Kerala Kerala Mex Kerala mx National
1 min read
47

മണിപ്പാലിലെ താമസസ്ഥലത്ത് മലയാളി യുവഡോക്ടർ മരിച്ച നിലയിൽ

February 22, 2025
0

ചെറുവത്തൂർ/മംഗലാപുരം: കർണാടക മണിപ്പാലിൽ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടർ 27 ഗാലിബ് റഹ്മാൻ കുന്നത്ത് ആണ് മരിച്ചത്. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനാണ്. മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
50

145 വർഷമായി അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന മേശ മാറ്റി ട്രംപ്

February 22, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഒപ്പിട്ട തീന്മേശയാണിത്. അറ്റകുറ്റപ്പണികള്‍ക്കായി മേശ താല്‍ക്കാലികമായി മാറ്റിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ മേശയില്‍ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റമെന്നാണ്. ഇലോണ്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
40

ദമ്പതികൾ നടത്തിയത് വൻ തട്ടിപ്പ്; വയനാട് സ്വദേശി അറസ്റ്റിൽ

February 22, 2025
0

കൽപ്പറ്റ: യുകെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ പോലീസ്അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിൻ ഒളിവിലാണ്. ഇവരെ പിടികൂടാനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
42

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത മുന്നറിയിപ്പ്

February 22, 2025
0

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം(NCOIS) അറിയിച്ചു. കള്ളക്കടൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
44

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ പൗരൻ പിടിയിൽ

February 22, 2025
0

കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ പൗരൻ പിടിയിലായി. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് കോട്ടയത്ത് നിന്നും പിടികൂടിയത്. ഭാര്യക്കൊപ്പം കുമരകത്ത് എത്തിയതായിരുന്നു ഡേവിഡ്എലി ലിസ് ബോണ. കുമരകത്തു നിന്നും തേക്കടിയിലേക്ക് പോകവെയാണ് ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്. ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading
Astrology Kerala Kerala Mex Kerala mx Top News
0 min read
51

ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്; ഇന്നത്തെ നക്ഷത്രഫലം

February 22, 2025
0

മേടം: ​​ഇന്ന് മറ്റുള്ളവരെ പരിചരിക്കുന്നതിൽ വ്യാപൃതരാകും. എന്നാൽ ഇതിനൊപ്പം തന്നെ മന്ദഗതിയിലുള്ള നിങ്ങളുടെ ബിസിനസ് മേഖലയിലും ശ്രദ്ധ നൽകേണ്ടതാണ്. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. സ്വജനങ്ങളിൽ നിന്ന് തന്നെ നല്ലതും മോശവുമായ കാര്യങ്ങൾ ശ്രവിക്കാനിടയാകും. സന്താനങ്ങൾ മുഖേന സന്തോഷം വർധിക്കും. വിദേശത്തുള്ള കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത ശ്രവിക്കും. ​​ഇടവം: ​​ദുഖകരമായ കാര്യങ്ങൾ ശ്രവിക്കാനിടയുണ്ട്. ഇതുമൂലം മാനസികമായി തകർന്നേക്കാം. എങ്കിലും സന്താനങ്ങളിൽ നിന്ന് മനസിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
68

പനാമയിലെത്തിയ അമേരിക്കൻ കുടിയേറ്റക്കാരെ മൃ​ഗശാല പോലെ തോന്നിപ്പിക്കുന്ന കൂടുകളിലടച്ചു

February 21, 2025
0

പനാമ സിറ്റി: പനാമയിലേക്ക് നാട്കടത്തപ്പെട്ട യുഎസ് അനധികൃത കുടിയേറ്റക്കാരുടെ നടുക്കുന്ന അനുഭവങ്ങളാണ് പുറത്ത് വരുന്നത്. ഏഷ്യയിൽനിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള നൂറോളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ പൂട്ടിയിട്ടു. തുടർന്ന് രാത്രി ബസുകളിൽ കയറ്റി ഒരു കാടിന്റെ ഉള്ളിലുള്ള തടങ്കൽപ്പാളയത്തിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ഇത് ഒരു മൃഗശാല പോലെ തോന്നുന്നു. വേലി കെട്ടിയ കൂടുകൾ ഉണ്ട്’-പനാമ സിറ്റിയിൽ നിന്ന് നാലു മണിക്കൂർ നേരത്തെ യാത്രക്കു ശേഷം കാട്ടിലെ ക്യാമ്പിൽ എത്തിയ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
67

ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു

February 21, 2025
0

ദിവസവും 25,000 മുതൽ 35,000 വരെ ടൂറിസ്റ്റുകൾ വന്നുപോകുന്ന പ്രധാന ടൂറിസം കേന്ദ്രമായ ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസ കേന്ദ്രമാക്കാനൊരുങ്ങുന്നു. മാർച്ച് 31ന് ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് അധികൃതരുടെ നിർദേശം. ഈപദ്ധതിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ആണ് യോ​ഗത്തിന് അധ്യക്ഷത വഹിച്ചത്. ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
68

രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കൊലപാതകങ്ങൾ

February 21, 2025
0

ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേരെ പേരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 5 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാപൂരിൽ വെച്ച് ഒരാളെയും മറ്റൊരാളെ ന്യൂ അശോക് നഗറിൽ വെച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 6 കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമേയുള്ളു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ജല

Continue Reading
Kerala Kerala Mex Kerala mx Top News Travel
1 min read
77

കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഇന്ത്യയിലെ അടിപൊളി സ്ഥലങ്ങൾ ഇതാ

February 21, 2025
0

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ നല്ലൊരു തുക പലപ്പോഴും ബജറ്റിനായി നീക്കി വെക്കേണ്ടതിനാൽ നമ്മൾ പലപ്പോഴും യാത്രകൾ എന്ന സ്വപനം മാറ്റിവെക്കാറാണ് പതിവ്. ഇനി അത്തരം ആശങ്കകൾ ഒന്നും വേണ്ട, ചെലവ് ചുരുക്കി യാത്ര ചെയ്യാനാകുന്ന മനോഹരമായ ചില സ്ഥലങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഏറ്റവും വലിയ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഈ സ്ഥലങ്ങൾ നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയെന്നതുമാണ്. ഇത് മാത്രമല്ല സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ

Continue Reading