Cinema Kerala Kerala Mex Kerala mx Top News
1 min read
50

പൃഥ്വിരാജ് ചിത്രം; ‘വിലായത്ത് ബുദ്ധ’ ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്

March 4, 2025
0

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ചെറുതോണിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ഷൂട്ട് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. അതേസമയം രണ്ട വര്‍ഷത്തിലേറെ നീണ്ട ഷൂട്ടിന് ശേഷമാണ് ഷൂട്ടിംഗ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
57

നാനിയുടെ ബിഗ് ബജറ്റ് ചിത്രം; ‘ദി പാരഡൈസ്’ ആദ്യ ഗ്ലിംപ്‌സ് എത്തി

March 4, 2025
0

ശ്രീകാന്ത് ഒഡേലയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പാരഡൈസ്’ . ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിട്ടു. സിക്‌സ് പാക്ക് ഗെറ്റപ്പില്‍ പുത്തന്‍ മേക്കോവറിലാണ് നടന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നസുധാകര്‍ ചെറുകുരിയാണ് നിര്‍മാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ് പാരഡൈസ്’ ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
53

വിൽപ്പന കുറഞ്ഞു; നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച് സെഡാൻ സിയാസ്

March 4, 2025
0

മാരുതി സുസുക്കി 2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. സെഡാൻ സിയാസ് വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും, 2024 ഫെബ്രുവരിയെ അപേക്ഷിച്ച് അതിന്റെ വിൽപ്പന വർധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം കമ്പനി 199,400 യൂണിറ്റുകൾ വിറ്റു. അതേസമയം 2024 ഫെബ്രുവരിയിൽ ഇത് 197,471 യൂണിറ്റായിരുന്നു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ സ്വിഫ്റ്റ്, വാഗൺആർ, ബലേനോ എന്നിവയാണ്. അതേസമയം സിയാസിന്റെ 1097 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഏപ്രിൽ മാസത്തോടെ

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
57

ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഒല

March 4, 2025
0

ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. സാമ്പത്തിക നഷ്ടം നേരിടുന്ന ഒല ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടുന്നതെന്നാണ് സൂചന. ഉപഭോക്തൃ സേവനങ്ങള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഒന്നിലധികം വകുപ്പുകളില്‍ ജോലി വെട്ടിക്കുറച്ചേക്കാം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് മാസത്തിനുള്ളില്‍ കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 2024 നവംബറില്‍, ഒല ഇലക്ട്രിക് ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആകെ നാലായിരത്തോളം ജീവനക്കാരാണ്

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
52

ഓഹരി വിലയിൽ ഗണ്യമായ ഇടിവ്; നഷ്ടത്തിലേക്ക് കൂപ്പുകുത്തി റിലയൻസ്

March 4, 2025
0

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടെ, റിലയൻസിന്റെ ഓഹരികൾ 23% ൽ അധികം ഇടിഞ്ഞു. കമ്പനിയുടെ വിപണി മൂലധനത്തിൽ ഏകദേശം 56,000 കോടി രൂപയുടെ ഇടിവ് നേരിട്ടു. ഇത് സമീപകാലത്തെ ഏറ്റവും വലിയ ഇടിവുകളിൽ ഒന്നായി മാറി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇടിഞ്ഞു തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
53

ലുക്മാന്റെ ‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടന്‍ ആരംഭിക്കും

March 4, 2025
0

ലുക്മാന്‍ അവറാന്‍ നായകനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ പൂജ തിങ്കളാഴ്ച നടന്നു. ഫസ്റ്റ് ക്ലാപ്പ് ലുക്ക്മാനും സ്വിച്ച് ഓണ്‍ നടന്‍ ഇര്‍ഷാദും നിര്‍വ്വഹിച്ചു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതാണ് ചിത്രം. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പിങ്ക് ബൈസണ്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
41

25 വയസായോ; എങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ കഴിക്കണം

March 4, 2025
0

സ്ത്രീകളില്‍ 25 വയസിന് ശേഷം വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടും. ഈ ഘടങ്ങളുടെ കുറവ് ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 25 വയസ് കഴിഞ്ഞ സ്ത്രീകള്‍ ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം. ചെറിപ്പഴം സ്ത്രീകളില്‍ അസ്ഥിബലഹീനത, ആര്‍ത്രൈറ്റിസ് തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ കുറയ്ക്കാന്‍ ചെറിപ്പഴങ്ങള്‍ക്കാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയില്‍ നാല്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
47

മാത്യു തോമസും നായികയായി ഈച്ചയും ; ‘ലൗലി’ ഏപ്രില്‍ 4-ന് തിയേറ്ററുകളിലെത്തും

March 4, 2025
0

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’.ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. ചിത്രം ഏപ്രില്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
52

നൂതന സംവിധാനങ്ങൾ: പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകളുമായി ബഹ്റൈൻ

March 4, 2025
0

നൂതന സംവിധാനങ്ങളടങ്ങിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ പുറത്തിറക്കി ബഹ്റൈൻ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) പുറപ്പെടുവിച്ച ആഗോള നിയമങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര യാത്രാരേഖയായി ഉപയോഗിക്കാൻ പാകത്തിലുള്ള ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിച്ചാണ് പുതിയ തിരിച്ചറിയൽ കാർഡ് രൂപപ്പെടുത്തിയത്. ഇത്തരത്തിൽ ‘ട്രാവൽ ആപ്ലിക്കേഷൻ റെഡി ചിപ്പ്’ ഐഡന്‍റിറ്റികാർഡുകളിൽ ഉൾപ്പെടുത്തുന്ന ജി.സി.സിയിലെ ആദ്യരാജ്യമായി ഇതോടെ ബഹ്റൈൻ മാറും.കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ഇസ ടൗണിലെ ആസ്ഥാനത്ത് നടത്തിയ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
47

വൈദ്യുതി വേർതിരിച്ചെടുക്കുന്ന ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുമായി ഗവേഷകർ

March 4, 2025
0

വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടിആർ) ഗവേഷകരാണ് സോളാർ പാനലുകളിൽ നിന്ന് പരമാവധി വൈദ്യുതി വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇതിന് ഗവേഷകർ പേറ്റന്‍റ് നേടുകയും ചെയ്തു. അതേസമയം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സുസോവോൺ സാമന്ത, പിഎച്ച്ഡി വിദ്യാർത്ഥി സതാബ്‍ദി ഭട്ടാചാര്യ, ഡ്യുവൽ ഡിഗ്രി വിദ്യാർത്ഥി മധുസ്മിത ബാരിക്ക് എന്നിവർ ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്‍റ് ലഭിച്ചത്. ഇത് വേഗത്തിൽ

Continue Reading