Kerala Kerala Mex Kerala mx Special Travel
0 min read
72

വിവാഹശേഷം ഒരാഴ്ച വധു വസ്ത്രം ധരിക്കാനേ പാടില്ല! വിചിത്ര ആചാരവുമായി ഒരു ഗ്രാമം…

February 20, 2025
0

ലോകത്തിൽ പല സ്ഥലങ്ങളിലും പല ആചാരങ്ങളാണുള്ളത്. പരമ്പരാഗതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരുപാട് ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. വിവാഹമെന്നാൽ ഇന്ത്യയിൽ ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലുകൾ കൂടിയാണ്. വിവാഹദിനം ആളുകളുടെ ശ്രദ്ധ മുഴുവൻ വരനിലും വധുവിലുമായിരിക്കും. പ്രത്യേകിച്ച് വധുവിന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമൊക്കെ. വിവാഹ ദിവസം ഏറ്റവും ഭംഗിയും വിലകൂടിയതുമായ വസ്ത്രം ആയിരിക്കും വധു ധരിക്കുന്നത്, അല്ലെ?. എന്നാൽ വധു വസ്ത്രമേ ധരിച്ചില്ലെങ്കിലോ? അയ്യേ! എന്ന് ചിന്തിക്കേണ്ട അങ്ങനെയും ഒരു ഗ്രാമമുണ്ട്. അത് മറ്റെങ്ങുമല്ല, ഇന്ത്യയിൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
51

മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ; കഞ്ചാവുമായി ഒരാളും

February 20, 2025
0

കോഴിക്കോട്: മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ്‌ (33 ) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വളയനാട് നിന്നാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 39.422 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു. കോഴിക്കോട് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading
Astrology Kerala Kerala Mex Kerala mx
0 min read
51

ബന്ധങ്ങളിൽ ചില വിഷമതകൾ ഉണ്ടായേക്കാം; ഇന്നത്തെ നക്ഷത്രഫലം

February 20, 2025
0

മേടം: വേഗത്തിൽ സമ്പന്നരാകാനുള്ള പദ്ധതികളിലോ നിക്ഷേപങ്ങളിലോ വഞ്ചിതരാകരുത്. സാമ്പത്തിക ക്ലേശങ്ങളുണ്ടാകാം. നിങ്ങളുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും ഫലം ചെയ്യും. അനാവശ്യ ചെലവുകൾ സൂക്ഷിക്കുകയും നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം നിലനിർത്തുകയും ചെയ്യുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുക. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ മാനസികാരോഗ്യവും. ഇടവം: മനസ്സ് അസ്വസ്ഥമാകും. ആത്മനിയന്ത്രണം പാലിക്കുക. അമിതമായ കോപവും അഭിനിവേശവും ഒഴിവാക്കുക. കർമ്മമേഖലയിൽ ഉദ്യോഗസ്‌ഥരുടെ സഹകരണം ഉണ്ടാകുമെങ്കിലും സ്ഥലം മാറ്റം

Continue Reading
Kerala Kerala Mex Kerala mx
0 min read
82

കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി

February 19, 2025
0

അമ്പലപ്പുഴ: കേന്ദ്ര അവഗണനക്കെതിരെ സി.പി. എം ആലപ്പുഴ ഏരിയ കമ്മിറ്റി 23 വരെ നടത്തുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ ക്യാപ്റ്റനായ ജാഥാ പ്രയാണം പുന്നമട ജെട്ടിക്ക് സമീപം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തിന് കനിഞ്ഞു നൽകുന്ന ഔദാര്യമല്ല, മറിച്ച് കേരളത്തിന് അർഹതപ്പെട്ട അവകാശമാണ് നിഷേധിക്കുന്നത്. ഇത്തരത്തിലുള്ള നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോഴും

Continue Reading
Kerala Kerala Mex Kerala mx
0 min read
82

പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

February 19, 2025
0

അമ്പലപ്പുഴ: നികുതിക്കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി അമ്പത് ശതമാനം വർധിപ്പിച്ചതിനുമെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക്, പടിഞ്ഞാറ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ പ്രൊഫ. നെടുമുടി ഹരികുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി ഡി.സി.സി അംഗം പി. ഉദയകുമാർ ,

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
91

നാളെ വൈദ്യുതി മുടങ്ങും

February 19, 2025
0

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കമ്പിവളപ്പ്, ഖാദരിയാ, കറുകത്തറ, നന്ദാവനം, വാഴക്കുളം, അമ്പലപ്പുഴ വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 20.02.2025 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ മെറ്റൽഡെക്ക്, മെറ്റൽഡെക്ക് ഈസ്റ്റ് , ഫോക്കസ്, തൂക്കുകുളം, തൂക്കുകുളംപമ്പ് 1, തൂക്കുകുളം പമ്പ് 2,മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷി ഭവൻ , ഐ. റ്റി .സി , മഹേഷ് നമ്പർ 1, മഹേഷ്

Continue Reading
Kerala Kerala Mex Kerala mx
0 min read
69

ജന്മഗൃഹതീർത്ഥയാത്ര

February 19, 2025
0

അരൂർ :ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂർ ആശ്രമത്തിലേക്ക് എല്ലാ മാസവും ചോതി നാളിൽ നടന്നുവരുന്ന ജന്മഗൃഹ തീർത്ഥയാത്ര ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് (കോഡിനേഷൻ ) സമാദരണീയ സ്വാമി മനു ചിത്ത് ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്നു. സമാദരണീയസ്വാമി വത്സലൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി ഊർമ്മിളചിത്ത്, നൂറുകണക്കിന് ആശ്രമ വിശ്വാസികളും പങ്കെടുത്തു. തുടർന്ന് തീർത്ഥയാത്ര സൽസംഗവും നടന്നു.

Continue Reading
Kerala Kerala Mex Kerala mx
1 min read
71

മാര്‍പാപ്പയുടെ രോഗശാന്തിക്കായി ശിവഗിരി മഠത്തില്‍ പ്രാര്‍ത്ഥന നടത്തി

February 19, 2025
0

ശിവഗിരി : ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനങ്ങളുടെ ആരാധ്യ പുരുഷനും യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗാവസ്ഥയില്‍ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ രോഗം എത്രയും വേഗം ഭേദമായി പൂര്‍വ്വാവസ്ഥയില്‍ എത്തിച്ചേരുവാന്‍ ശിവഗിരിമഠത്തിലെ സന്യാസിമാരും ബ്രഹ്മചാരിമാരും ദൈവദശകം ഹാളില്‍ പ്രാര്‍ത്ഥന നടത്തി. ലോകമൊരു കുടുംബമാണ് ജാതിമത ചിന്തകള്‍ക്കതീതമായി ലോകജനതപരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ഒന്നായി കഴിയണമെന്ന ഗുരുദേവദര്‍ശനം പൂര്‍ണമായും ഉള്‍കൊണ്ട് ജീവിച്ചുവരുന്ന ഒരു മഹാ പുരുഷനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹം ഏറെക്കാലം

Continue Reading
Kerala Kerala Mex Kerala mx
0 min read
60

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു…

February 19, 2025
0

കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് സംഘത്തിൻ്റെ മുന്നിൽ വച്ചാണ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്.

Continue Reading
Kerala Kerala Mex Kerala mx
0 min read
63

ആലപ്പുഴയിൽ വയോധികയെ കെട്ടിയിട്ട് വൻ മോഷണം

February 19, 2025
0

ആലപ്പുഴ മാമ്പുഴക്കരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മാമ്പുഴക്കരി വേലികെട്ടിൽ കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടു പാത്രങ്ങൾ, എടിഎം കാർഡ് എന്നിവ ഇവിടെ നിന്നും കവർന്നു. വീട്ടിൽ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ സംഭവത്തിന് പിന്നാലെ കാണാതായി. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്ന് പൊലീസിനോട് വീട്ടമ്മ പറഞ്ഞു.

Continue Reading