പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്

April 20, 2025
0

കുവൈത്ത്: ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള കുവൈത്ത് അമീറിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം. സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. 13 തടവുകാർ ആണ്

Continue Reading
‘ഡിയർ ലാലേട്ടൻ’ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി ചിത്രം പങ്കുവെച്ച് മോഹൻലാൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
40

‘ഡിയർ ലാലേട്ടൻ’ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി ചിത്രം പങ്കുവെച്ച് മോഹൻലാൽ

April 20, 2025
0

കേരളത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോൾ പ്ലയറാണ് ലയണൽ മെസ്സി. അക്കൂട്ടത്തിൽ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനുമുണ്ട്. മെസ്സിയെ ഏറെയിഷ്ടപ്പെടുന്ന മോഹൻലാലിന് ഒരു സമ്മനം കിട്ടിയിരിക്കുകയാണിപ്പോൾ. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും ആ​ഗ്രഹിക്കുന്ന ഒരു സമ്മാനം. സാക്ഷാൽ ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്‌സിയിൽ ‘ഡിയർ ലാലേട്ടൻ’ എന്നെഴുതി മെസ്സി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ജേഴ്‌സിയുമായി നിൽക്കുന്ന മോഹൻലാലിനേയും വീഡിയോയിൽ

Continue Reading
മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം
Kerala Kerala Mex Kerala mx Top News
1 min read
22

മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം

April 20, 2025
0

കുംസ പത്തിരി തയ്യാറാക്കിയാലോ… പത്തിരിയാണ് മലബാറുകാരുടെ സ്‌പെഷ്യല്‍, അത് ഇനി കൂടുതല്‍ രുചികരമാക്കാം. ആവശ്യമായ ചേരുവകള്‍ മൈദ-ഒരുകപ്പ് സവാള-നാലെണ്ണം പച്ചമുളക്-അഞ്ചെണ്ണം ഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത്-ഒരു സ്പൂണ്‍ ഗരം മസാല-അര സ്പൂണ്‍ ബീഫ് കൊത്തിയരിഞ്ഞത്-250 ഗ്രാം മുട്ട-അഞ്ചെണ്ണം മുട്ട പുഴുങ്ങിയത്-മൂന്നെണ്ണം എണ്ണ-ആവശ്യത്തിന് മല്ലിയില-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദ ഉപ്പ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം ഉണ്ടകളാക്കി നന്നായി വട്ടത്തില്‍ പരത്തിയെടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അരിഞ്ഞ സവാളയും പച്ചമുളകും

Continue Reading
പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ
Auto Kerala Kerala Mex Kerala mx Top News
1 min read
33

പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ

April 20, 2025
0

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4×4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. ഇപ്പോൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമായി ഈ എസ്‍യുവി മാറിയിരിക്കുന്നു. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കമ്പനി പുതിയ കൊഡിയാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയുമായി ഇത് മത്സരിക്കും.

Continue Reading
ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ
Kerala Kerala Mex Kerala mx Sports Top News
1 min read
34

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ

April 20, 2025
0

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹപരിശീലകനായി എത്തിയിരിക്കുകയാണ് അഭിഷേക് നായർ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ അഭിഷേക് നായരെ നീക്കം ചെയ്തത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം

Continue Reading
മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ; ട്രെൻഡിങ്ങിൽ മുന്നിലെത്തി നരിവേട്ടയിലെ ഗാനം !
Cinema Kerala Kerala Mex Kerala mx
1 min read
44

മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ; ട്രെൻഡിങ്ങിൽ മുന്നിലെത്തി നരിവേട്ടയിലെ ഗാനം !

April 20, 2025
0

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘നരിവേട്ട’. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ‘മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ…’ ട്രെൻഡിങ്ങിൽ മുന്നിലാണ്. കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ

Continue Reading
ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
43

ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ

April 20, 2025
0

ചരിത്ര വിജയം നേടി മോഹൻലാൽ നായകനായ എമ്പുരാൻ. മലയാളം ബോക്‌സ്‌ഓഫീസിൽ നിന്ന്‌ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. പൃഥ്വിരാജ്‌–മോഹൻലാൽ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്‌ 325 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. മഞ്ഞുമ്മൽ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ്‌ എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും

Continue Reading
ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

April 20, 2025
0

കുവൈത്ത്: വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ പ്രത്യേകത രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ്. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. ഈ കാലഘട്ടത്തിൽ കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും.

Continue Reading
മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ
Auto Kerala Kerala Mex Kerala mx Top News
1 min read
30

മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ

April 20, 2025
0

ഇന്ത്യയിലെതന്നെ ഇതിഹാസ സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ യാത്രക്ക് കൂട്ടായി മഹീന്ദ്രയുടെ എക്സ് ഇ വി 9 ഇയും ചേരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യൻ കാറിനായി സൗണ്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ടാംഗോ റെഡ് എന്ന കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന

Continue Reading
ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നു: സൂത്രവാക്യം നിർമാതാവും സംവിധായകനും
Cinema Kerala Kerala Mex Kerala mx Top News
1 min read
39

ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നു: സൂത്രവാക്യം നിർമാതാവും സംവിധായകനും

April 20, 2025
0

കൊച്ചി: നടി വിന്‍സി അലോഷ്യസ് ഒരു പരാതിയും നല്‍കിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍. സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ലെന്നും സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിന്‍ പറഞ്ഞു.

Continue Reading