പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലറക്കം, നെഞ്ചിരിച്ചിലും നെഞ്ചിടിപ്പും; കാരണം ഇതാകാം…
Health Kerala Kerala Mex Kerala mx
1 min read
30

പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലറക്കം, നെഞ്ചിരിച്ചിലും നെഞ്ചിടിപ്പും; കാരണം ഇതാകാം…

February 28, 2024
0

നിത്യജീവിതത്തില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നാം നേരിടാം. ഇങ്ങനെ നേരിടുന്ന പ്രശ്നങ്ങളെ നാം നിസാരമായി കാണാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയെല്ലാം ഇന്ന് നമ്മള്‍ നിസാരമാക്കിയാലും നാളെ സങ്കീര്‍ണമായി വരാം. ഇത്തരത്തില്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഘടകങ്ങളിലെ കുറവും സമയത്തിന് തന്നെ തിരിച്ചറിയുകയും പരിഹരിക്കുകയും വേണം. അല്ലാത്തപക്ഷം ക്രമേണ അവ നമ്മുടെ ജീവിതത്തെ ദുസഹമാക്കി തീര്‍ക്കാം. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ നമുക്കാവശ്യമായി വരുന്നതാണ്. ഇതില്‍ അയേണ്‍ എന്ന ഘടകത്തിന് ഏറെ പ്രധാന്യമാണുള്ളത്.

Continue Reading
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും
Health Kerala Kerala Mex Kerala mx
1 min read
28

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും

February 28, 2024
0

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ആഭ്യന്തരമന്ത്രാലയം ഉടൻ വിജ്ഞാപനം പുറത്തിറക്കിയേക്കും. മാതൃകാ പെരുമാറ്റ ചട്ടത്തിനുമുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ് കേന്ദ്രസർക്കാരിൻറെ നിർണായകനീക്കം. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനം അടുത്തയാഴ്ച ഇറക്കുക. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കും. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടക്കാനാണ് പൗരത്വത്തിനുള്ള രജിസ്ട്രേഷൻ

Continue Reading
മഷ്റൂമും പനീറുമൊക്കെ പതിവായി കഴിക്കണേ; കാര്യം ഇതാണ്…
Health Kerala Kerala Mex Kerala mx
1 min read
33

മഷ്റൂമും പനീറുമൊക്കെ പതിവായി കഴിക്കണേ; കാര്യം ഇതാണ്…

February 28, 2024
0

നമ്മുടെ ഡയറ്റ് തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങള്‍ നാം കണ്ടെത്തുന്നത് പ്രധാനമായും ഭക്ഷണങ്ങളിലൂടെ തന്നെയാണ്. എന്നാല്‍ നമുക്ക് ഏറ്റവും ആവശ്യമായി വരുന്ന വൈറ്റമിൻ ഡി അങ്ങനെയല്ല. സൂര്യപ്രകാശമാണ് വൈറ്റമിൻ ഡ‍ിയുടെ പ്രധാന ഉറവിടം. ഭക്ഷണത്തില്‍ നിന്ന് ചെറിയൊരു ശതമാനം വൈറ്റമിൻ ഡിയേ നമുക്ക് ലഭിക്കൂ. വൈറ്റമിൻ ഡി നമുക്ക് വളരെ പ്രധാനമാണ്. എല്ലിന്‍റെയും പേശികളുടെയും ആരോഗ്യത്തിനാണ് ഇത് ഏറെയും

Continue Reading
മുൻ മുഖ്യമന്ത്രിയുടെ പേരക്കുട്ടി, ഹിറ്റ് സംവിധായകൻ, നടി; വമ്പൻ പാർട്ടി നടത്തി കുടുങ്ങി, ഞെട്ടിച്ച് ലഹരിവേട്ട
Kerala Kerala Mex Kerala mx National
1 min read
26

മുൻ മുഖ്യമന്ത്രിയുടെ പേരക്കുട്ടി, ഹിറ്റ് സംവിധായകൻ, നടി; വമ്പൻ പാർട്ടി നടത്തി കുടുങ്ങി, ഞെട്ടിച്ച് ലഹരിവേട്ട

February 28, 2024
0

ഹൈദരാബാദ്: ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വമ്പൻ ലഹരി വേട്ട രാജ്യമാകെ ചർച്ചയാകുന്നു. ബിജെപി നേതാവ് ജി. യോഗാനന്ദിന്‍റെ മകനും ബിസിനസുകാരനുമായ ഗജ്ജല വിവേകാനന്ദ്, ബോളിവുഡ് സംവിധായകൻ കൃഷ് അടക്കം ഒമ്പത് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തെലുങ്ക് സിനിമാ നിർമാതാവ് കേദാറിനൊപ്പം ലഹരി പാർട്ടിക്കെത്തിയവരിൽ നടി ലിഷി ഗണേശയെയും പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കേദാറിന്‍റെ ലിവിംഗ് ടുഗെതർ പങ്കാളിയാണ് ലിഷി ഗണേശ്.ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യയുടെ പേരക്കുട്ടിയും ബിജെപി

Continue Reading
ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ജീവനൊടുക്കി
Kerala Kerala Mex Kerala mx National
1 min read
49

ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ജീവനൊടുക്കി

February 28, 2024
0

ഡൽഹി: ഭർത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി. ഭാര്യയുമായി മൃ​ഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡൽഹിയിലെ ഘാസിയാബാദിൽ തിങ്കളാഴ്ചയാണ് സംഭവം. അഞ്ജലിക്കൊപ്പമാണ് അഭിഷേക് മൃഗശാലയിലെത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു. അഭിഷേക് വീണത് കണ്ട് ഭയന്ന അഞ്ജലി ഉടൻ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുയും

Continue Reading
ദുബായ് കെഎംസിസി തൃശ്ശൂർ ജില്ല പുതിയ സാരഥികളെ തിരഞ്ഞെടുത്തു
Kerala Kerala Mex Kerala mx Pravasi
0 min read
49

ദുബായ് കെഎംസിസി തൃശ്ശൂർ ജില്ല പുതിയ സാരഥികളെ തിരഞ്ഞെടുത്തു

February 28, 2024
0

ദുബായ് : കെഎംസിസി തൃശ്ശൂർ ജില്ല കമ്മിറ്റി പുതിയ സാരഥികളെ തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫീസർ മുസ്തഫ വേങ്ങരയുടെ മേൽനോട്ടത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അരൂകുറ്റി നിരീക്ഷകനായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന കൗൺസിൽ മീറ്റ് മുൻ ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ്‌ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. ജമാൽ മനയത്ത് (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ പട്ടിക്കര ( ജനറൽ സെക്രട്ടറി), ബഷീർ വരവൂർ ട്രഷറർ), ആർ

Continue Reading
ഹിമാചലിൽ എംഎൽഎമാർ ചതിച്ചു, കോൺഗ്രസിന് തിരിച്ചടി, ഏക സീറ്റിൽ ബിജെപിക്ക് വിജയം; സർക്കാർ പ്രതിസന്ധിയിൽ
Kerala Kerala Mex Kerala mx National
1 min read
56

ഹിമാചലിൽ എംഎൽഎമാർ ചതിച്ചു, കോൺഗ്രസിന് തിരിച്ചടി, ഏക സീറ്റിൽ ബിജെപിക്ക് വിജയം; സർക്കാർ പ്രതിസന്ധിയിൽ

February 28, 2024
0

ഹിമാചലിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് തിരിച്ചടി. സംസ്ഥാനത്തെ ഒരേയൊരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി അട്ടിമറി വിജയം നേടി. കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വിയെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന വിജയിച്ചത്. കോൺ​ഗ്രസിന് ഭൂരിപക്ഷമുള്ള നിയമസഭയിലെ പരാജയം പാർട്ടിക്ക് പ്രതിസന്ധിയായിരിക്കുകയാണ്. കോൺ​ഗ്രസിന്റെ ആറ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സിങ്വിയുടെ പരാജയം ഉറപ്പായത്. വിജയിക്കാൻ 35 വോട്ട് വേണ്ടിടത്ത് ഇരുവർ‌ക്കും 34 വോട്ടാണ് ലഭിച്ചത്. ഇതോടെ ടോസ് ഇട്ടാണ് വിജയിയെ

Continue Reading
സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
48

സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു

February 28, 2024
0

സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയല്‍ കോടതി അനുമതി ഉത്തരവ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഭീകരവാദ സംഘടനകൾ രൂപീകരിക്കുക, അവർക്ക് ധനസഹായം നൽകുക, ആശയവിനിമയം നടത്തുക, ദേശീയ സുരക്ഷ അപകടത്തിലാക്കുക എന്നീ

Continue Reading
വിദ്വേഷ പ്രസംഗങ്ങൾ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; കൂടുതലും മുസ്ലീം വിദ്വേഷ പ്രസംഗങ്ങൾ
Kerala Kerala Mex Kerala mx National
1 min read
75

വിദ്വേഷ പ്രസംഗങ്ങൾ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; കൂടുതലും മുസ്ലീം വിദ്വേഷ പ്രസംഗങ്ങൾ

February 27, 2024
0

ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിയിലുള്ളവരെയും ആക്ഷേപിച്ചുകൊണ്ട് മാത്രം 2023 ൽ 668 വിദ്വേഷ പ്രസംഗ പരിപാടികൾ നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ‘ഇന്ത്യയിലെ വിദ്വേഷ പ്രസംഗ പരിപാടികൾ’ എന്ന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 2023ൻ്റെ ആദ്യപകുതിയിൽ 255ഓളവും അവസാന പകുതിയിൽ 413 ഓളവും

Continue Reading
മുഖത്തെ കറുത്ത പാടുകള്‍ അകറ്റണോ? പതിവായി ഉപയോഗിക്കേണ്ട ആറ് ഫേസ് പാക്കുകള്‍…
Health Kerala Kerala Mex Kerala mx
1 min read
51

മുഖത്തെ കറുത്ത പാടുകള്‍ അകറ്റണോ? പതിവായി ഉപയോഗിക്കേണ്ട ആറ് ഫേസ് പാക്കുകള്‍…

February 27, 2024
0

മുഖത്തെ കറുത്ത പാടുകള്‍ ചിലരെ എങ്കിലും അസ്വസ്ഥരാക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. അമിതമായി വെയില്‍ കൊള്ളുന്നത്, ഹോര്‍മോണ്‍ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോഴും മുഖത്ത് ചുളിവുകളും വളയങ്ങളും പാടുകളും വരാം. മുഖത്തെ ഇത്തരം കറുത്തപാടുകളും ചുളിവുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്… മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍

Continue Reading