തൃശൂരിൽ നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
56

തൃശൂരിൽ നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

February 27, 2024
0

ത‍ൃശൂർ: നെഹ്രു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെക്കുറിച്ചും ജൂഡിഷ്യറി, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിവയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ കൃത്യതയോടെ അറിഞ്ഞിരിക്കണം. ഭരണഘടനയെക്കുറിച്ചും ലോകസഭ, രാജ്യസഭ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാന്‍ യൂത്ത് പാര്‍ലമെന്റ് ഏറെ സഹായകരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത്

Continue Reading
ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ഇനി ചിമ്മിനിയിലും
Kerala Kerala Mex Kerala mx
1 min read
89

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ഇനി ചിമ്മിനിയിലും

February 27, 2024
0

തൃശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി എച്ചിപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ചിമ്മിനിയിലെത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും ചേര്‍ന്ന് വാട്ടര്‍ എടിഎം ഒരുക്കിയത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുക, ടൂറിസം മേഖലയില്‍ എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. വിനോദ സഞ്ചാരികള്‍ അടക്കമുള്ള പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുംവിധമാണ് എടിഎം

Continue Reading
വന്യജീവി ആക്രമണം തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും
Kerala Kerala Mex National
1 min read
90

വന്യജീവി ആക്രമണം തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

February 27, 2024
0

ഇടുക്കി മൂന്നാറിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം- വന്യജീവി വകുപ്പുമന്ത്രിയുടെ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാറിലെ സംഭവം വയനാട്ടിലേത് പോലെ തന്നെ ഗൗരവപൂര്‍വ്വമായാണ് കാണുന്നതെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. മൂന്നാര്‍ പ്രദേശത്തും എസ്റ്റേറ്റിനോട് ചേര്‍ന്നും ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങള്‍ക്ക് അതത് സമയങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും പ്രദേശത്ത് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, നിരീക്ഷണം ശക്തിപ്പെടുത്തുന്നത്, മൂന്നാറിലെ മാലിന്യ സംസ്‌കരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍

Continue Reading
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ  മന്ത്രി  പി. രാജീവിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി
Kerala Kerala Mex Kerala mx
0 min read
63

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ  മന്ത്രി  പി. രാജീവിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി

February 27, 2024
0

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. നേരത്തേ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ബ്രഹ്മപുരം പ്ലാൻ്റ് സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ആഴ്ചയും യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.

Continue Reading
മു​ള്ള​ന്‍​കൊ​ല്ലി ടൗ​ണി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി
Kerala Kerala Mex Kerala mx
1 min read
30

മു​ള്ള​ന്‍​കൊ​ല്ലി ടൗ​ണി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി

February 27, 2024
0

പു​ൽ​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി ടൗ​ണി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി.  സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രു​ന്ന അ​തി​ഥി​തൊ​ഴി​ലാ​ളി പ​നീ​റാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ ത​ന്‍റെ മു​ന്നി​ലൂ‌​ടെ കാ​ട്ടു​പ​ന്നി​ക​ളെ ഓ​ടി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​നീ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും വ​നം​വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​രു​ടെ‌​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന‌​ട​ത്തി‌​യെ​ങ്കി​ലും ക​ടു​വ‌​യെ ക​ണ്ടെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ഞാ‌​യ​റാ​ഴ്ച കാ​ക്ക​നാ​ട് തോ​മ​സി​ന്‍റെ മൂ​രി​ക്കി​ടാ​വി​നെ ക​ടു​വ കൊ​ന്നു​തി​ന്നി​രു​ന്നു. തു​ട​ർ​ന്ന് വ​ടാ​ന​ക്ക​വ​ല​യി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക‌ു​ടു​വ കു​ടു​ങ്ങി​യി​രു​ന്നു.

Continue Reading
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കുട്ടിയു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കാ​യിഅ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്
Kerala Kerala Mex Kerala mx
1 min read
34

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കുട്ടിയു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കാ​യിഅ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

February 27, 2024
0

ഇ​ടു​ക്കി: കു​മ​ളി​ക്കു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​റു വ​യ​സു​കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ് . കു​മ​ളി മു​രു​ക്ക​ടി​ക്കു സ​മീ​പം പ​ത്തു​മു​റി ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഇ​ത​ര​ സം​സ്ഥാ​ന പെ​ണ്‍​കു​ട്ടി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി. എ​ന്നാ​ല്‍ കു​ട്ടി സം​സാ​രി​ച്ച ഭാ​ഷ ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്

Continue Reading
പൂ​ച്ച​യ്ക്ക് പ്ര​സ​വി​ക്കാ​ൻ പ​റ്റി​യ സ്ഥ​ല​മാ​യി സംസ്ഥാനത്തെ ഖ​ജ​നാ​വ് മാ​റി​യി​രി​ക്കു​ന്നു- വി.​ഡി.​സ​തീ​ശൻ
Kerala Kerala Mex Kerala mx
1 min read
20

പൂ​ച്ച​യ്ക്ക് പ്ര​സ​വി​ക്കാ​ൻ പ​റ്റി​യ സ്ഥ​ല​മാ​യി സംസ്ഥാനത്തെ ഖ​ജ​നാ​വ് മാ​റി​യി​രി​ക്കു​ന്നു- വി.​ഡി.​സ​തീ​ശൻ

February 27, 2024
0

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് പൂ​ച്ച​യ്ക്ക് പ്ര​സ​വി​ക്കാ​ൻ പ​റ്റി​യ സ്ഥ​ല​മാ​യി ഖ​ജ​നാ​വ് മാ​റി​യി​രി​ക്കു​ന്നുവെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കേ​ര​ള​ത്തി​ൽ ഒ​ന്നി​നും പ​ണം ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ മു​ടി​ഞ്ഞ ത​റ​വാ​ടാ​ക്കി മാ​റ്റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹാ​സിച്ചു. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് പ​ണ​മി​ല്ല, സ​പ്ലൈ​കോ​യി​ൽ സാ​ധ​ന​മൊ​ന്നു​മി​ല്ല, ഓ​ട​പ​ണി​യാ​ൻ പ​ണ​മി​ല്ല, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ന​ട​ത്താ​ൻ പ​ണ​മി​ല്ല. കെ​എ​സ്ഇ​ബി ക​ട​ക്കെ​ണി​യി​ലാ​ണ്, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ല. ദാ​രി​ദ്ര്യം പി​ടി​ച്ച കേ​ര​ള​ത്തി​ന്‍റെ പു​റ​ത്ത് വി​രി​ച്ചി​ട്ട പ​ട്ടാ​ണ്

Continue Reading
പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മാർച്ച് 3 ന് ആരോഗ്യമന്ത്രി നിർവഹിക്കും
Kerala Kerala Mex Kerala mx
1 min read
56

പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മാർച്ച് 3 ന് ആരോഗ്യമന്ത്രി നിർവഹിക്കും

February 27, 2024
0

തി​രു​വ​ന​ന്ത​പു​രം: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മാർച്ച് 3 ന് ആരോഗ്യമന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ എ‌‌​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പോ​ളി​യോ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ഞ്ച് വ‌​യ​സി​നു താ​ഴെ​യു​ള്ള 23,28,258 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബൂ​ത്തു​ക​ള്‍ വ​ഴി പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ള്‍, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ , റെ​യി​ല്‍​വേ

Continue Reading
“ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോ”; ടിപി വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജൻ
Kerala Kerala Mex Kerala mx
0 min read
21

“ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോ”; ടിപി വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജൻ

February 27, 2024
0

തിരുവനന്തപുരം: കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ലെന്നും ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിരപരാധികളെ ഉൾപ്പെൾത്തുകയായിരുന്നു.  വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു. സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്.

Continue Reading
ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കും: മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx
1 min read
29

ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കും: മന്ത്രി എം ബി രാജേഷ്

February 27, 2024
0

കോഴിക്കോട്: ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ മലിനജല സംസ്‌കരണ പ്ലാന്റിന് എതിരായല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്. ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യ

Continue Reading