Kerala Kerala Mex Kerala mx National
1 min read
48

ആത്മാര്‍ത്ഥത ഇല്ലാത്തവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുത് : ഖര്‍ഗെ

February 20, 2025
0

ഡല്‍ഹി: രാഷ്ട്രീയമായ ആത്മാര്‍ത്ഥത ഇല്ലാതെ പുറത്തു നിന്നുള്ളവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോശം സമയങ്ങളില്‍ അത്തരം ആളുകള്‍ പാര്‍ട്ടിയെ തള്ളി പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഖര്‍ഗെ ഇക്കാര്യം പറഞ്ഞത്.താഴെ തട്ടില്‍ പ്രത്യയശാസ്ത്രപരമായി ദൃഢത ഉള്ള ആളുകളെ സംഘടനയുടെ ഭാഗമാക്കണം. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പുതുതായി നിയോഗിച്ച 11 ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ

Continue Reading
Kerala Kerala Mex Kerala mx
1 min read
48

യുജിസി കരട്: കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്

February 20, 2025
0

തിരുവനന്തപുരം: യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് (വ്യാഴാഴ്ച) കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
73

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത; വീണ്ടും ഭീതി നിറച്ച് 2024 വൈആര്‍4 ഛിന്നഗ്രഹം

February 19, 2025
0

2024 വൈആര്‍4 ഛിന്നഗ്രഹം (Asteroid 2024 YR4) 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടുമുയർന്നു. ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആദ്യം വെറും 1.2 ശതമാനമായിരുന്നു ഉണ്ടായത്. പിന്നീട് ഇത് 2.3 ശതമാനവും 2.6 ശതമാനവുമായി നാസ ഉയര്‍ത്തിയിരുന്നു. ഇപ്പോൾ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി നാസ ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത മാത്രമാണ് ഉള്ളതെങ്കിലും ഈ ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിന് ഭീഷണിയായി നാസ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
79

സജിൻ ഗോപു – അനശ്വര ചിത്രം; പൈങ്കിളിയിലെ ‘ലോക്ക് ലോക്ക്’ ഗാനം പുറത്ത്

February 19, 2025
0

കാണികളിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് അനശ്വര രാജൻ, സജിൻ ഗോപു എന്നിവരാണ്. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’, ‘വാഴ്ക്കൈ’ എന്നീ ഗാനങ്ങൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. ‘ലോക്ക് ലോക്ക്’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിനായക് ശശികുമാറിന്‍റെ വരികൾ എഴുതി ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ജോർജ് പീറ്ററും സുബാൽഷിനിയുമാണ് ഗായകർ. ചിത്രത്തിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
59

മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ച് സൗദി

February 19, 2025
0

റിയാദ്: താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്. അതേസയം ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക്

Continue Reading
Business Kerala Kerala Mex Kerala mx
1 min read
76

ലോകപുരസ്കാരങ്ങൾ നേടി ഇന്ത്യന്‍ വിസ്കി; അറിയാം ആ ബ്രാന്‍ഡുകള്‍

February 19, 2025
0

ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള നിരവധി വിസ്കി ഇനങ്ങള്‍ ഇന്ത്യയിലുമുണ്ട്. പാരമ്പര്യവും പുതുമയും ഒന്നിക്കുന്ന രുചിയുള്ള ഇന്ത്യന്‍ വിസ്കികള്‍ക്ക് ഒട്ടേറെ ലോകപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചില ഇന്ത്യന്‍ വിസ്കികളെ പരിചയപ്പെടാം. ഇന്ത്യയില്‍ നിന്നു മാത്രമല്ല, ലോകമൊട്ടാകെ ആരാധകരുള്ള വിസ്കിയാണ് ഗ്യാന്‍ചന്ദ്(GianChand). ഡിവാൻസ് കമ്പനിയാണ് ജിയാൻചാന്ദ് പ്രീമിയം സിംഗിൾ മാൾട്ട് വിസ്കി നിർമ്മിച്ചത്. ഹിമാലയൻ താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറിയിലാണ്

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
68

ജനപ്രിയമാകുമോ ഈ മോഡൽ; കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു

February 19, 2025
0

ഇപ്പോൾ ആർട്ടിക് സർക്കിളിൽ തണുത്ത കാലാവസ്ഥയിൽ പരീക്ഷണം നടത്തുകയാണ് കിയ സെൽറ്റോസ് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026 ജനുവരിയിൽ പുതിയ തലമുറ കിയ സെൽറ്റോസ് അവതരിപ്പിക്കുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സെൽറ്റോസിൽ പുതിയ ഗ്രിൽ ഡിസൈനും പുതിയ എയർ ഡാമുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഉണ്ട്. പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇതിലുണ്ടാകും. പിന്നിൽ, എസ്‌യുവിക്ക് കൂടുതൽ ബോക്‌സിയർ പ്രൊഫൈൽ ഉണ്ടായിരിക്കും. എസ്‌യുവിയുടെ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
86

ഷാഹിദ് കപൂറിന്റെ നായക വേഷം; റോഷൻ ആൻഡ്രൂസിന്റെ ഹിന്ദി ചിത്രം ദേവ ഒടിടിയിലേക്ക്

February 19, 2025
0

കഴിഞ്ഞവർഷംഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ. ദേവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. എന്നിരുന്നാലും ഷാഹിദ് കപൂറിൻ്റെ ശ്രദ്ധേയമായ പ്രകടനം,മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോൾ. റോയ് കപൂർ ഫിലിംസിൻ്റെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ ആണ് ചിത്രം നിർമിച്ചത്. ഷാഹിദ് കപൂർ, പൂജ

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
74

ചാമ്പ്യൻസ് ട്രോഫി: ഹർഷിത് അത്ര പോര; പകരം മറ്റൊരു താരത്തെ പരിഗണിക്കണമെന്ന് മുൻ ആസ്ട്രേലിയ ക്യാപ്റ്റൻ

February 19, 2025
0

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പാകിസ്ഥാനിൽ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരം ആതിഥേയരും ന്യൂഡിലൻഡും തമ്മിലാണ്. ഇന്ത്യക്ക് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ ഹർഷിത് റാണക്ക് മുകളിൽ അർഷ്ദീപ് സിങ്ങിനെ ഇലവനിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഡെത്ത് ഓവറുകളെറിയാൻ ഹർഷിത് അത്ര പോരെന്നും അർഷ്ദീപിന്റേത് മികച്ച സ്കിൽസെറ്റാണെന്നും പോണ്ടിങ് പറയുന്നു. ‘ബുംറക്ക്

Continue Reading
Kerala Kerala Mex Kerala mx
1 min read
53

ഭൂനികുതി വർദ്ധനവ് പുനപരിശോധിക്കണം: മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

February 19, 2025
0

മഞ്ഞപ്ര : ഭൂനികുതി അന്യായമായി വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കാലടിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് മാരായ സിജു ഈരാളി, സാജു കോളാട്ടുകുടി , ജനറൽ സെക്രട്ടറിമാരായ

Continue Reading