Your Image Description Your Image Description

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കമ്പിവളപ്പ്, ഖാദരിയാ, കറുകത്തറ, നന്ദാവനം, വാഴക്കുളം, അമ്പലപ്പുഴ വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 20.02.2025 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര സെക്ഷനിൽ
മെറ്റൽഡെക്ക്, മെറ്റൽഡെക്ക് ഈസ്റ്റ് , ഫോക്കസ്, തൂക്കുകുളം,
തൂക്കുകുളംപമ്പ് 1, തൂക്കുകുളം പമ്പ് 2,മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷി ഭവൻ , ഐ. റ്റി .സി , മഹേഷ് നമ്പർ 1, മഹേഷ് നമ്പർ 2, ദേവി കമ്പനി, മദ്രാസ് ഹോട്ടൽ,അംഗൻവാടി, അരുൺ പ്ലാസ്റ്റിക്, താനാ കുളം സൗത്ത്,കളർകോട് ക്ഷേത്രം,
എന്നീ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ 8 – 30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *