രാജീവ് ഗാന്ധി വധക്കേസ്; ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
33

രാജീവ് ഗാന്ധി വധക്കേസ്; ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു

February 28, 2024
0

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം. ജയില്‍ മോചിതനായ ശേഷം ട്രിച്ചി പ്രത്യേക കാമ്പിലെത്തിയ ശാന്തനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയില്‍ മോചിതനായ ശേഷം ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന് അനുമതി ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റി തിരുച്ചിറപ്പള്ളി കളക്ടര്‍ക്ക് കൈമാറിയതോടെയാണ് യാത്രക്ക് അനുമതി ലഭിച്ചത്. പ്രായമായ മാതാവിനൊപ്പം

Continue Reading
‘നസീര്‍ സാബ് സിന്ദാബാദിനെ പാകിസ്താന്‍ സിന്ദാബാദെന്ന് വളച്ചൊടിച്ചു’; ബിജെപിക്കെതിരെ കോണ്‍ഗ്രസ്
Kerala Kerala Mex Kerala mx National
1 min read
31

‘നസീര്‍ സാബ് സിന്ദാബാദിനെ പാകിസ്താന്‍ സിന്ദാബാദെന്ന് വളച്ചൊടിച്ചു’; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

February 28, 2024
0

ബെംഗളുരു: കര്‍ണാടക രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തെ ബിജെപി വളച്ചൊടിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീര്‍ ഹുസൈനുമായി അണികള്‍ നടത്തിയ ആഹ്ളാദ പ്രകടനത്തെയാണ് ബിജെപി വളച്ചൊടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ നസീര്‍ സാബ് സിന്ദാബാദ് എന്നായിരുന്നു പ്രവര്‍ത്തകര്‍ വിളിച്ചത്. അമിത് മാളവ്യ എക്‌സില്‍ വീഡിയോ പങ്കുവച്ചതോടെയാണ്

Continue Reading
കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണം; സുപ്രീം കോടതി
Kerala Kerala Mex Kerala mx National
0 min read
38

കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണം; സുപ്രീം കോടതി

February 28, 2024
0

ചെന്നൈ: കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ വിധി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അഞ്ച്

Continue Reading
നേരറിയാന്‍ ഡി കെയും ഭൂപീന്ദര്‍ ഹൂഡയും; ഹിമാചലില്‍ കോണ്‍ഗ്രസ് വാഴുമോ?
Kerala Kerala Mex Kerala mx National
1 min read
30

നേരറിയാന്‍ ഡി കെയും ഭൂപീന്ദര്‍ ഹൂഡയും; ഹിമാചലില്‍ കോണ്‍ഗ്രസ് വാഴുമോ?

February 28, 2024
0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ അടിയന്തര നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും നിയോഗിച്ചു. ഒരു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടായിട്ടും കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്ങ്‌വി പരാജയപ്പെടുകയായിരുന്നു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് നിയോഗിച്ചത്.

Continue Reading
‘ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍; മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ചു’; ഹിമാചലില്‍ തിരിച്ചടി
Kerala Kerala Mex Kerala mx National
1 min read
27

‘ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍; മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ചു’; ഹിമാചലില്‍ തിരിച്ചടി

February 28, 2024
0

ഹിമാചല്‍ പ്രദേശ്: ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും മനു അഭിഷേക് സിങ്‌വി. തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി. കോണ്‍ഗ്രസ് നേതൃത്വത്തിനു നന്ദി. 9 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇന്നലെ തനിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്തവരാണ് ക്രോസ്

Continue Reading
കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
32

കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍…

February 28, 2024
0

ശരീരത്തിന് വിറ്റാമിനുകൾ ഉത്പാദിപ്പിക്കാനും ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാല്‍ ഉയർന്ന അളവിൽ ചീത്ത കൊളസ്‌ട്രോൾ അടിയുന്നത് നിങ്ങളുടെ ധമനികളുടെ രക്തയോട്ടം കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോളിനെ നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ നമ്മുക്ക് പരിചയപ്പെടാം… ഒന്ന്… വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍

Continue Reading
പ്രളയത്തിൽ കേന്ദ്ര സഹായം ലഭിച്ചില്ലെന്ന പരാതിക്കിടെ മോദിയുടെ സന്ദർശനം, തമിഴ്നാട്ടിൽ 2-ാം ദിനം
Kerala Kerala Mex Kerala mx National
1 min read
28

പ്രളയത്തിൽ കേന്ദ്ര സഹായം ലഭിച്ചില്ലെന്ന പരാതിക്കിടെ മോദിയുടെ സന്ദർശനം, തമിഴ്നാട്ടിൽ 2-ാം ദിനം

February 28, 2024
0

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നും തമിഴ്നാട്ടിൽ പൊതുപരിപാടികൾ. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 9.45നാണ് ചടങ്ങ്. പിന്നീട് തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് മോദിയുടെ സന്ദർശനം. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് പോകും. ഹൈഡ്രജന്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്ത്യൻ നിർമ്മിത കപ്പൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്

Continue Reading
ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം, എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx National
1 min read
26

ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം, എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ്

February 28, 2024
0

ദില്ലി : ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഗവർണറെ കാണും. രാവിലെ 7:30 ന് ആയിരിക്കും ജയ്റാം താക്കൂർ ഗവർണറെ കാണുക. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. 6 കോൺഗ്രസ് എംഎൽഎമാരും രണ്ട്

Continue Reading
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
0 min read
37

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

February 28, 2024
0

ബിജാപൂർ: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡുകളുടെയും (ഡിആർജി) സിആർപിഎഫിൻ്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിൻ ബോംബുകൾ, ഒരു

Continue Reading
ഭ‍ര്‍ത്താവിൻ്റെ ആദ്യ ഭാര്യയുമായി തർക്കം; ട്രെയിനിന് മുന്നിലേക്ക് ചാടി യുവതിയും പെൺമക്കളും, ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
72

ഭ‍ര്‍ത്താവിൻ്റെ ആദ്യ ഭാര്യയുമായി തർക്കം; ട്രെയിനിന് മുന്നിലേക്ക് ചാടി യുവതിയും പെൺമക്കളും, ദാരുണാന്ത്യം

February 28, 2024
0

ചെന്നൈ: കുടുംബ വഴക്കിനെ തുട‍ര്‍ന്ന് തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെൺമക്കൾക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. റാണിപ്പേടിലെ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂവരും സ്ഥലത്ത്

Continue Reading