റ​മ​ദാ​ൻ; ഒമാനിൽ ഭ​ക്ഷ്യ​സു​ര​ക്ഷ കർശനമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

റ​മ​ദാ​ൻ; ഒമാനിൽ ഭ​ക്ഷ്യ​സു​ര​ക്ഷ കർശനമാക്കി

March 22, 2025
0

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി മ​ത്ര​യി​ലെ നാ​ലു വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത 400 കി​ലോ​ഗ്രാം ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പാ​ച​ക പാ​ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി ആ​രോ​ഗ്യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Continue Reading
കുവൈത്തിൽ ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ എ​ടു​ക്കു​ന്ന​വ​ർ നേ​ര​ത്തേ അ​പേ​ക്ഷി​ക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

കുവൈത്തിൽ ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ എ​ടു​ക്കു​ന്ന​വ​ർ നേ​ര​ത്തേ അ​പേ​ക്ഷി​ക്കാൻ നിർദേശം

March 22, 2025
0

കുവൈത്തിൽ ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു ലീ​വ് എ​ടു​ക്കു​ന്ന​വ​ർ നേ​ര​ത്തേ അ​പേ​ക്ഷി​ക്ക​ണം. ഔ​ദ്യോ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് ജീ​വ​ന​ക്കാ​ർ അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​തി​നു​ശേ​ഷ​മു​ള്ള അ​വ​ധി അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗാ​വ​ധി എ​ടു​ക്കു​ന്ന​വ​ർ ഡോ​ക്ട​റു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. അ​ടി​യ​ന്ത​ര അ​വ​ധി ഒ​രു ദി​വ​സം മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ ലീ​വു​ക​ൾ വാ​ർ​ഷി​ക അ​വ​ധി​യി​ൽ​നി​ന്ന് കു​റ​ക്കും. ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച്

Continue Reading
ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന് പരിക്ക്
Kerala Kerala Mex Kerala mx Malappuram Top News
1 min read
35

ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന് പരിക്ക്

March 22, 2025
0

ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന്റെ കഴുത്തിന് പരിക്കേറ്റു. ചെ​മ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തി​ൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി 10 മണിയോടെയാണ്​ സംഭവം​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി ലുഖ്​മാനുൽ ഹകീമിന്​ (32) ആണ്​ വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്​റ്റ്​ പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം.

Continue Reading
വിശ്വാസ വഞ്ചന; കുവൈത്തി പൗരനെതിരെ അന്വേഷണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

വിശ്വാസ വഞ്ചന; കുവൈത്തി പൗരനെതിരെ അന്വേഷണം

March 22, 2025
0

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36 കോടിയിലേറെ ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്ന വിശ്വാസവഞ്ചന ആരോപണത്തിൽ ഒരു പൗരനെ വിളിച്ചുവരുത്തിയത്.തനിക്ക് ലഭിക്കേണ്ട തുകയേക്കാൾ കുറവാണ് ലഭിച്ചതെന്ന് സൂചിപ്പിക്കുന്ന അക്കൗണ്ടിംഗ് രേഖകളും തെളിവുകളും പരാതിക്കാരൻ നൽകിയിട്ടുണ്ട്. പരാതിക്കാരൻ പറയുന്നതനുസരിച്ച് ഇയാളും ആരോപണവിധേയനായ പൗരനും ഒരു കാർ ഡീലർഷിപ്പിൽ പങ്കാളികളായിരുന്നു. കഴിഞ്ഞ വർഷാവസാനം

Continue Reading
അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

March 22, 2025
0

അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്.തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചത്.കുട്ടികളുടെ മുത്തശ്ശന്‍റെ വീട്ടിലാണ് തീപടര്‍ന്നത്. നാഹില്‍ ഏരിയയിലെ വെള്ളിയാഴ്ച രാവിലെ 9.30നാണ് ദാരുണ സംഭവം ഉണ്ടായത്. 13 വയസ്സുള്ള തായിബ് സഈദ് മുഹമ്മദ് അല്‍ കാബി, സാലിം ഗരീബ മുഹമ്മദ് അല്‍ കാബി (10), ഹാരിബ് (6) എന്നിവരാണ് മരണപ്പെട്ടത്. വീടിനോട്

Continue Reading
മമ്മൂട്ടി ചിത്രം ‘ബസൂക്ക’ എത്താൻ ഇനി 20 ദിവസം കൂടി
Cinema Kerala Kerala Mex Kerala mx Top News
1 min read
50

മമ്മൂട്ടി ചിത്രം ‘ബസൂക്ക’ എത്താൻ ഇനി 20 ദിവസം കൂടി

March 22, 2025
0

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഡീനോ ഡ‍െന്നിസ്. ബസൂക്ക റിലീസിന് ഇനി 20 ദിവസം മാത്രമാണ് ബാക്കി. ബസൂക്ക ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ

Continue Reading
സൈജു കുറുപ്പ് ചിത്രം ‘അഭിലാഷം’ മാർച്ച്  29ന് തിയറ്ററിലെത്തും
Cinema Kerala Kerala Mex Kerala mx Top News
0 min read
50

സൈജു കുറുപ്പ് ചിത്രം ‘അഭിലാഷം’ മാർച്ച് 29ന് തിയറ്ററിലെത്തും

March 22, 2025
0

സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയചിത്രം അഭിലാഷം തിയറ്ററിൽ എത്താൻ ഏഴ് ദിവസം മാത്രം. മാര്ച്ച് 29ന് ഈദ് ആഘോഷമാക്കാൻ ചിത്രം തിയറ്ററിലെത്തും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം

Continue Reading
മ​ട്ട​ന്നൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; 220 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​കൂ​ടി
Crime Kerala Kerala Mex Kerala mx Top News
1 min read
44

മ​ട്ട​ന്നൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; 220 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​കൂ​ടി

March 22, 2025
0

മ​ട്ട​ന്നൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 220 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​കൂ​ടി. പ്ര​തി മ​ട്ട​ന്നൂ​ർ പ​യ്യ​പ്പ​റ​മ്പ് സ്വ​ദേ​ശി കെ. ​നി​ഷാ​ദി​നെ (25) മ​ട്ട​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് 55 ചെ​റു ബോ​ട്ടി​ലു​ക​ളി​ലാ​യി എ​ത്തി​ച്ച മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ലാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ

Continue Reading
ഒമാനിൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ-പേ​യ്‌​മെ​ന്റ് സൗ​ക​ര്യം ഒ​രു​ക്ക​ണമെന്ന് നിർദേശം
Uncategorized
1 min read
38

ഒമാനിൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ-പേ​യ്‌​മെ​ന്റ് സൗ​ക​ര്യം ഒ​രു​ക്ക​ണമെന്ന് നിർദേശം

March 22, 2025
0

എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ വ​ഴി ബാ​ങ്ക് ട്രാ​ൻ​സ്ഫ​റു​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും വാ​ണി​ജ്യ​വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്റ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങൾ​ക്കെ​തി​രെ ത​ജാ​വു​ബ് പ്ലാ​റ്റ്‌​ഫോം വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. ഉ​​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ-​പേ​യ്മെ​ന്‍റ്​ സേ​വ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ട ഉ​ട​മ​ക​ൾ​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക്ര​യ​വി​ക്ര​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​സ്റ്റ​മ​ർ സ​ർ​വി​സ് മാ​നേ​ജ്‌​മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നി​വ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മെ,

Continue Reading
ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

March 22, 2025
0

ഒമാനിൽ ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​ണ് ന​ട​ത്തി​യ​ത്. 459 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഈ ​കാ​മ്പ​യി​നി​ൽ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 271 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും ക​മ്പ​നി​ക​ൾ നി​യ​മ ച​ട്ട​ക്കൂ​ടി​ന് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. മേ​ഖ​ല​യി​ലെ ന്യാ​യ​വും നി​യ​മ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഈ

Continue Reading