നീതിപൂര്‍വമായ പരിഹാരം വേണം; ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ തുകയില്‍ ആശങ്കയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്
Kerala Kerala Mex Kerala mx National
1 min read
36

നീതിപൂര്‍വമായ പരിഹാരം വേണം; ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ തുകയില്‍ ആശങ്കയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

February 27, 2024
0

ന്യൂ ഡല്‍ഹി: വിരമിച്ച ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ തുകയില്‍ ആശങ്ക ഉയര്‍ത്തി സുപ്രീം കോടതി. ഇതില്‍ നീതിപൂര്‍വമായ പരിഹാരം വേണമെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതികളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം പുതിയ പി എഫ് അക്കൗണ്ടുകള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി ജഡ്ജിമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ‘വിരമിച്ച ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ തുക 19,000 മുതല്‍ 20,000

Continue Reading
ക്രോസ് വോട്ട് ഭയന്ന് എസ്പിയും കോൺഗ്രസും; കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേയ്ക്ക് മാറ്റി
Kerala Kerala Mex Kerala mx National
1 min read
34

ക്രോസ് വോട്ട് ഭയന്ന് എസ്പിയും കോൺഗ്രസും; കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേയ്ക്ക് മാറ്റി

February 27, 2024
0

ന്യൂഡൽഹി: കര്‍ണ്ണാടകയിലും ഹിമാചല്‍പ്രദേശിലും ഉത്തര്‍പ്രദേശിലും ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഭയന്ന് കോണ്‍ഗ്രസും സമജ്‌വാദി പാര്‍ട്ടിയും. മൂന്ന് സംസ്ഥാനങ്ങളിലെ നാല് സീറ്റുകളിലാണ് ക്രോസ് വോട്ട് സാധ്യത മുന്‍നിര്‍ത്തി ബിജെപി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ക്രോസ് വോട്ടിംഗിന് സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് സമജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കര്‍ണാടകയില്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് എംഎംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തന്നെ കോൺഗ്രസ് ബാംഗ്ലൂരിലെ ഹോട്ടലിലേയ്ക്ക് എംഎല്‍എമാരെ

Continue Reading
‘പ്രിവിലേജുകള്‍ നിയമത്തിന് മുകളിലല്ല’; കശ്മീരി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഡല്‍ഹി കസ്റ്റംസ്
Kerala Kerala Mex Kerala mx National
1 min read
31

‘പ്രിവിലേജുകള്‍ നിയമത്തിന് മുകളിലല്ല’; കശ്മീരി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഡല്‍ഹി കസ്റ്റംസ്

February 27, 2024
0

ന്യൂ ഡൽഹി: കശ്മീരി മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യാന മിറിനെതിരെ ഡല്‍ഹി കസ്റ്റംസ്. ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് അനാവശ്യമായി വിവാദം ഉണ്ടാക്കുകയായിരുന്നു യാന മിര്‍ എന്നാണ് കസ്റ്റംസ് പറയുന്നത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെത്തിയ തന്നോട് ഡല്‍ഹി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യാന മിര്‍ എക്‌സില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് കസ്റ്റംസ് രംഗത്തെത്തിയത്. നിയമത്തിന് മുകളില്‍ ആര്‍ക്കും സവിശേഷ

Continue Reading
പിത്താശയക്കല്ല് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
33

പിത്താശയക്കല്ല് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്തസഞ്ചി അഥവാ പിത്താശയം (gall bladder) ആണ്. പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റലു പോലുള്ള കല്ലുകളാണ് പിത്താശയ കല്ല്. കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവ് കൂടുന്നത്, പിത്തസഞ്ചിയിൽ നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുന്നത്, കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതൊക്കെ പിത്താശയക്കല്ല് ഉണ്ടാകാന്‍ കാരണമാകും. വയറു വേദന, നടുവേദന, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ പിത്താശയക്കല്ലിന്‍റെ ലക്ഷണങ്ങളാണ്. ഇതിനെ തടയാന്‍ ജീവിതശൈലിയില്‍

Continue Reading
കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
35

കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ, അത് ഹൃദയം, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3

Continue Reading
കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…
Health Kerala Kerala Mex Kerala mx
1 min read
30

കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…

February 27, 2024
0

ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളതെന്ന് ആളുകള്‍ പറയുന്നു. ഇപ്പോഴിതാ ജാഗ്രതാനിര്‍ദേശം നല്‍കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. കേരളത്തില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്, അതിനാല്‍ നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാം ഇത് ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നത്. തണുപ്പുകാലത്തില്‍ നിന്ന് ചൂടുകാലത്തിലേക്കുള്ള ചുവടുമാറ്റമാണ് ഇത്. അതിനാല്‍ തന്നെ പലരും ഇതിനെ ഗൗരവത്തോടെ സമീപിക്കണമെന്നില്ല. ദാഹം അനുഭവപ്പെടുന്നത് പോലും അറിയാതിരിക്കാം. പക്ഷേ

Continue Reading
കുർത്തയിൽ അറബി അക്ഷരങ്ങൾ; ഖുറാൻ വചനങ്ങളെന്ന് തെറ്റിദ്ദരിച്ച് പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട ആക്രമണം
Kerala Kerala Mex Kerala mx World
1 min read
79

കുർത്തയിൽ അറബി അക്ഷരങ്ങൾ; ഖുറാൻ വചനങ്ങളെന്ന് തെറ്റിദ്ദരിച്ച് പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട ആക്രമണം

February 27, 2024
0

ഇസ്ലാമാബാദ്: അറബി വാക്കുകൾ പ്രിന്റ് ചെയ്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ പാകിസ്താനിൽ യുവതിക്ക് ആൾക്കൂട്ട മർദ്ദനം. ദൈവ നിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു യുവതിക്ക് മർദ്ദനമേറ്റത് അറബിക് അക്ഷരങ്ങൾ പ്രിന്റ് ചെയ്ത കുർത്ത ധരിച്ച് ഭർത്താവിനൊപ്പം ലാഹോറിലെ ഒരു റെസ്റ്റോറന്റിലെത്തിയ യുവതിയെ ഒരു കൂട്ടം ആളുകൾ‌ ചേർന്ന് മർദ്ദിക്കുകയായിരുന്നു. വസ്ത്രത്തിലുള്ളത് ഖുറാൻ വചനങ്ങളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. ആളുകൾ യുവതിയോട് വസ്ത്രം അഴിക്കാൻ പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെ പൊലീസിനെ വിവരമാറിയിക്കുകയും പൊലീസ് എത്തി യുവതിയെ

Continue Reading
പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ പുരുഷന്മാര്‍ക്ക് പതിവായി ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
56

പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ പുരുഷന്മാര്‍ക്ക് പതിവായി ചെയ്യാവുന്നത്…

February 27, 2024
0

പുരുഷന്മാരെ, പ്രത്യേകിച്ച് മദ്ധ്യവയസിലേക്കെത്തിയവരെയും അതിന് മുകളില്‍ പ്രായമുള്ളവരെയും ബാധിക്കാവുന്നൊരു ക്യാൻസര്‍ ആണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്. ഇതിന് അനുസരിച്ച് ചികിത്സയുടെ തീവ്രതയും നാം കൂട്ടേണ്ടിവരും. എങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യം തന്നെ. ഓരോ ക്യാൻസറിലേക്കും നമ്മെ നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും പാരമ്പര്യഘടകം തന്നെയാണ്.

Continue Reading
‘മെട്രോയിൽ ഡ്രസ് കോഡുണ്ടോ?’ വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താൽ കർഷകന് യാത്ര നിഷേധിച്ചു, സംഭവം ‘നമ്മ മെട്രോ’യിൽ
Kerala Kerala Mex Kerala mx National
1 min read
38

‘മെട്രോയിൽ ഡ്രസ് കോഡുണ്ടോ?’ വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താൽ കർഷകന് യാത്ര നിഷേധിച്ചു, സംഭവം ‘നമ്മ മെട്രോ’യിൽ

February 27, 2024
0

ബംഗളൂരു: വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താൽ കർഷകന് യാത്ര നിഷേധിച്ച് ബംഗളൂരു മെട്രോ. തലയില്‍ ചാക്കും ചുമന്നെത്തിയ കർഷകനെയാണ് വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാർ അപമാനിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടു. രാജാജി നഗർ മെട്രോ സ്റ്റേഷനിലാണ് സംഭവം. കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തലയില്‍ ചുമടുമായെത്തിയ കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയായിരുന്നു. ചെക്ക് പോയിന്‍റിലെ ലഗേജ് സ്കാനറിന് സമീപത്തുവെച്ചാണ് കർഷകനെ തടഞ്ഞത്.

Continue Reading
‘എന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ ആരംഭിക്കും’; വീണ്ടും ബിജെപി ഭരണമെന്ന് ആവർത്തിച്ച് മോദി
Kerala Kerala Mex Kerala mx National
1 min read
27

‘എന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ ആരംഭിക്കും’; വീണ്ടും ബിജെപി ഭരണമെന്ന് ആവർത്തിച്ച് മോദി

February 27, 2024
0

ഡൽഹി: വരുന്ന ലോക്സാഭാ തിരഞ്ഞെടുപ്പിലും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ ആരംഭിക്കും…’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. 41000 കോടി രൂപയുടെ 2000 ഓളം റെയിൽവെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷം കൊണ്ട് പണിതുയർത്തിയ ഇന്ത്യയെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനടക്കം സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി

Continue Reading