ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം
Health Kerala Kerala Mex Kerala mx
1 min read
28

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം

February 27, 2024
0

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ വാർദ്ധക്യത്തെയും രോഗത്തെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പോളിഫെനോളുകൾ ഹൃദ്രോഗം, സ്ട്രോക്ക്, അതുപോലെ ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന

Continue Reading
മുരിങ്ങയില വെള്ളം കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
Health Kerala Kerala Mex Kerala mx
0 min read
47

മുരിങ്ങയില വെള്ളം കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

February 27, 2024
0

മുരിങ്ങയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് നമ്മുക്കറിയാവുന്നതാണ്. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അധികം ആരും കുടിക്കാറില്ല, മുരിങ്ങ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. മുരിങ്ങയില വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ അത്യാവശ്യമാണ്. വൈറ്റമിൻ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ

Continue Reading
ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
32

ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…

February 27, 2024
0

ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയുമായിരിക്കും. കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളില്‍ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയെന്ന് ലളിതമായി പറയാം. ഇത് ഇന്ന് ധാരാളം പേരില്‍ കണ്ടെത്തുന്നുണ്ട്. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളും തന്നെയാണ് ഫാറ്റി ലിവര്‍ കേസുകള്‍ ഉയര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫാറ്റി ലിവര്‍ രോഗമാണെങ്കില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് വലിയ അപകടവുമാണ്. കാരണം ഇത് പിന്നീട് കരളിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായ രീതിയില്‍

Continue Reading
മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
52

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…

February 27, 2024
0

ചിലരുടെ സ്കിൻ പൊതുവില്‍ തന്നെ വല്ലാതെ ഡ്രൈ ആകുന്ന രീതിയിലുള്ളതായിരിക്കും. ഇവര്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കൂടി വരുമ്പോള്‍ പ്രശ്നങ്ങള്‍ ഇരട്ടിക്കും. ഡ്രൈ സ്കിൻ ഉള്ളവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. സ്കിൻ തിളക്കമില്ലാതാവുക, പെട്ടെന്ന് വരയും ചുളിവുകളും വീഴുക, സ്കിൻ പൊട്ടുക എന്നിങ്ങനെ പലതും. ഇത്തരത്തില്‍ ഡ്രൈ സ്കിൻ ഉള്ളവരില്‍ കാണുന്ന പ്രശ്നമാണ് തൊലി വല്ലാതെ വരണ്ട് പാടുകള്‍ പ്രത്യേക്ഷപ്പെടുന്ന അവസ്ഥ. ചിലര്‍ക്ക് ഇതിനൊപ്പം ചൊറിച്ചിലും മുറിവുമെല്ലാം വരാം. അധികവും വരണ്ട

Continue Reading
മെട്രോയിൽ കയറാനെത്തിയ കർഷകന് വസ്ത്രത്തിന്റെ പേരിൽ അവ​ഗണന; സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
Kerala Kerala Mex Kerala mx National
0 min read
38

മെട്രോയിൽ കയറാനെത്തിയ കർഷകന് വസ്ത്രത്തിന്റെ പേരിൽ അവ​ഗണന; സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

February 27, 2024
0

ബെംഗളൂരു : മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു. കർഷകൻ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദ്യോഗസ്ഥൻ കർഷകനെ യാത്ര ചെയ്യാൻ സമ്മതിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിആർസി) പിരിച്ചുവിട്ടു. രാജാജിന​ഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞത്. ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട

Continue Reading
അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
29

അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…

February 27, 2024
0

നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്. ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ പല ധാതുക്കള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്‍റുകളെല്ലാം ഇതുപോലെ എടുക്കുന്നവരുണ്ട്. എന്നാല്‍ സപ്ലിമെന്‍റ്സ് എടുക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇങ്ങനെ കാത്സ്യം, അയേണ്‍ സപ്ലിമെന്‍റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍

Continue Reading
രുചികരമായ പപ്പായ മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി
Health Kerala Kerala Mex Kerala mx
0 min read
85

രുചികരമായ പപ്പായ മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

February 27, 2024
0

പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പഴമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിന് പുറമെ ദഹനക്കേട്, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറ്റിലെ അൾസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പപ്പായ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ… വേണ്ട ചേരുവകൾ… നല്ല പഴുത്ത പപ്പായ 1 ബൗൾ (തൊലി

Continue Reading
വൃദ്ധയെ കൊന്ന് സ്വന്തമാക്കിയ സ്വർണം പണയ വച്ചപ്പോൾ മുക്കുപണ്ടം, മൃതദേഹം വെട്ടിനുറുക്കി വീപ്പയിലാക്കി യുവാവ്
Kerala Kerala Mex Kerala mx National
0 min read
27

വൃദ്ധയെ കൊന്ന് സ്വന്തമാക്കിയ സ്വർണം പണയ വച്ചപ്പോൾ മുക്കുപണ്ടം, മൃതദേഹം വെട്ടിനുറുക്കി വീപ്പയിലാക്കി യുവാവ്

February 27, 2024
0

ബെംഗളുരു: ബെംഗളുരുവിലെ കെ ആർ പുരത്ത് വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച പ്രതി പിടിയിൽ. എഴുപത് വയസ്സുകാരിയായ സുശീലമ്മയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സ്വർണാഭരണങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ അയൽവാസിയായ ദിനേഷ് സുശീലമ്മയെ കൊലപ്പെടുത്തിയത്. ബെംഗളുരു നഗരത്തിലെ കെ ആർ പുരത്തെ നിസർഗ ലേ ഔട്ടിൽ ആളൊഴിഞ്ഞ വീടിന് സമീപത്ത് നിന്ന് വല്ലാത്ത ദുർഗന്ധം വന്നതിനെത്തുടർന്നാണ് അയൽവാസികൾ ഈ സ്ഥലം പരിശോധിച്ചത്. വീടിന് പിൻവശത്ത് വച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ

Continue Reading
മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
38

മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…

February 27, 2024
0

മോണരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന രോഗാവസ്ഥ തന്നെയാണ്. എന്നുമാത്രമല്ല ക്രമേണ മോണരോഗം നമ്മളെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കും. ഇതും വലിയ വെല്ലുവിളി തന്നെ. കീഴ്ത്താടിയെല്ല് ബാധിക്കപ്പെടുന്ന അവസ്ഥ, പല്ലിളകിപ്പോരുക, അണുബാധകള്‍, ക്യാൻസര്‍ എന്നിങ്ങനെ ചെറുതും വലുതുമായിട്ടുള്ള രോഗങ്ങളിലേക്കുള്ള സാധ്യതകള്‍ മോണ രോഗം തുറന്നിടാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മോണരോഗത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചെയ്യാവുന്ന ചിലതാണിനി

Continue Reading
ഒരാഴ്ചയിലധികം നീളുന്ന ചുമയും കടുത്ത തൊണ്ടവേദനയും വ്യാപകം; ഇവ ബാധിക്കാതിരിക്കാൻ ചെയ്യാവുന്നത്….
Health Kerala Kerala Mex Kerala mx
1 min read
23

ഒരാഴ്ചയിലധികം നീളുന്ന ചുമയും കടുത്ത തൊണ്ടവേദനയും വ്യാപകം; ഇവ ബാധിക്കാതിരിക്കാൻ ചെയ്യാവുന്നത്….

February 27, 2024
0

ചുമയും തൊണ്ടവേദനയും കഫക്കെട്ടുമില്ലാത്തവരെ ഇന്ന് കാണാൻ കിട്ടാൻ തന്നെ പ്രയാസമാണ് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. അത്രമാത്രം വ്യാപകമാവുകയാണ് ചുമയും ജലദോഷവുമൊക്കെ. ഒരാഴ്ചയില്‍ അധികമായി ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലത്. കാരണം സീസണലായി വരുന്ന ജലദോഷത്തിലും അധികം സങ്കീര്‍ണമായ വൈറല്‍ ഇൻഫെക്ഷനുകളും രോഗങ്ങളും നിലവില്‍ വ്യാപകമാവുകയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ് (ശ്വാസകോശത്തെ ബാധിക്കുന്ന രോഗം) അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള രോഗങ്ങളാണെങ്കില്‍ അവ അറിയാതെ പോകുന്നതും അപകടമാണല്ലോ. ഇക്കാരണം കൊണ്ടാണ്

Continue Reading