Kerala Kerala Mex Kerala mx
1 min read
57

നെന്മാറ ഇരട്ടക്കൊലക്കേസ്; അഭിഭാഷകനെ കണ്ടതിന് ശേഷം നിലപാട് മാറ്റി; കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര

February 19, 2025
0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

ഇന്ത്യയിലെ തൊഴിലാളികൾക്ക് ശമ്പളം 9.2 ശതമാനം വർധിക്കും; റിപ്പോർട്ടുകൾ പുറത്ത്

February 19, 2025
0

ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളം 9.2 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധന ഉണ്ടാവുകയെന്നാണ് സൂചനകൾ. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്. ഉൽപ്പാദന മേഖലയിലും ആഗോള ശേഷി കേന്ദ്രങ്ങളിലും (ജിസിസി) ഏറ്റവും ഉയർന്ന വേതന വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. 2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2024ൽ 9.3 ശതമാനം ശമ്പള വർധനവ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
83

വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ.; അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം

February 19, 2025
0

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സി.ബി.എസ്.ഇ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഒരുതവണ മാത്രം പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
64

മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ്

February 19, 2025
0

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാർവതിക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത. കേസിൽ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനായി ഹൈക്കോടതി ലോകായുക്തക്ക് ജനുവരി 28 വരെ സമയം അനുവദിച്ചിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് ലോകായുക്ത ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയത്. 2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
82

‘ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും’; 40കളിലും യൗവനം നിലനിർത്തുന്ന നടി ഭാഗ്യശ്രീയുടെ വ്യായാമം ഇതാണ്!

February 19, 2025
0

തന്റെ നാൽപ്പതുകളിലും യൗവനം നിലനിർത്തുന്ന ബോളിവുഡ് താരം ഭാഗ്യശ്രീയുടെ ആരോഗ്യത്തോടും ശാരീരിക ക്ഷമതയോടുമുള്ള ജീവിതം കൗതുകമുണർത്തുന്നതാണ്. ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ രഹസ്യം വെളിപ്പെടുത്തിയത്.’വാൾ സിറ്റ്’ എന്ന വ്യായാമമുറയാണ് ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ‘നിങ്ങൾ ചെയ്യേണ്ടത് ഇരിക്കുക മാത്രമാണ്’. പല സ്ത്രീകൾക്കും പ്രായമാകുമ്പോൾ പേശികളുടെ

Continue Reading
Kerala Kerala Mex Kerala mx
0 min read
74

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് പോലീസ് പിടിയിൽ

February 19, 2025
0

ത​ല​ശ്ശേ​രി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് പിടികൂടി. 55 വയസുകാരനായ മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പി​ണ​റാ​യി പാ​റ​പ്രം മീ​ത്ത​ലെ ക​രി​ന്ത വീ​ട്ടി​ൽ മ​ഹി​ജ (45)യെ​യാ​ണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ധർമ്മടം പോലിസാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഹി​ജ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കോ​ളാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ത്തു​നി​ന്ന മ​ണി​ക​ണ്ഠ​ൻ

Continue Reading
Kerala Kerala Mex Kerala mx
1 min read
57

പിഎസ്‍സി അം​ഗങ്ങൾക്ക് വൻ ശമ്പള വർധന…

February 19, 2025
0

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അം​ഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അം​ഗങ്ങളുടെയും ചെയർമാന്റെയും സേവന വേതര വ്യവസ്ഥകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഒരിക്കല്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാറ്റിവെച്ച ശുപാര്‍ശയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് രണ്ട് തവണ ശുപാര്‍ശ മാറ്റിവെച്ചിരുന്നു. നേരത്തെ പിഎസ് സി ബോര്‍ഡ് യോഗം ചേര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളേക്കാള്‍

Continue Reading
Kerala Kerala Mex Kerala mx
0 min read
71

കുട്ടനാട്ടിൽ കാട്ടുപന്നി ശല്യം; കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

February 19, 2025
0

ആലപ്പുഴ: കുട്ടനാട്ടിലും കാട്ടുപന്നി ശല്യം. കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പിന്റെ അനുമതിയോടെ വെടി വച്ചു കൊന്നു. ഇന്ന് പുലർച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിൽ നാട്ടുകാരാണ് കാട്ടുപന്നിയെ കണ്ടത്. പാടത്ത് നിന്നും കരയിലേക്ക് കയറി വന്ന പന്നി ആളുകളെ കണ്ടതോടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടി കയറി. ഇവിടെ മതിൽകെട്ട് ഉള്ളതിനാൽ പന്നിക്ക് പുറത്തേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് പഞ്ചായത്തിലും പോലീസ്‌ സ്റ്റേഷനിലും ഫോറസ്റ്റിലും വിവരം അറിച്ചു. ഫോറസ്റ്റ്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
98

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ നടി

February 19, 2025
0

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് സില്‍ക്ക് സ്മിത. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണു. എന്നാൽ വ്യക്തിപരമായ അവരുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഒടുവിൽ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അത്മഹത്യ ചെയ്യുകയായിരുന്നു സില്‍ക്ക് സ്മിത. സിൽക്ക് സ്മിതയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തി നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് രം​ഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ്

Continue Reading
Kerala Kerala Mex Kerala mx
1 min read
62

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഐഎസ്ആർഒ ജീവനക്കാരൻ മരിച്ചു

February 19, 2025
0

തിരുവനന്തപുരം: ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഐഎസ്ആർഒ ജീവനക്കാരൻ മരിച്ചു. ഇന്നലെ രാത്രി ദേശീയപാതയിൽ ചാത്തൻപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നെടുംപറമ്പ് ഞാറക്കാട്ടുവിള സ്വദേശി ശ്യാംകുമാർ (27) ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ശ്യാംകുമാർ അമിത വേഗത്തിലായിരുന്നു. ടുറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി തലയ്ക്കുൾപ്പടെ

Continue Reading