‘പലസ്തീനെ സ്വതന്ത്രമാക്കൂ’; ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ യുഎസ് സൈനികൻ തീ കൊളുത്തി മരിച്ചു
Kerala Kerala Mex Kerala mx World
1 min read
63

‘പലസ്തീനെ സ്വതന്ത്രമാക്കൂ’; ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ യുഎസ് സൈനികൻ തീ കൊളുത്തി മരിച്ചു

February 27, 2024
0

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച് യുഎസ് സൈനികൻ വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. ടെക്‌സാസിലെ സാന്‍ അന്റോണിയോ സ്വദേശിയായ ആരോണ്‍ ബുഷ്‌നല്‍ എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെ ഇയാൾ എംബസിക്ക് മുന്നിലെത്തുകയും പ്രതിഷേധം ലൈവ് സ്ട്രീം ചെയ്യുകയുമായിരുന്നു. ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് പറഞ്ഞുകൊണ്ട് ആരോണ്‍ സ്വയം തീ കൊളുത്തുകയായിരുന്നു. ഈ സമയവും വംശഹത്യയിൽ താൻ പങ്കാളിയാകില്ലെന്നും പലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അഗ്നിശമന

Continue Reading
കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികളുടെ മരണം; ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യക്കാരന് 20 വർഷം തടവ്
Kerala Kerala Mex Kerala mx World
0 min read
68

കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികളുടെ മരണം; ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

February 27, 2024
0

ഡൽഹി: ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമ്മിച്ച കഫ്സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഒടുവിൽ വിധി. 23 പേരെ തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൌരനും ഉൾപ്പെടും. രണ്ട് മുതൽ 20 വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 68 കുട്ടികളാണ് മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് കഴിച്ച് മരിച്ചത്. കേസിൽ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വന്നിരിക്കുന്നത്. ഡോക് 1 മാക്സ് സിറപ്പ് ഉസ്ബെക്കിസ്ഥാനിലേക്ക്

Continue Reading
കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
40

കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 26, 2024
0

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ, അത് ഹൃദയം, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3

Continue Reading
ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം; നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ
Kerala Kerala Mex Kerala mx National
0 min read
60

ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം; നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

February 26, 2024
0

രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെൺകുട്ടിയെ വെടിവയ്ച്ചു.

Continue Reading
കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
33

കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 26, 2024
0

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ, അത് ഹൃദയം, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3

Continue Reading
റമദാൻ നിലാവ് 2024; ബ്രോഷർ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Pravasi
1 min read
22

റമദാൻ നിലാവ് 2024; ബ്രോഷർ പ്രകാശനം ചെയ്തു

February 26, 2024
0

ദുബായ്: കെഎംസിസി മണലൂർ നിയോജകമണ്ഡലം വിശുദ്ധ റമദാനിനെ വരവേൽക്കുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമദാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവഹിച്ചത്. ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡണ്ട്‌ ഇബ്രാഹിം മുറിച്ചാണ്ടി, ഒ കെ ഇബ്രാഹിം, ഷിഹാസ് സുൽത്താൻ, ജില്ലാ ഓർഗാനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ വി എം മുസ്തഫ,

Continue Reading
യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; ഇന്ത്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Pravasi
1 min read
25

യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; ഇന്ത്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാം

February 26, 2024
0

ദുബായ്: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വിസയാണ് മൾട്ടിപ്പിൾ എൻട്രി വിസ. 2021 മാർച്ചിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അന്നത്തെ കാബിനറ്റ് സെഷനിൽ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ പദ്ധതി തുടങ്ങിയത്. സ്‌പോണ്‍സര്‍ഷിപ്പ്

Continue Reading
ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
Kerala Kerala Mex Kerala mx National
0 min read
62

ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല

February 26, 2024
0

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
24

പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ പത്ത് ഗുണങ്ങള്‍…

February 26, 2024
0

ബദാം പാല്‍ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പിസ്താ പാലിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് ഇത്. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, അയേൺ, സിങ്ക്, വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്താ മില്‍ക്കില്‍ കലോറി കുറവാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള

Continue Reading
ആര്‍ത്തവ വേദനയോ എൻഡോമെട്രിയോസിസോ? തിരിച്ചറിയാം ലക്ഷണങ്ങളിലൂടെ….
Health Kerala Kerala Mex Kerala mx
1 min read
28

ആര്‍ത്തവ വേദനയോ എൻഡോമെട്രിയോസിസോ? തിരിച്ചറിയാം ലക്ഷണങ്ങളിലൂടെ….

February 26, 2024
0

ആര്‍ത്തവസമയത്ത് വേദന അനുഭവപ്പെടുന്നത് പല സ്ത്രീകള്‍ക്കും പതിവാണ്. ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ആര്‍ത്തവദിനങ്ങളില്‍ സാധാരണവും ആണ്. എന്നാല്‍ അധികമായ വേദന ‘നോര്‍മല്‍’ ആയി കണക്കാക്കാൻ സാധിക്കില്ല. എന്ന് മാത്രമല്ല ഇത് മറ്റ് സങ്കീര്‍ണതകളെയും സൂചിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ സ്ത്രീകളെ ബാധിക്കുന്ന ‘എൻഡോമെട്രിയോസിസ്’ എന്ന രോഗത്തിന്‍റെ സൂചനയായും ആര്‍ത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടാം. പക്ഷേ ഇത് ആര്‍ത്തവ വേദനയായി തന്നെ തെറ്റിദ്ധരിക്കാനാണ് സാധ്യത. ‘എൻഡോമെട്രിയോസിസ്’ എന്നാല്‍ ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയില്‍ നിന്ന് കോശകലകള്‍

Continue Reading