യുവതലമുറയുടെ പ്രതിരോധമായി കോളേജ് മാഗസിനുകള്‍ മാറണം: മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
1 min read
42

യുവതലമുറയുടെ പ്രതിരോധമായി കോളേജ് മാഗസിനുകള്‍ മാറണം: മന്ത്രി മുഹമ്മദ് റിയാസ്

February 27, 2024
0

കോഴിക്കോട്: യുവതലമുറയുടെ പ്രതിരോധമായി കോളേജ് മാഗസിനുകള്‍ അറിയപ്പെടണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള മീഡിയ അക്കാദി കോളേജ് മാഗസിന്‍ പുരസ്‌കാര വിതരണം കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആകാശത്തിനു താഴെയുള്ള എന്തിനോടും സംവദിക്കാന്‍ കഴിയുന്ന ഒന്നായി മാഗസിനുകള്‍ മാറി. കാലത്തിന്റെ മാറ്റത്തെ തിരിച്ചറിയാനും കാലം ആഗ്രഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നാടിന്റെ ഭാവി മാധ്യമ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കാനുമൊക്കെ

Continue Reading
വില വര്‍ധന: പാലക്കാട് പഴക്കടകളില്‍ പരിശോധന നടത്തി
Kerala Kerala Mex Kerala mx
1 min read
43

വില വര്‍ധന: പാലക്കാട് പഴക്കടകളില്‍ പരിശോധന നടത്തി

February 27, 2024
0

പാലക്കാട്: ജില്ലയില്‍ പൊതുവിപണികളില്‍ പഴവര്‍ഗങ്ങള്‍ക്ക് വില കൂടുതല്‍ ഈടാക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പാലക്കാട് നഗരപരിധിയിലെ 20ഓളം പഴക്കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ഒരേ പഴത്തിന് പല കടകളിലും വ്യത്യസ്ത വില, വില കൂടുതല്‍ ഈടാക്കുന്നതായും കണ്ടെത്തി. വരുംദിവസങ്ങളിലും ജില്ലയിലെ പൊതുവിപണികളില്‍ വ്യാപക പരിശോധന നടത്തുമെന്നും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും വില കൂട്ടി വില്‍പന

Continue Reading
മമ്മൂട്ടിയുടെ ‘യാത്ര 2’ ഒടിടി റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
87

മമ്മൂട്ടിയുടെ ‘യാത്ര 2’ ഒടിടി റിലീസിന് ഒരുങ്ങുന്നു

February 27, 2024
0

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘യാത്ര 2’ ഒടിടി റിലീസിന് ഒരുങ്ങുന്നു.ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒടിടി റിലീസായി മാര്‍ച്ച് എട്ടിന് എത്തും എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കില്‍ മമ്മൂട്ടി വിജയക്കൊടി പാറിച്ച ചിത്രമായിരുന്നു യാത്ര. അതിനാല്‍ യാത്രയുടെ രണ്ടാം ഭാഗം വരുമ്പോഴും താരത്തിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ വൻ തകര്‍ച്ച നേരിടാനായിരുന്നു ചിത്രത്തിന് വിധി. 50 കോടി രൂപയോളം ബജറ്റിലാണ് യാത്ര 2 ഒരുങ്ങിയത്. എന്നാല്‍ ആഗോളതലത്തില്‍ ആകെ

Continue Reading
“മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല, ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു”- കെ.കെ.രമ
Kerala Kerala Mex Kerala mx
1 min read
24

“മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല, ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു”- കെ.കെ.രമ

February 27, 2024
0

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നിയമ പോരാട്ടം തുടരുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി

Continue Reading
ഒഴൂർ പഞ്ചായത്തിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു
Kerala Kerala Mex Kerala mx
1 min read
81

ഒഴൂർ പഞ്ചായത്തിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

February 27, 2024
0

മലപ്പുറം: ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഫണ്ടും എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഒഴൂർ പഞ്ചായത്തിലെ 16,17,18 വാർഡുകളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 19.60 ലക്ഷം രൂപ ചിലവിൽ 16-ാം വാർഡിലെ ഒഴൂർ വിഷ്‌ണുക്ഷേത്രം റോഡ് , 29.30 ലക്ഷം രൂപ ചിലവിൽ 17-ാം വാർഡ് കതിർകുളങ്ങര സബ്സെന്റർ റോഡ്, 16.70 ലക്ഷം രൂപ ചിലവിൽ 18-ാം വാർഡ് കുമ്മട്ടിപ്പാടം

Continue Reading
വയനാട് 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
15

വയനാട് 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

February 27, 2024
0

കൽപ്പറ്റ: പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടിയിലാണ് സംഭവം. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. സുനിത – ബിനു ദമ്പതികളുടെ മകനാണ്. അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

Continue Reading
നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
40

നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

February 27, 2024
0

പാലക്കാട്: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് ലീഗല്‍ എയ്ഡ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, പോക്‌സോ, സ്ത്രീധന നിരോധന നിയമം തുടങ്ങിയവയെ കുറിച്ചുള്ള നിയമങ്ങള്‍ സംബന്ധിച്ച് അഡ്വ. നൗഷാദ് ബോധവത്ക്കരണം നടത്തി. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്

Continue Reading
കൊച്ചി മെട്രോ സ്ഥലമെടുപ്പ്: പൊതുവിചാരണ ചൊവ്വാഴ്ച്ച
Kerala Kerala Mex Kerala mx
1 min read
37

കൊച്ചി മെട്രോ സ്ഥലമെടുപ്പ്: പൊതുവിചാരണ ചൊവ്വാഴ്ച്ച

February 27, 2024
0

എറണാകുളം: കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കരട് പാക്കേജിന്മേലുള്ള പൊന്നുംവില നടപടികളുടെ ഭാഗമായുള്ള പൊതുവിചാരണ ഫെബ്രുവരി 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള യൂത്ത് ഹോസ്റ്റലില്‍ നടക്കും. ബന്ധപ്പെട്ട കക്ഷികള്‍ അനുബന്ധരേഖകളുമായി അന്നേദിവസം അഡ്മിനിസ്‌ട്രേറ്റര്‍ ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കൊച്ചി മെട്രോ റെയില്‍ പ്രോജക്ട് മുമ്പാകെ ഹാജരാകണം.

Continue Reading
ആലുവ സർവ്വമത സമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേത്- മന്ത്രി പി. പ്രസാദ്
Kerala Kerala Mex Kerala mx
1 min read
62

ആലുവ സർവ്വമത സമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേത്- മന്ത്രി പി. പ്രസാദ്

February 27, 2024
0

ആലപ്പുഴ: എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത സമ്മേളന ശതാബ്ദി-2024-ന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി മാന്നാറിൽ സംഘടിപ്പിച്ച സർവ്വമത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ആദ്യത്തെ സർവമത സമ്മേളനമായി കണക്കാക്കുന്ന 1893 ലെ

Continue Reading
സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന് തുടക്കം
Kerala Kerala Mex Kerala mx
1 min read
39

സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന് തുടക്കം

February 27, 2024
0

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ എൻ. എ കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹിമാൻ, സലീന ടീച്ചർ,

Continue Reading