Health Tips : രാവിലെ വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
53

Health Tips : രാവിലെ വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

February 27, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഉണങ്ങമുന്തിയിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഉണക്ക മുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​​ഗുണങ്ങൾ നൽകുന്നു. ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം അതിരാവിലെ കുടിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബാക്ടീരിയ, വൈറൽ അണുബാധകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഇത് സഹായിക്കുന്നു.

Continue Reading
പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ
Health Kerala Kerala Mex Kerala mx
1 min read
52

പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

February 27, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പീനട്ട് ബട്ടർ. ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പീനട്ടർ ബട്ടറിൽ അടങ്ങിയിരിക്കുന്നു. ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്. നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, സോഡിയം, മഗ്നീഷ്യം,

Continue Reading
മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
1 min read
22

മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

February 27, 2024
0

ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണിത്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, ആൻ്റി-ആക്‌സൈറ്റി, ആൻ്റിഓക്‌സിഡൻ്റ്​ ​ഗുണങ്ങൾ മുഖത്തിനും ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു. മുഖക്കുരു മാറ്റാനും റോസ് വാട്ടർ സഹായിക്കും. അടഞ്ഞു പോയ സുഷിരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാൻ കഴിയുന്ന ഒരു മികച്ച ക്ലെൻസറായും ടോണറായും ഇത് പ്രവർത്തിക്കുന്നു. റോസ് വാട്ടർ ചർമ്മത്തിലെ ജലാംശം

Continue Reading
ഉത്തർ പ്രദേ​ശിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ആറ് മരണം
Kerala Kerala Mex Kerala mx National
0 min read
34

ഉത്തർ പ്രദേ​ശിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ആറ് മരണം

February 27, 2024
0

ഉത്ത‌ർപ്രദേശ് : ഉത്തർ പ്രദേ​ശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉത്തർ പ്രദേ​ശിലെ ബല്ലിയയിലാണ് അപകടം നടന്നത്. ബല്ലിയ സുഗർ ഛപ്ര വളവിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32), യാഷ് ഗുപ്ത (9), രാജ് ഗുപ്ത (11), രാജേന്ദ്ര ഗുപ്ത (50) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ കൂറിച്ച് ‌വിവരം ഒന്നും ലഭിച്ചിട്ടില്ല.വിവാഹ

Continue Reading
ഉത്തർപ്രദേശിൽ അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും; സ്ഥിതിഗതികൾ വഷളായതോടെ താരം സ്ഥലംവിട്ടു
Kerala Kerala mx National
1 min read
72

ഉത്തർപ്രദേശിൽ അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും; സ്ഥിതിഗതികൾ വഷളായതോടെ താരം സ്ഥലംവിട്ടു

February 27, 2024
0

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും. ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
26

ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

February 27, 2024
0

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും

Continue Reading
പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
0 min read
33

പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

February 27, 2024
0

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ

Continue Reading
ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും ? ഇന്ന് പ്രധാനമന്ത്രി സംഘാംഗങ്ങളുടെ പേര് പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
1 min read
35

ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും ? ഇന്ന് പ്രധാനമന്ത്രി സംഘാംഗങ്ങളുടെ പേര് പ്രഖ്യാപിക്കും

February 27, 2024
0

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണെന്ന് സൂചന. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിലുണ്ട്.ഗഗൻയാനുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വന്നിട്ടുണ്ടെങ്കിലും യാത്രികരുടെ പേരുകൾ പുറത്ത് വന്നിരുന്നില്ല. ഇന്ന് പ്രധാനമന്ത്രി VSSC യിൽ നടക്കുന്ന പരിപാടിയിൽ യാത്രികരുടെ പേര് പ്രഖ്യാപിക്കും. സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ

Continue Reading
രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…
Health Kerala Kerala Mex Kerala mx
1 min read
65

രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…

February 27, 2024
0

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി

Continue Reading
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍
Health Kerala Kerala Mex Kerala mx
1 min read
29

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍

February 27, 2024
0

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്‌സ് എല്ലുകളുടെ ആരോഗ്യം, ഓർമ്മശക്തി, മുടി, ചർമ്മം എന്നിവയ്ക്കും ക്യാൻസർ പ്രതിരോധത്തിനും ഗുണം ചെയ്യും. അവയിൽ നാരുകളും മൈക്രോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഡ്രെെ ഫ്രൂട്സിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഡ്രെെഫ്രൂട്ട്സ്‌ ഉൾപ്പെടുത്തുന്നത് അമിതമായി

Continue Reading