അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ല- മുല്ലപ്പള്ളി രാമചന്ദ്രൻ
Kerala Kerala Mex Kerala mx
1 min read
89

അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ല- മുല്ലപ്പള്ളി രാമചന്ദ്രൻ

December 28, 2023
0

അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാണരുതെന്ന മുന്നറിയിപ്പുമായി  മുല്ലപ്പള്ളി രാമചന്ദ്രൻ.ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തില്‍ ആരും ഇടപെടരുതെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്നത്തെ വൈകാരികമായി കാണുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Continue Reading
സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു
Kerala Kerala Mex Kerala mx
1 min read
66

സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു

December 28, 2023
0

ശബരിമല :  ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മണ്ഡലകാല പൂജകള്‍ കഴിഞ്ഞ് നട അടച്ചതോടുകൂടിപതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച്‌ വൃത്തിയാക്കി. മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1500 ല്‍ പരം ജീവനക്കാരാണ് പമ്ബ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചാണ് ട്രാക്ടറില്‍ നീക്കം ചെയ്തത്. മണ്ഡലപൂജകള്‍ കഴിഞ്ഞു നടയടച്ചതിനു

Continue Reading
‘അധികാരത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തില്‍ ഇരുന്ന് ബിജെപി പൂര്‍ത്തിയാക്കി’, അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്ന് മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx
1 min read
101

‘അധികാരത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തില്‍ ഇരുന്ന് ബിജെപി പൂര്‍ത്തിയാക്കി’, അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്ന് മന്ത്രി എം ബി രാജേഷ്

December 28, 2023
0

തിരുവനന്തപുരം : ‘ബാബരി മസ്ജിദ് പൊളിച്ചു കൊടുക്കുന്നതിനു എല്ലാ സൗകര്യവും ചെയ്ത് കൊടുത്തവരാണ് കോണ്‍ഗ്രസെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ ആര്‍എസ്‌എസിനോളം പങ്ക് കോണ്ഗ്രസിനും ഉണ്ട്. അധികാരത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് ചെയ്ത് കൊടുത്തത് അധികാരത്തില്‍ ഇരുന്ന് ബിജെപി പൂര്‍ത്തിയാക്കി’. അയോദ്ധ്യാ ക്ഷേത്രം സംയുക്ത സംരംഭമെന്നും അതിന്റെ ഓഹരി സോണിയാ ഗാന്ധിക്കും അര്‍ഹതപ്പെട്ടതാണെന്നും എം ബി രാജേഷ് പറഞ്ഞു. അയോദ്ധ്യാ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍

Continue Reading
എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx
1 min read
88

എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു

December 28, 2023
0

തൃശൂർ: തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ സി എം എല്‍ ആര്‍ ആര്‍ പിയില്‍ ഉള്‍പ്പെടുത്തി 650 മീറ്റര്‍ നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ് സ്വാഗതം

Continue Reading
നൈപുണ്യ സരസ് പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
66

നൈപുണ്യ സരസ് പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

December 28, 2023
0

എറണാകുളം: ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതി വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് തുറന്നിടുന്നതെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ഡി.ഡി.യു.ജി.കെ.വൈ വിദ്യാർത്ഥികളുടെ അലൂമ്നി മീറ്റ് പരിപാടിയായ നൈപുണ്യ സരസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിൽ വലിയ സംഭാവനകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഈ പദ്ധതി നൽകുന്നത്. പദ്ധതി പ്രകാരം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഏറെയാണ്. അനുനിമിഷം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ

Continue Reading
സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണം- മന്ത്രി പി. രാജീവ്
Kerala Kerala Mex Kerala mx
1 min read
47

സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണം- മന്ത്രി പി. രാജീവ്

December 28, 2023
0

തിരുവനന്തപുരം: നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയിൽ വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. നിയമ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽ നിന്ന്

Continue Reading
ജാതിക്കയിൽ നിന്ന് പുതിയ രുചികളുമായി ജെസ്സിയും മായയും
Kerala Kerala Mex Kerala mx
0 min read
139

ജാതിക്കയിൽ നിന്ന് പുതിയ രുചികളുമായി ജെസ്സിയും മായയും

December 28, 2023
0

എറണാകുളം: പറമ്പിൽ വീണു പോകുന്ന ജാതിക്ക തൊണ്ട് എന്ത് ഉപയോഗം എന്നാണോ?? ജെസിയും മായയും പറയും ജാതിക്കയിൽ ഒത്തിരി വൈവിധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ജാതിക്ക സിറപ്പ് മുതൽ ജാതിക്ക ചമ്മന്തി പൊടി വരെ പുതിയ രുചി വൈവിധ്യങ്ങളുമായി സരസിൽ ശ്രദ്ധ നേടുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ജെസ്സി മാത്യുവും മായ തോമസും. ജാതിക്കയുടെ കുരു മുതൽ തൊണ്ട് വരെയുള്ളവകൊണ്ട് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്. ജാതിക്കയിൽ നിന്ന് വ്യത്യസ്തമായ മൂല്യ

Continue Reading
അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് കെ സുരേന്ദ്രൻ
Kerala Kerala Mex Kerala mx
0 min read
56

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് കെ സുരേന്ദ്രൻ

December 28, 2023
0

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഉണ്ടോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  തൃശൂരിൽ സംഘടിപ്പിച്ച ബിജെപി നേതൃയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ സ്നേഹ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. കേരളത്തിലെ ഇടതുപക്ഷം ഉണ്ടാക്കിയ സംഭവ വികാസങ്ങൾ നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ സ്പർശമേൽക്കാതെ കേരളത്തിന് ഇനി മുന്നോ‌ട്ട് പോകാൻ സാധിക്കില്ല. മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ല, അദ്ദേഹം പറഞ്ഞു.

Continue Reading
കെ-സ്മാർട്ട് ജനുവരി ഒന്നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
113

കെ-സ്മാർട്ട് ജനുവരി ഒന്നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

December 28, 2023
0

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ)  ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന്  എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.

Continue Reading
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്
Kerala Kerala Mex Kerala mx
1 min read
59

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്

December 28, 2023
0

എറണാകുളം: തദ്ദശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. 2024-25 വാർഷിക പദ്ധതിയിലെ പൊതു നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനും ജില്ലാതല മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരുതലോടെ, കാര്യക്ഷമമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയിട്ടുള്ള പദ്ധതികളാണ് ജില്ലയിൽ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. ഉൽപ്പാദന മേഖലയിലെ വളർച്ചയ്ക്കായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക്

Continue Reading