അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
Kerala Kerala Mex Kerala mx
0 min read
58

അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

December 28, 2023
0

തൃശൂർ: ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി മാറിയ കലോത്സവത്തിൽ കളറിംഗ്, സോളോ സോങ്ങ്, ഫ്യൂഷൻ സോങ്, ഫാൻസി ഡ്രസ്സ്, കവിത ചൊല്ലൽ, വിരലുകൾ കൊണ്ട് താളമേളമൊരുക്കൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങൾ അരങ്ങേറി. 40 കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ തമ്മിലുള്ള

Continue Reading
കെ എസ് ഇ ബി യാഡിൽ നിന്നും മോഷണം നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ
Kerala Kerala Mex Kerala mx
0 min read
52

കെ എസ് ഇ ബി യാഡിൽ നിന്നും മോഷണം നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ

December 28, 2023
0

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെ എസ് ഇ ബി യാഡിൽ നിന്നും  വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷണം നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. കഴിഞ്ഞ ദിവസം മാറമ്പിള്ളിയിലെ  കെഎസ്ഇബി യാഡിലെത്തിയ പ്രതി,  ഇവിടെ സൂക്ഷിച്ചിരുന്ന ഹാർഡ് വെയർ, എംഎസ് പ്ലേറ്റുകൾ, ബോൾട്ട്, നട്ട് തുടങ്ങിയ എടുത്തുകൊണ്ടുപോയി. യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ

Continue Reading
“ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നു”- ബിനോയ് വിശ്വം
Kerala Kerala Mex Kerala mx
1 min read
40

“ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നു”- ബിനോയ് വിശ്വം

December 28, 2023
0

തിരുവനന്തപുരം: ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്ന് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കി ആ സ്ഥലത്തേക്കാണ് ബി ജെ പി ക്ഷണിക്കുന്നത്. ബിജെപിയുടെ ക്ഷണം തള്ളികളയുന്നുവെന്നും ബിനോയ്വിശ്വം കൂട്ടിച്ചേർത്തു.

Continue Reading
പന്തളം എൻ എസ് എസ് കോളേജിലെ സംഘർഷം; രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിൽ
Kerala Kerala Mex Kerala mx
1 min read
46

പന്തളം എൻ എസ് എസ് കോളേജിലെ സംഘർഷം; രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിൽ

December 28, 2023
0

പത്തനംതിട്ട: പന്തളം എൻ എസ് എസ് കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിൽ. കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി വിഷ്ണു, ഗവർണർ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്നിവരെയാണ് റിമാന്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ പൊലീസ് ഇവിടെ നിന്ന്

Continue Reading
രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കാനെന്ന് കെ മുരളീധരൻ
Kerala Kerala Mex Kerala mx
0 min read
41

രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കാനെന്ന് കെ മുരളീധരൻ

December 28, 2023
0

കല്പറ്റ:  രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കാനാണെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. രാജ്യത്ത് മതേതര ചിന്തകൾ പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുരളീധരൻ കൽപറ്റയിൽ പറഞ്ഞു. പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്.  ശബരിമല യുവതി പ്രതിഷേധം ഉണ്ടായപ്പോഴും മിത്ത് വിവാദം ഉണ്ടായപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുള്ളവരാണ് കോൺഗ്രസ്, അദ്ദേഹം വ്യക്തമാക്കി. നവകേരള യാത്ര ഒരു കൊമ്പനാനയും ഇരുപത് പിടിയാനകളും നടത്തിയ യാത്രയാണെന്നും അതിനെ നാട്ടുകാർ

Continue Reading
കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല- മന്ത്രി വി അബ്ദുറഹിമാൻ
Kerala Kerala Mex Kerala mx Latest News
1 min read
135

കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല- മന്ത്രി വി അബ്ദുറഹിമാൻ

December 28, 2023
0

മലപ്പുറം: കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങൾക്കെതിരെ താൻ പറഞ്ഞത് മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും മന്ത്രി വ്യക്തമാക്കി . സംസ്ഥാനത്ത് മത സൗഹാർദ്ദം നിലനിർത്താൻ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിൽ തെറ്റു കാണേണ്ട. മന്ത്രി എന്ന നിലയിൽ ഓർമ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞത്. ഇത് നല്ല അർത്ഥത്തോടെ സമസ്ത കാണും

Continue Reading
സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും
Kerala Kerala Mex Kerala mx
1 min read
108

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

December 28, 2023
0

വയനാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Continue Reading
മന്ത്രി സജി ചെറിയാന്റെ ഇടപെടൽ; പമ്പയാറ്റിൽ മുങ്ങി മരിച്ച ഭക്തരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും
Kerala Kerala Mex Kerala mx
0 min read
87

മന്ത്രി സജി ചെറിയാന്റെ ഇടപെടൽ; പമ്പയാറ്റിൽ മുങ്ങി മരിച്ച ഭക്തരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും

December 28, 2023
0

ആലപ്പുഴ : പമ്പയാറ്റിൽ കഴിഞ്ഞദിവസം മരിച്ച ചെന്നൈ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം മന്ത്രി സജി ചെറിയാന്റെ പ്രത്യേക ഇടപെടലിൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും. അയ്യപ്പ ദർശനത്തിനുശേഷം മടങ്ങിയ ചെന്നൈ ത്യാഗരായ നഗർ സ്വദേശികളായ എട്ടംഗ ഭക്തരുടെ സംഘം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള പാറക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി സജി ചെറിയാൻ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കും അതിനുശേഷം മൃതദേഹങ്ങൾ മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസിൽ

Continue Reading
സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx
1 min read
62

സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി

December 28, 2023
0

ആലപ്പുഴ: ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇലിപ്പക്കുളം കെ.കെ. എം.ഗവ. വി.എച്ച്. എസ് സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. പൊതുസ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കി പൂങ്കാവനം നിര്‍മ്മിക്കുന്ന പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് നടപ്പിലാക്കിയത്. ചടങ്ങില്‍

Continue Reading
ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെന്റ്
Kerala Kerala Mex Kerala mx
1 min read
43

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെന്റ്

December 28, 2023
0

തിരുവനന്തപുരം: കൗമാരത്തിന്റെ ഊർജ്ജസ്വലത നിറഞ്ഞ മുഖങ്ങൾ. മുനയുള്ള ചോദ്യങ്ങളും കാച്ചിക്കുറുക്കിയ മറുപടികളും അടിയന്തിര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടും എല്ലാം ചേർന്ന് പാർലമെൻറിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയർത്തി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റ് വേറിട്ട അനുഭവമായി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികൾ പാർലമെൻറിൽ ഉയർത്തിയത്. സംസ്ഥാനത്ത് 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളുടെ പ്രതിനിധികളായി എത്തിയവർ നാളെയുടെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിക്കുന്ന

Continue Reading