Auto
1 min read
48

കിടിലൻ അപ്ഡേഷൻ; പുത്തൻ ലുക്കിൽ കിയ കാരൻസ് ഉടൻ എത്തും

February 19, 2025
0

കിയ ഈ വർഷം കാരൻസ് എംപിവിക്ക് ഒരു പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2025 കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ല. എങ്കിലും അപ്‌ഡേറ്റ് ചെയ്ത മോഡൽ ഓഗസ്റ്റ് മാസത്തോടെ എത്തുമെന്നാണ് റിപ്പോ‍ട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം പുതിയ കിയ കാരൻസിന്റെ ഏറ്റവും പുതിയ സ്പൈ ഇമേജുകൾ ഇപ്പോൾ പുറത്തുവന്നു. അതിൽ EV5 പ്രചോദിത ലൈറ്റിംഗ് സജ്ജീകരണം ഉൾപ്പെടുന്നു. സ്റ്റാർമാപ്പ് എൽഇഡി ഘടകങ്ങളുള്ള

Continue Reading
Kerala Kerala Mex Kerala mx
1 min read
148

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകൾ തിരിച്ചറിയണം: സീറോ മലബാർ അൽമായ ഫോറം

February 19, 2025
0

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാൻ ശ്രമിക്കുന്നവരുടെ അജണ്ടകൾ തിരിച്ചറിയണമെന്ന് സീറോ മലബാർ അൽമായ ഫോറം അഭിപ്രായപ്പെട്ടു.പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഫോറം ആവശ്യപ്പെട്ടു.ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ് സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ,സമുദായ സംഘടനകള്‍ക്ക്, ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടകൾ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മാനിക്കുന്നു; എഐ മോഡലുകളുടെ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തി ഓപ്പണ്‍ എഐ

February 19, 2025
0

എഐ മോഡലുകളുടെ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ ഓപ്പണ്‍ എഐ മയപ്പെടുത്തി. ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ് ഓപ്പണ്‍ എഐ നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എഐ മോഡലുകള്‍ ഉപഭോക്താവിനോ മറ്റുള്ളവര്‍ക്കോ യാതൊരു ദോഷവും വരുത്താതിരിക്കുന്നിടത്തോളം ഏത് വിഷയത്തിലും പരിധിയില്ലാതെ ചര്‍ച്ച നടത്താന്‍ എഐ മോഡലുകള്‍ക്കാവുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു. അതേസമയം ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതും വിവാദങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അതില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലുകള്‍ ഉത്തരം നല്‍കും. ആളുകള്‍ക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
70

ഐശ്വര്യ റായ്‍യോ ദീപികയോ അല്ല; ഏറ്റവും സമ്പന്നയായ നടി ആരാണെന്നറിയണോ

February 19, 2025
0

ഏറ്റവും സമ്പന്നരിൽ ഒന്നാമതുള്ള നായിക ആര് എന്ന് ആലോചിച്ചാല്‍ മനസ്സില്‍ തെളിയുന്ന മുഖങ്ങള്‍ ഐശ്വര്യ റായ്‍യോ ദീപിക പദുക്കോണൊ അല്ലെങ്കിൽ ആലിയ ഭട്ടോ ആയിരിക്കും. ഒരുപക്ഷെ തെന്നിന്ത്യക്കാര്‍ നയൻതാരയുടെ പേര് പറഞ്ഞേക്കും. എന്നാല്‍ ഇവരാരും അല്ല, ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ഇന്ത്യയില്‍ ജൂഹി ചൌള ആണ്. ഇപ്പോൾ ജൂഹി ചൌള സിനിമയില്‍ സജീവമല്ല. എന്നാല്‍ ഐപിഎല്‍ ടീം ഉടമസ്ഥാ കമ്പനിയിലെ പങ്കാളിത്തം ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ സഹ ഉടമ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
93

ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി; നിയമം കർശനമാക്കി അബുദാബി

February 19, 2025
0

അബുദാബി: അബുദാബിയിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. സാമൂഹിക മാധ്യമങ്ങളിലടക്കം പുതുക്കിയ പിഴയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു

Continue Reading
Kerala Kerala Mex Kerala mx
1 min read
49

ആരോഗ്യത്തിനും സൗന്ദര്യത്തിനും സൂപ്പർ; ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കിയാലോ

February 19, 2025
0

ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സലാഡ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്. ഇത് ചര്‍മ്മത്തിനും വളരെ നല്ലതാണ്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്. ബീറ്റ്റൂട്ടില്‍ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ചേരുവകള്‍ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് -1 തൈര്- 1 കപ്പ് ചാട്ട് മസാല-1 സ്പൂണ്‍ മല്ലിയില-ആവശ്യത്തിന് കടുക്-1

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
48

ക്യാമറകളില്‍ വമ്പന്‍ അപ്‌ഡേറ്റ്; ദാ വന്നു ഐഫോണ്‍ എസ്ഇ

February 19, 2025
0

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ എത്തി. ഇതിന്റെ ക്യാമറ ഫീച്ചറുകളാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കമ്പനി എപ്പോഴും ക്യാമറയില്‍ കാത്തുവച്ചിരുന്ന മാജിക് ഇത്തവണയുമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഫോൺ പ്രേമികൾ. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്ഇ 4-ന്‍റെ ക്യാമറകളില്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് വരികയെന്നാണ് സൂചിപ്പിക്കുന്നത്. മുന്‍ഗാമിയായ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയിലെ പോലെ ഐഫോണ്‍ എസ്ഇ 4ലും സിംഗിള്‍ റീയര്‍ ക്യാമറയാണുണ്ടാവുക. എന്നാല്‍ എസ്ഇ 3യിലെ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
71

വാഹനപ്രേമികളുടെ കയ്യടിനേടി; ടാറ്റ കർവ് കൂപ്പെ എസ്‌യുവി: അറിയാം സവിശേഷതകൾ

February 19, 2025
0

ടാറ്റ മോട്ടോഴ്‌സിന് കർവ് കൂപ്പെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്. പ്രതിമാസം ശരാശരി 4500 മുതൽ 5000 യൂണിറ്റുകൾ വരെ വിൽക്കപ്പെടുന്നു. അടുത്തിടെ കമ്പനി കഴിവിന്റെ പുതിയ നൈട്രോ ക്രിംസൺ (കടും ചുവപ്പ്) നിറവും അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ കർവിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ടാറ്റ കർവ് എഞ്ചിൻ സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ സ്‍മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അച്ചീവ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ബൈഡന്‍ ഭരണകൂടം സുനിത വില്യംസിനെ ബഹിരാകാശത്ത് ഉപേക്ഷിച്ചു; ആരോപണവുമായി മസ്‌ക്

February 19, 2025
0

നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ബൈഡന്‍ ഭരണകൂടം ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് സിഒ ഇലോണ്‍ മസ്‌ക്. ഫോക്‌സ് ന്യൂസിന്റെ ഷോണ്‍ ഹാനിറ്റിയുമായി ആദ്യ സംയുക്ത അഭിമുഖത്തിനായി ട്രംപും മസ്‌കും ഇരുന്നപ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന രണ്ട് ബഹിരാകാശയാത്രികരെ’ കുറിച്ച് ട്രംപിനോടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മസ്‌കിനോടുമുള്ള ഷോണിന്റെ ചോദ്യത്തിന് ‘പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, അല്ലെങ്കില്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
72

കുവൈത്തിൽ റമദാൻ മാസം തണുത്ത കാലാവസ്ഥയിൽ

February 19, 2025
0

കുവൈത്ത്: റമദാൻ മാസത്തിൻ്റെ തുടക്കം കുവൈത്തിൽ തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം റമദാൻ പകുതിക്ക് മുമ്പ്, രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കുമെന്നും പിന്നീട് താപനില ഉയരാൻ തുടങ്ങുമെന്നും ഇസ്സ റമദാൻ വ്യക്തമാക്കി. എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില. നാളെ മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും

Continue Reading