും ടോം ഹാര്‍ട്‌ലിയും ക്രീസില്‍. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് കൈയിലിരിക്കെ സ്പിന്നര്‍മാരെ തുണച്ചു തുടങ്ങിയ പിച്ചില്‍

Continue Reading
‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്
Kerala Kerala Mex Kerala mx
1 min read
119

‘ചിലർക്ക് ഖേരളം, മറ്റു ചിലർക്ക് ക്യൂബളം, നമുക്ക് പ്രിയപ്പെട്ട കേരളം’; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

February 25, 2024
0

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പങ്കുവച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. എന്നാല്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന മോഡല്‍ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യുപിയില്‍ ഇത് വെറും 8.5% മാത്രമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ കുറിപ്പ്: ”സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും

Continue Reading
‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്
Kerala Kerala Mex Kerala mx
1 min read
119

‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

February 25, 2024
0

കോഴിക്കോട്: ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) ആണ് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച

Continue Reading
ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
120

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

February 25, 2024
0

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി.

Continue Reading