പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
53

പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

February 27, 2024
0

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. ഇവ പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചറിയാം. ഒന്ന്… മഗ്നീഷ്യം ധാരാളം അടങ്ങിയ കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മൂന്ന്… ഫൈബര്‍ ധാരാളം

Continue Reading
സ്തനങ്ങളിലെ വേദന അവഗണിക്കരുത്; പിന്നില്‍ ഈ ആറ് കാരണങ്ങളാകാം…
Health Kerala Kerala Mex Kerala mx
1 min read
27

സ്തനങ്ങളിലെ വേദന അവഗണിക്കരുത്; പിന്നില്‍ ഈ ആറ് കാരണങ്ങളാകാം…

February 27, 2024
0

ഇടയ്ക്കിടെ സ്തനങ്ങളില്‍ വേദന വരാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും സ്തനങ്ങളില്‍ വേദനയുണ്ടാകാം. മാസ്റ്റൽജിയ എന്നും അറിയപ്പെടുന്ന സ്തന വേദന പല സ്ത്രീകൾക്കിടയിലും സാധാരണമാണ്. പൊതുവെ ആര്‍ത്തവത്തോട് അനുബന്ധിച്ചും അല്ലാതെയും വേദന വരാം. എന്നാല്‍ ഇത്തരം വേദനയെ നിസാരമാക്കേണ്ട. സ്തനങ്ങളിലെ വേദനയ്ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഹോർമോൺ വ്യതിയാനങ്ങൾ മൂലം ചില സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സ്തനങ്ങളില്‍ വേദന വരാം. പ്രത്യേകിച്ച്, ആർത്തവത്തോടനുബന്ധിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോണുകളുടെ ഏറ്റക്കുറച്ചിലുകൾ സ്തനങ്ങളുടെ ആർദ്രതയ്ക്കും

Continue Reading
മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
0 min read
34

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

February 27, 2024
0

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ

Continue Reading
മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
Health Kerala Kerala Mex Kerala mx
1 min read
42

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

February 27, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. മാതളനാരങ്ങ ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ തന്നെയാണിതിന് സഹായകമാകുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുകയും എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ധമനികളിലെ ഫലകത്തിൻ്റെ രൂപീകരണം തടയുകയും ചെയ്യുന്നതിലൂടെ മാതളനാരങ്ങ ജ്യൂസിന് മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസിൽ ആൻറി-ഇൻഫ്ലമേറ്ററി

Continue Reading
‘ഹിജാബടക്കം എന്താണ് ധരിക്കേണ്ടതെന്ന് അവളുടെ തിരഞ്ഞെടുപ്പ്,മറ്റുള്ളവരുടെ തീരുമാനമല്ല’;രാഹുല്‍ ഗാന്ധി
Kerala Kerala Mex Kerala mx National
1 min read
69

‘ഹിജാബടക്കം എന്താണ് ധരിക്കേണ്ടതെന്ന് അവളുടെ തിരഞ്ഞെടുപ്പ്,മറ്റുള്ളവരുടെ തീരുമാനമല്ല’;രാഹുല്‍ ഗാന്ധി

February 27, 2024
0

ലഖ്‌നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടികാട്ടി ഒരു വിദ്യാര്‍ത്ഥിനിയാണ് ചോദ്യം ഉയര്‍ത്തിയത്. അന്ന് രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നായിരുന്നു ചോദ്യം.പരീക്ഷാഹാളില്‍

Continue Reading
ഒന്നും രണ്ടുമല്ല, അഞ്ച് നരഭോജിപ്പുലികൾ, മനുഷ്യരെക്കണ്ടാല്‍ അപ്പോള്‍ മുരളും, ധൈര്യമുണ്ടോ ഇവിടം സന്ദർശിക്കാൻ
Kerala Kerala Mex Kerala mx National
1 min read
67

ഒന്നും രണ്ടുമല്ല, അഞ്ച് നരഭോജിപ്പുലികൾ, മനുഷ്യരെക്കണ്ടാല്‍ അപ്പോള്‍ മുരളും, ധൈര്യമുണ്ടോ ഇവിടം സന്ദർശിക്കാൻ

February 27, 2024
0

ഒന്നും രണ്ടുമല്ല, അഞ്ച് നരഭോജിപ്പുലികളെ പാർപ്പിച്ചിരിക്കുന്ന ഒരു മൃ​ഗശാല. അവിടെ ഒരു സന്ദർശനം നടത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അങ്ങനെ ഒരു മൃ​ഗശാലയുള്ളത് ഉത്തർ പ്രദേശിലാണ്. ഗോരഖ്പൂരിലെ ഷഹീദ് അഷ്ഫാഖ് ഉള്ളാ ഖാൻ സുവോളജിക്കൽ പാർക്കാണത്. ഇവിടെ അഞ്ച് കൂടുകളിലായി അഞ്ച് അപകടകാരികളായ നരഭോജിപ്പുലികളെ പിടിച്ചുകൊണ്ടുവന്ന് പാർപ്പിച്ചിരിക്കയാണ്. വിവിധ ജീവനക്കാരുടേയും, വിദ​ഗ്ദ്ധരായ ഡോക്ടർമാരുടേയും ഒക്കെ നേതൃത്വത്തിലാണ് ഈ അപകടകാരികളായ പുലികളുടെ പരിചരണം. ഇവ 15-20 ആളുകളെയെങ്കിലും കൊന്നിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

Continue Reading
‘കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും’; കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
40

‘കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും’; കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

February 27, 2024
0

കേരളത്തിന് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി

Continue Reading
മൃഗശാലയിൽ വച്ച് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
Kerala Kerala Mex Kerala mx National
0 min read
37

മൃഗശാലയിൽ വച്ച് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

February 27, 2024
0

ഗാസിയാബാദിൽ മൃഗശാലയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയതാണ് അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാൽ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു. അഭിഷേകിന്റെ മൃതദേഹം

Continue Reading
ഇവ കഴിച്ചോളൂ, ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടാം
Health Kerala Kerala Mex Kerala mx
1 min read
31

ഇവ കഴിച്ചോളൂ, ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടാം

February 27, 2024
0

ഹീമോഗ്ലോബിൻ്റെ അളവ് കുറവ് കുറയുന്നത് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകും. ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് അനീമിയ. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നതായി കാണുന്നത്. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഹീമോഗ്ലോബിൻ്റെ

Continue Reading
നമുക്ക് ‘എനര്‍ജി’ പകരാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങള്‍..
Health Kerala Kerala Mex Kerala mx
1 min read
32

നമുക്ക് ‘എനര്‍ജി’ പകരാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങള്‍..

February 27, 2024
0

നാം എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നത്, അവ തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ മോശം ഡയറ്റ്, അഥവാ ഭക്ഷണരീതി പല തരത്തിലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുപോലെ തിരിച്ച് നല്ല ഡയറ്റാണെങ്കില്‍ അത് പോസിറ്റീവായ രീതിയിലും സ്വാധീനിക്കാം. നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഇങ്ങനെ ഭക്ഷണത്തിലെ പോരായ്ക മൂലം സംഭവിക്കുന്നതാകാറുണ്ട്. ഭക്ഷണത്തില്‍ കാര്യമായ കരുതലെടുക്കേണ്ടത് എത്ര പ്രധാനമാണെന്നതിന് ഇനി വിശദീകരണം

Continue Reading