സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
74

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം

December 27, 2023
0

           തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത്

Continue Reading
സം​സ്ഥാ​ന​ത്ത് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ജെ​ഡി​എ​സ്
Kerala Kerala Mex Kerala mx
1 min read
56

സം​സ്ഥാ​ന​ത്ത് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ജെ​ഡി​എ​സ്

December 27, 2023
0

തി​രു​വ​ന​ന്ത​പു​രം: എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ വി​ഭാ​ഗ​വും സി.​കെ. നാ​ണു വി​ഭാ​ഗ​വും ബി​ജെ​പി​ക്കൊ​പ്പം പോ​യതിനു പിന്നാലെ ഇരു വിഭാഗവുമായി  സ​ഹ​ക​രി​ക്കാ​തെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ജെ​ഡി​എ​സ് . സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പാ​ർ​ട്ടി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ താ​നാ​ണെ​ന്നും. എ​ൻ​ഡി​എ വി​രു​ദ്ധ നി​ല​പാ​ടു​ള​ള ജെ​ഡി​എ​സ് ത​ങ്ങ​ളു​ടേ​താ​ണെ​ന്നും, അ​ല്ലാ​ത്ത​വ​ർ​ക്ക് എ​ൽ​ഡി​എ​ഫി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ​യെ പു​റ​ത്താ​ക്കി​യ ശേ​ഷം എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ​ക്ക് സി.​കെ. നാ​ണു ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജെ​ഡി​എ​സ്

Continue Reading
നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Latest News
1 min read
127

നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു

December 27, 2023
0

കൊ​ല്ലം: നാ​ട​ക ന​ട​നും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ആ​ല​പ്പി ബെ​ന്നി (ബെ​ന്നി ഫെ​ര്‍​ണാ​ണ്ട​സ്-72) അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.  പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാണ് മരണം സംഭവിച്ചത് . എം.​ജി. സോ​മ​ന്‍, ബ്ര​ഹ്‌​മാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം തോ​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍പി​ള്ള​യു​ടെ കാ​യം​കു​ളം കേ​ര​ളാ തി​യ​റ്റേ​ഴ്‌​സി​ലൂ​ടെ​യാ​ണ് നാ​ട​ക രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് സെ​യ്ത്താ​ന്‍ ജോ​സ​ഫി​ന്‍റെ ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സ്, കാ​യം​കു​ളം പീ​പ്പി​ള്‍ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്നീ സ​മി​തി​ക​ളു​ടെ നാ​ട​ക​ങ്ങ​ളി​ലും

Continue Reading
വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര മൺറോതുരുത്ത് പഞ്ചായത്തിൽ പര്യടനം നടത്തി
Kerala Kerala Mex Kerala mx
1 min read
111

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര മൺറോതുരുത്ത് പഞ്ചായത്തിൽ പര്യടനം നടത്തി

December 27, 2023
0

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കൊല്ലം ജില്ലയിലെ മൺറോതുരുത്ത് പഞ്ചായത്തിലെത്തി. ഗ്രാമപഞ്ചായത്ത് കാര്യാലയമുറ്റത്ത് സംഘടിപ്പിച്ച ജനസമ്പർക്ക – ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ വികസിത് ഭാരത് സങ്കല്പ് യാത്രയുടെ  സദസ്യരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തുന്നതിന്റെ തത്സമയ

Continue Reading
കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ
Kerala Kerala Mex Kerala mx Top News
0 min read
123

കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ

December 27, 2023
0

തിരുവനന്തപുരം:  സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക  ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക

Continue Reading
വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻനിർദേശം നൽകി: മന്ത്രി ഡോ. ബിന്ദു
Kerala Kerala Mex Kerala mx
1 min read
35

വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻനിർദേശം നൽകി: മന്ത്രി ഡോ. ബിന്ദു

December 27, 2023
0

എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൃദ്ധദമ്പതികളായ വർഗീസ്, ഏലിയാമ്മ എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റതായി വാർത്ത പുറത്തു വന്നത്. ഇരുവർക്കും സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്തുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Continue Reading
നിയമ ബോധവത്കരണ പരിപാടിയായ മാറ്റൊലിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കും
Kerala Kerala Mex Kerala mx
1 min read
72

നിയമ ബോധവത്കരണ പരിപാടിയായ മാറ്റൊലിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കും

December 27, 2023
0

തിരുവനന്തപുരം:  സാമൂഹിക നിയമാവബോധ പരിപാടിയായ മറ്റൊലിയുടെ സംസ്ഥാന തല ഉദ്ഘാടനം നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നാളെ (ഡിസംബർ 28) നിർവഹിക്കും. തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന പരിപാടിയിൽ നിയമ സെക്രട്ടറി കെ ജി സനൽ അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ നിയമ സെക്രട്ടറി എൻ ജ്യോതി,കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി കെ പ്രസാദ് എന്നിവർ സംബന്ധിക്കും. ഇന്ത്യൻ ഭരണഘടനയും പ്രധാന ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ

Continue Reading
ആംബുലൻസ് കാറിൽ ഇടിച്ച് അപകടം, നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx
0 min read
86

ആംബുലൻസ് കാറിൽ ഇടിച്ച് അപകടം, നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു

December 27, 2023
0

പത്തനംതിട്ട:  ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. പത്തനംതിട്ട പുത്തൻപീടികയിലാണ് സംഭവം. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.  അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചിരുന്നു.

Continue Reading
സപ്ലൈകോ സബ്സിഡി ഉത്പന്നങ്ങളുടെ വില പുനഃനിശ്ചയിക്കൽ: ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
89

സപ്ലൈകോ സബ്സിഡി ഉത്പന്നങ്ങളുടെ വില പുനഃനിശ്ചയിക്കൽ: ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചു

December 27, 2023
0

തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌ക്കരിക്കുന്നതിനായി നിയമിച്ച മൂന്ന് അംഗ വിദഗ്ധ സമിതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന് റിപ്പോർട്ട് നൽകി. പ്ലാനിംഗ് ബോർഡ് അംഗം കെ.രവിരാമൻ അദ്ധ്യക്ഷനായും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ സി.എം.ഡി. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളായുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. 2016 ലെ വിലയ്ക്കാണ് 13 ഇനം

Continue Reading
കിക്മയിൽ എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx
1 min read
146

കിക്മയിൽ എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

December 27, 2023
0

           സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   നെയ്യാർഡാമിലുളള   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024–26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ  ക്ഷണിച്ചു. www.kicma.ac.in വഴി അപേക്ഷ സമർപ്പിക്കാം,  അവസാന തീയതി ജനുവരി 20.            കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ 

Continue Reading