Your Image Description Your Image Description

യോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കാണരുതെന്ന മുന്നറിയിപ്പുമായി  മുല്ലപ്പള്ളി രാമചന്ദ്രൻ.ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ.

ആ സംരംഭത്തില്‍ ആരും ഇടപെടരുതെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്നത്തെ വൈകാരികമായി കാണുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *