തദ്ദേശസ്ഥാപനങ്ങൾ മാനുഷികതയുടെ സേവനകേന്ദ്രങ്ങളാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Kerala Kerala Mex Kerala mx
1 min read
36

തദ്ദേശസ്ഥാപനങ്ങൾ മാനുഷികതയുടെ സേവനകേന്ദ്രങ്ങളാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

February 27, 2024
0

തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ സേവനനിരതമായ കേന്ദ്രങ്ങളായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതപ്രയാസങ്ങൾ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്നുവെന്നും ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഷികതയുടെ പ്രതീകമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്‌സ ഫ്‌ളൈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Continue Reading
കൊല്ലത്ത് മുഖാമുഖം 29ന് തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും
Kerala Kerala Mex Kerala mx
1 min read
26

കൊല്ലത്ത് മുഖാമുഖം 29ന് തൊഴിലാളികളുമായി മുഖ്യമന്ത്രി സംവദിക്കും

February 27, 2024
0

കൊല്ലം: തൃശൂര്‍ സ്വദേശിയായ രേഖ കാര്‍ത്തികേയന്‍ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടത് കടലാഴങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ആഴക്കടല്‍മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയാണ് ചരിത്രത്തില്‍ ഇടം നേടിയത്. തൊഴില്‍മാഹാത്മ്യത്തിന്റെ മലയാളവനിതാ സാന്നിദ്ധ്യമാണ് രേഖ. കശുവണ്ടി മേഖലയിലെ കൊല്ലത്തിന്റെ സ്ത്രീസാന്നിധ്യമാണ് ഒ വത്സലകുമാരി. ഏറ്റവും മികച്ച തൊഴിലാളിയെന്ന ശ്രേഷ്ഠ പുരസ്‌കാരം നേടിയാണ് ശ്രദ്ധേയായത്. ഗാര്‍ഹിക മേഖലയിലെ മികവാണ് സുശീല ജോസഫ് എന്ന കൊല്ലം ജില്ലക്കാരിക്ക് നേട്ടമായത്. 2020 ലെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടി.

Continue Reading
വായനക്കൂട്ടം ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
49

വായനക്കൂട്ടം ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

February 27, 2024
0

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വായനക്കൂട്ടത്തിന്റെ ഭാഗമായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു . ബി.പി.സി. അനുജ ആൻ്റണി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എസ്.എസ്.എച്ച്.എസ്.എസ്. പാണാവള്ളി സ്കൂളിലെ അധ്യാപികയും യുവ സാഹിത്യകാരിയുമായ അരുണിമ വിശിഷ്ടാത്ഥിതിയായി. ബി.ആർ.സി. ട്രെയിനർ ജയശ്രീ, ചേർത്തല ബി.ആർ.സിയിലെ ട്രെയിനർ വി.കെ ജിഷ,സി.ആർ.സി.സി. നാദിയ തുടങ്ങിയവർ പങ്കെടുത്തു. 2023-24 സ്റ്റാർസ്

Continue Reading
വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
42

വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു

February 27, 2024
0

തൃശൂർ: വടക്കാഞ്ചേരി കുന്നംകുളം മണലൂര്‍ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട നവീകരണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. വേലൂരിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി നഗരസഭാധ്യക്ഷൻ പി. എൻ സുരേന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ആർ

Continue Reading
പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്
Kerala Kerala Mex Kerala mx
1 min read
35

പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്

February 27, 2024
0

തൃശൂർ: പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിനതടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി ഇമ്മട്ടി വീട്ടില്‍ എബിന്‍ (24) നെയാണ് ജഡ്ജ് ജയപ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ തുക അടക്കാത്ത പക്ഷം 3 വര്‍ഷവും 2 മാസവും കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 32

Continue Reading
വിശപ്പകറ്റി സുഭിക്ഷ; അഞ്ചാം വര്‍ഷത്തിലേക്ക്
Kerala Kerala Mex Kerala mx
1 min read
37

വിശപ്പകറ്റി സുഭിക്ഷ; അഞ്ചാം വര്‍ഷത്തിലേക്ക്

February 27, 2024
0

തൃശൂർ: സാധാരണക്കാരന്റെ വയറു നിറയയ്ക്കാന്‍ കുന്നംകുളത്ത് ഒരേയൊരു സ്ഥാപനമേയുള്ളൂ. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസ്സും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാന്‍ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയില്‍ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീന്‍ ഇന്ന് വിജയ കുതിപ്പിലാണ്. ദിനംപ്രതി 21,000 – 27,000 രൂപ വരെ

Continue Reading
മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
Kerala Kerala Mex Kerala mx
0 min read
43

മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

February 27, 2024
0

അമ്പലപ്പുഴയിൽ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡ്  തോട്ടപ്പള്ളി, കണ്ടത്തിൽ, വി സുരേഷ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വീടിന് സമീപത്തെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹ പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.  ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണൻ. മരുമകൻ: സുദീപ്.

Continue Reading
ക്ഷേമ, സർവീസ് പെൻഷനുകളെ മനുഷ്യത്വപരമായ കരുതലായാണ് സർക്കാർ കാണുന്നത്: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
52

ക്ഷേമ, സർവീസ് പെൻഷനുകളെ മനുഷ്യത്വപരമായ കരുതലായാണ് സർക്കാർ കാണുന്നത്: മുഖ്യമന്ത്രി

February 27, 2024
0

തിരുവനന്തപുരം: ക്ഷേമ, സർവീസ് പെൻഷനുകളെ മനുഷ്യത്വപരമായ കരുതലായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും അതിനെ ബാധ്യതയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുതിർന്ന പൗരൻമാരുടെയും സർവീസ് പെൻഷൻകാരുടെയും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉപാധിയാണ് പെൻഷൻ. ഇത്തരത്തിൽ പെൻഷൻ നൽകുന്നത് ഉദ്പാദനപരമല്ലെന്ന് ആക്ഷേപിച്ചവർ പെൻഷനായി ശബ്ദമുയർത്തുന്ന സ്ഥിതി കാണാനാവും. ഇത് വിരോധാഭാസമാണെങ്കിലും സ്വാഗതാർഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016നു ശേഷം 57,500 കോടി രൂപ ക്ഷേമപെൻഷൻ ഇനത്തിൽ നൽകി. 2021ന് ശേഷം 23000 കോടി രൂപയാണ്

Continue Reading
വയോജന കമ്മീഷൻ രൂപീകരിക്കും; ബിൽ തയ്യാറാക്കി വരുന്നു
Kerala Kerala Mex Kerala mx
0 min read
55

വയോജന കമ്മീഷൻ രൂപീകരിക്കും; ബിൽ തയ്യാറാക്കി വരുന്നു

February 27, 2024
0

തിരുവനന്തപുരം: വയോജന സംരക്ഷണം സംബന്ധിച്ച നിയമങ്ങളും ഉത്തരവുകളും പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ബിൽ തയ്യാറാക്കി വരുന്നു. സംസ്ഥാന വയോജന നയം 2013 പരിഷ്‌കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ആക്ഷൻ പ്ളാൻ ഫോർ ദ എൽഡർലി തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. വയോജന മേഖലയിൽ സമഗ്ര നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു

Continue Reading
അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി
Kerala Kerala Mex Kerala mx
1 min read
72

അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി

February 27, 2024
0

തൃശൂർ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും വേള്‍ഡ് ടൂറിസ്റ്റ്മാപ്പില്‍ സ്ഥാനം പിടിച്ചതുമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി. ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടാതെ യുവതീ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, റോപ് വോക്കിങ് മുതലായവ നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകളും പരിശോധിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യുടെ നിര്‍ദ്ദേശ

Continue Reading