Career Kerala Kerala Mex Kerala mx
1 min read
68

ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ നാവികരാകാൻ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

February 19, 2025
0

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ​ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ​ഫെബ്രുവരി 11ന് രാവിലെ 11 മണിമുതൽ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവുകൾ: നാവിക് (ജനറൽ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷിണ മേഖലയിൽ 54 ഒഴിവുകൾ. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകൾ. ദക്ഷിണ മേഖലയിൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
39

വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന യുവാവിന് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; വീടിനുള്ളിലേക്ക് ഓടിക്കയറിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

February 19, 2025
0

കോഴിക്കോട്: വീടിനുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി. വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വരാന്തയിലിരുന്ന യുവാവിന് നേരെ കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. വരാന്തയിൽ കയറി കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി

Continue Reading
Health Kerala Kerala Mex Kerala mx
0 min read
52

സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം; വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് ഇന്ത്യയിലും അനുമതി

February 19, 2025
0

തിരുവനന്തപുരം: സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം. വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് അനുമതി. കുത്തിവയ്ക്കുന്നതോർത്ത് ഇനി പേടിക്കേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോ​ഗിക്കാവുന്നതാണ് ഈ ശ്വസിക്കുന്ന ഇൻസുലിൻ. ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ഇൻസുലിൻ ഇൻഹേലർ ലഭ്യമാവും. അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും അനുമതിയായി. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പന നടത്തുന്നതും. വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
43

കേരളത്തിൽ അതിവേ​ഗ ഇടനാഴിക്ക് വഴിയൊരുങ്ങുന്നു; യാത്രാ സമയം നിലവിലുള്ളതിന്റെ പകുതിയിലും താഴെയായി കുറയും

February 19, 2025
0

പാലക്കാട്: സംസ്ഥാനത്ത് അതിവേ​ഗ ഇടനാഴിക്ക് വഴിയൊരുങ്ങുന്നു. നിർദിഷ്ട പാലക്കാട് – കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേയാണ് ഹൈ സ്പീഡ് കോറിഡേ‍ാറായി നിർമ്മിക്കുക. ഇതിനായി പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ദേശീയപാത അതേ‍ാറിറ്റിക്ക് നിർദ്ദേശം നൽകി. പാലക്കാട് – കോ‍ഴിക്കേ‍ാട് അതിവേ​ഗ ഇടനാഴി നിലവിൽ വരുന്നതോടെ യാത്രാ സമയം പകുതിയിലും താഴെയായി കുറയും. പാലക്കാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലൂടെ കടന്നു പേ‍ാകുന്ന രീതിയിലാണ് നിലവിൽ പദ്ധതിയുടെ രൂപരേഖ

Continue Reading
Kerala Kerala Mex Kerala mx
1 min read
48

നെടുമ്പാശ്ശേരിയിൽ ഒരു റെയിൽവേ സ്റ്റേഷൻ എന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു; വന്ദേഭാരതിനും സ്റ്റോപ് അനുവദിക്കാൻ തീരുമാനം

February 19, 2025
0

നെ​ടു​മ്പാ​ശ്ശേ​രി: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തോ​ട് ചേ​ർ​ന്ന് റെയിൽവേ സ്റ്റേഷൻ വരുന്നു. ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആണ് ഇവിടെ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്താ​യി​രി​ക്കും നി​ർ​മാ​ണം നടക്കുക. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നും ഇ​വി​ടെ സ്റ്റോ​പ് അ​നു​വ​ദി​ക്കാ​നാ​ണ് നീ​ക്കം. ഇ​പ്പോ​ൾ ട്രെ​യി​ൻ മാ​ർ​ഗം വ​രു​ന്ന​വ​ർ ആ​ലു​വ​യി​ലോ അ​ങ്ക​മാ​ലി​യി​ലോ ഇ​റ​ങ്ങി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് റോ​ഡ് മാ​ർ​ഗ​മാ​ണ് എ​ത്തു​ന്ന​ത്. ഇ. ​അ​ഹ​മ്മ​ദ് റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

Continue Reading
Kerala Kerala Mex Kerala mx
1 min read
55

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി

February 19, 2025
0

ഇടുക്കി: മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ്

Continue Reading
Kerala Kerala Mex Kerala mx
1 min read
66

ബസ് പെര്‍മിറ്റ് പുതുക്കാന്‍ മദ്യവും പണവും കൈക്കൂലി; എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍

February 19, 2025
0

ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ആര്‍ടിഒ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ ബസുടമയോട് മദ്യവും പണവും ആര്‍ടിഒ ആവശ്യപ്പെട്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. പെര്‍മിറ്റിന്റെ പേപ്പര്‍ നല്‍കാന്‍ വന്നയാള്‍ പണവും മദ്യവും കൊണ്ടുവന്നിരുന്നു.

Continue Reading
Kerala Kerala Mex Kerala mx
1 min read
72

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി കാണണമെന്ന് ഹൈക്കോടതി

February 19, 2025
0

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന വാക്കാൽ പരാമർശം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
75

ഡൂം സ്‌ക്രോളിങ് ചെയ്യുന്നവരാണോ നിങ്ങൾ? നെഗറ്റീവ് വാര്‍ത്തകളിലൂടെ മാത്രം കണ്ണോടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ

February 19, 2025
0

ഉറങ്ങുന്നതിന് തൊട്ടു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നവരാകും നമ്മളിൽ പലരും. ഒരു ദുരന്ത വാർത്തയുടെ തലക്കെട്ട് കണ്ടാൽ എടുത്തൊന്ന് തുറന്നു നോക്കാതെ സമാധാനം ലഭിക്കാത്തവരുമുണ്ട്. ഇതുപോലുള്ള വാർത്തയുടെ വിവരങ്ങള്‍ തേടി ഒന്നില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. ഇത്തരം നെഗറ്റീവ് വാർത്തകളിൽ കണ്ണുകള്‍ ഉടക്കുകയും മണിക്കൂറുകളോളം അതിന് പിന്നാലെ പോവുകയും ചെയ്യുന്നതിനെയാണ് ഡൂം സ്‌ക്രോളിങ് എന്ന് വിളിക്കുന്നത്. ആളുകളിൽ ഈ പ്രവണത കൂടുതലായി കണ്ടുവരാറുണ്ട്. നെഗറ്റീവ് വാര്‍ത്തകളിലൂടെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
84

ശരീരത്തിലെ അമിത വിയർപ്പും ദുർഗന്ധവും അകറ്റാനുള്ള ചില പരിഹാര മാർഗങ്ങൾ ഇതാ

February 19, 2025
0

ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു. ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും. ശരീര ദുർഗന്ധം എങ്ങനെ കുറയ്ക്കാനും നിർത്താനും കഴിയും? ശരീര ദുർഗന്ധം സ്വാഭാവികമായി ഇല്ലാതാക്കാൻ

Continue Reading