മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
37

മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. രണ്ട്… ഫാറ്റി

Continue Reading
തൃണമൂൽ കോൺഗ്രസിന്റെ സഹായം വേണ്ട: പശ്ചിമ ബംഗാളിൽ കോൺഗ്രസും ഒറ്റയ്ക്ക് മത്സരിക്കാൻ ആലോചിക്കുന്നു
Kerala Kerala Mex Kerala mx National
1 min read
69

തൃണമൂൽ കോൺഗ്രസിന്റെ സഹായം വേണ്ട: പശ്ചിമ ബംഗാളിൽ കോൺഗ്രസും ഒറ്റയ്ക്ക് മത്സരിക്കാൻ ആലോചിക്കുന്നു

February 27, 2024
0

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന് കോൺഗ്രസ്. ഒറ്റക്ക് മത്സരിക്കാൻ ആലോചിച്ച് കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം മുന്നോട്ട് പോവുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ് മമത സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അതിനിടെ കോൺഗ്രസുമായി സഖ്യ ചര്‍ച്ചകൾ തുടരണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മമത ബാനര്‍ജിയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിവരമുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസിനോട് നോ പറഞ്ഞ്

Continue Reading
മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
70

മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. രണ്ട്… ഫാറ്റി

Continue Reading
അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
27

അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…

February 27, 2024
0

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. പലപ്പോഴും ഇതൊരു നിശബ്ദ കൊലയാളിയാണ്. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. എപ്പോഴും വയറു വീര്‍ത്തിരിക്കുക 2. അടിവയറു വേദന

Continue Reading
കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
25

കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…

February 27, 2024
0

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം. രണ്ട്… പാദങ്ങൾക്ക്

Continue Reading
പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
25

പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 27, 2024
0

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആന്‍റി ഓക്സിഡന്‍റുകളും ധാരാളം

Continue Reading
15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും
Kerala Kerala Mex Kerala mx National
0 min read
31

15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും

February 27, 2024
0

ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാൻ സാധിക്കും. സമാജ്‌വാദി പാർട്ടിക്ക് രണ്ടും സീറ്റുകളിൽ ഉത്തർപ്രദേശിൽ വിജയിക്കാം. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുണ്ട്. ഉത്തർപ്രദേശിൽ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11

Continue Reading
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി; അഖിലേഷ് വിളിച്ച യോഗത്തിൽ 8 സമാജ്‌വാദി പാർട്ടി എംഎൽഎമാര്‍ വിട്ടുനിന്നു
Kerala Kerala Mex Kerala mx National
1 min read
29

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി; അഖിലേഷ് വിളിച്ച യോഗത്തിൽ 8 സമാജ്‌വാദി പാർട്ടി എംഎൽഎമാര്‍ വിട്ടുനിന്നു

February 27, 2024
0

ലഖ്‌നൗ: ഉത്തർപ്രദേശിലെ പത്ത് സീറ്റിലും ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയിൽ ഉണ്ട്. എന്നാൽ എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മുൻ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ് വാദി പാർട്ടിയിലെ 10 എംഎൽഎമാർ തങ്ങൾക്കൊപ്പം ആണെന്നാണ് ബിജെപി അവകാശവാദം. കൂറുമാറ്റ ഭീതി ഉയര്‍ന്ന സാഹചര്യത്തിൽ സമാജ്‌വാദി പാര്‍ട്ടി എംഎൽഎമാരുടെ യോഗം

Continue Reading
ഈ ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കൂ, മലബന്ധത്തെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
34

ഈ ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കൂ, മലബന്ധത്തെ അകറ്റാം…

February 27, 2024
0

മലബന്ധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുതി‌ര്‍ത്ത് കഴിക്കുന്നത് ദഹന

Continue Reading
സിപിഐഎമ്മിൻ്റെ സിറ്റിങ്ങ് സീറ്റ് കമൽഹാസന് നൽകാൻ ഡിഎംകെ; കോയമ്പത്തൂരിന് പകരം തെങ്കാശി വാഗ്ദാനം ചെയ്തു
Kerala Kerala Mex Kerala mx National
1 min read
56

സിപിഐഎമ്മിൻ്റെ സിറ്റിങ്ങ് സീറ്റ് കമൽഹാസന് നൽകാൻ ഡിഎംകെ; കോയമ്പത്തൂരിന് പകരം തെങ്കാശി വാഗ്ദാനം ചെയ്തു

February 27, 2024
0

ചെന്നൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ സീറ്റായ കോയമ്പത്തൂർ സീറ്റ് കമൽഹാസന് നൽകാൻ ആലോചന. സിപിഐഎമ്മിന് പകരമായി തെങ്കാശി സീറ്റ് നൽകാമെന്നാണ് നിർദ്ദേശം. കമൽഹാസൻ്റെ പാർട്ടിയായ മക്കൾ നീതി മെയ്യം ഡിഎംകെ മുന്നണിയുമായുള്ള സഖ്യചർച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കമൽഹാസൻ നേരത്തെ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര സീറ്റുകളിൽ മത്സരിച്ചു വിജയിച്ച സിപിഎമ്മിനോട് ഇത്തവണ കോയമ്പത്തൂരിനു പകരം തെങ്കാശിയിൽ മത്സരിക്കാനാണ്

Continue Reading