2024 ലെ ഹോളി ആഘോഷം അവിസ്മരണീയമാക്കാൻ ചില നുറുങ്ങുകൾ
Holi 2024 Kerala Kerala Mex Kerala mx
0 min read
63

2024 ലെ ഹോളി ആഘോഷം അവിസ്മരണീയമാക്കാൻ ചില നുറുങ്ങുകൾ

March 5, 2024
0

സുഖപ്രദമായ രീതിയിൽ വസ്ത്രം ധരിക്കുക: ഇതിനായി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വെള്ള വസ്ത്രങ്ങൾ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്, കാരണം ഇത് നിറങ്ങൾ വേറിട്ടുനിൽക്കാൻ സഹായിക്കുന്നു. അവശ്യസാധനങ്ങൾ സംഭരിക്കുക: വർണ്ണാഭമായ ഗുലാൽ (ഉണങ്ങിയ പൊടി), പിച്ചകാരികൾ (വാട്ടർ ഗൺ) എന്നിവ എടുക്കാൻ മറക്കരുത്. നിങ്ങൾക്ക് സാഹസികത തോന്നുകയാണെങ്കിൽ, ബീറ്റ്റൂട്ട്, മഞ്ഞൾ, മറ്റ് ചെടികൾ എന്നിവയിൽ നിന്ന് നിർമ്മിച്ച പ്രകൃതിദത്ത നിറങ്ങൾ പരീക്ഷിക്കുക. സ്വയം പരിരക്ഷിക്കുക: ചർമ്മത്തിലെ കളർ പാടുകൾ കുറയ്ക്കാൻ

Continue Reading
വനിതാ സംരംഭകരുടെ വിജയകഥകൾ
International Women's day Kerala Kerala Mex Kerala mx
1 min read
79

വനിതാ സംരംഭകരുടെ വിജയകഥകൾ

March 4, 2024
0

ഒരു പതിറ്റാണ്ട് മുമ്പ് പെൺകുട്ടികളോട് വാതിലിനു പിന്നാമ്പുറത്തിരിക്കാനും വീട്ടുജോലികൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ, മിക്ക പെൺകുട്ടികളെയും സ്വതന്ത്രരായിരിക്കാനാണ് പഠിപ്പിക്കുന്നത്. അതിനാൽ അവർക്ക് ഒരു കാലത്തും കഷ്ടപ്പെടേണ്ടി വരുന്നില്ല. എന്നാൽ പെൺകുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നുള്ള അനുവാദം മാത്രമല്ല തടസ്സം, സമൂഹത്തിന്റെ സമ്മർദ്ദം, ആശയവിനിമയം, അതിലുപരി സ്വന്തം സുരക്ഷ എന്നിങ്ങനെയുള്ള മറ്റ് ഘടകങ്ങളും ഉണ്ട്. ഇത്തരത്തിൽ, തങ്ങളുടെ പാതകളിൽ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സമൂഹത്തിൽ സ്വാധീനമുള്ള വനിതാ സംരംഭകരായി വിജയിച്ച

Continue Reading
ശിവാലയ ഓട്ടം നടക്കുന്ന 12 ക്ഷേത്രങ്ങൾ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
96

ശിവാലയ ഓട്ടം നടക്കുന്ന 12 ക്ഷേത്രങ്ങൾ

March 4, 2024
0

ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവ ക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചിരപുരാതനമായ ചടങ്ങാണ് ശിവാലയ ഓട്ടം. തിരുമലയിൽ തുടങ്ങി തിരുനാട്ടമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ 110 കിലോമീറ്റർ പിന്നിട്ടാണ് ശിവാലയ ഓട്ടം സമാപിക്കുന്നത്. ശിവാലയ ഓട്ടം നടത്തുന്നവരെ ഗോവിന്ദന്‍മാര്‍ എന്നാണ് വിളിക്കുന്നത്. ശിവാലയ ഓട്ടത്തിലെ 12 ക്ഷേത്രങ്ങൾ 1. തിരുമല ശിവക്ഷേത്രം ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമാണ് തിരുമല ശിവക്ഷേത്രം. ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ

Continue Reading
ശിവാലയ ഓട്ടവും ഐതിഹ്യവും
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
67

ശിവാലയ ഓട്ടവും ഐതിഹ്യവും

March 4, 2024
0

ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് ‘ശിവാലയ ഓട്ടം’. ‘ചാലയം ഓട്ടം’ എന്നും ഇത് അറിയപ്പെടുന്നു. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയ ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ

Continue Reading
2024- ലെ ഹോളി ആഘോഷം എപ്പോൾ?
Holi 2024 Kerala Kerala Mex Kerala mx
1 min read
122

2024- ലെ ഹോളി ആഘോഷം എപ്പോൾ?

March 4, 2024
0

ഹൈന്ദവ സംസ്കാരത്തിൽ വലിയ പ്രാധാന്യമുള്ളതും രണ്ട് ദിവസം നീണ്ടുനിൽക്കുന്നതും വർണ്ണാഭമായതുമായ ഒരു ഉത്സവമാണ് ഹോളി. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഇത് ആഘോഷിക്കുന്നത്. വസന്തത്തിന്റെ തുടക്കവും ശൈത്യകാലത്തിൻ്റെ അവസാനവുമായ ഹോളി, സമൃദ്ധമായ വസന്തകാല വിളവെടുപ്പിന്റെ ഉത്സവമായും അറിയപ്പെടുന്നു. ഹിന്ദു കലണ്ടർ മാസമായ ഫാൽഗുനത്തിൽ വരുന്ന പൗർണമിയിലാണ് ഹോളി ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഉത്സവവേളയിൽ, ആളുകൾ പരസ്പരം വർണ്ണാഭമായ പൊടികളും വെള്ളവും തൂവുന്നു. നൃത്തം ചെയ്യുക, പാടുക, രുചികരമായ പരമ്പരാഗത പലഹാരങ്ങൾ കഴിക്കുക തുടങ്ങിയ

Continue Reading
ശത്രുക്കളെ മിത്രങ്ങളാക്കുന്ന ഹോളി
Holi 2024 Kerala Kerala Mex Kerala mx
1 min read
77

ശത്രുക്കളെ മിത്രങ്ങളാക്കുന്ന ഹോളി

March 4, 2024
0

ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവമായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നു. അടുത്തകാലത്ത് ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ ആഘോഷമായി ഹോളി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ

Continue Reading
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
47

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം

March 2, 2024
0

ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

Continue Reading
ശിവന്റെ രാത്രി – ശിവരാത്രി, ശിവമായ രാത്രി – ശിവരാത്രി അഥവാ മംഗളകരമായ രാത്രി
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
51

ശിവന്റെ രാത്രി – ശിവരാത്രി, ശിവമായ രാത്രി – ശിവരാത്രി അഥവാ മംഗളകരമായ രാത്രി

March 2, 2024
0

ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണു ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി നാളില്‍ ചില സാധനങ്ങള്‍ വീട്ടില്‍ വെച്ചാല്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇവ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ലോകം

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം 2024 തീം
International Women's day Kerala Kerala Mex Kerala mx
1 min read
312

അന്താരാഷ്ട്ര വനിതാ ദിനം 2024 തീം

March 2, 2024
0

വനിതകളെ ആദരിക്കാൻ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവർ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനും അക്രമങ്ങൾക്കെതിരെയും പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹത്തെ പ്രചോദിതരാക്കാനുള്ള ദിവസമായാണ് അന്താരാഷ്ട്ര വനിതാ ദിനമായി മാർച്ച് 8 ആഘോഷിക്കുന്നത്. ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം “സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക” എന്നതാണ്. എല്ലാവർക്കുമായി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും നിക്ഷേപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് ഇതിനർത്ഥം.  

Continue Reading
9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വനിതാ ദിനത്തിൽ വില്പനക്കെത്തും
International Women's day Kerala Kerala Mex Kerala mx
0 min read
194

9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വനിതാ ദിനത്തിൽ വില്പനക്കെത്തും

March 2, 2024
0

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തിൽ പുതിയ മോഡൽ ഇന്ത്യയിൽ വില്പനക്കെത്തും. 9999 രൂപ വിലയിൽ ആമസോണ് സ്പെഷ്യല്സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്ക്ലൂസീവായി ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ് 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. 2ജിബി വെർച്വൽ

Continue Reading