അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചത്: ഡല്‍ഹി ദുരന്തത്തില്‍ സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
29

അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചത്: ഡല്‍ഹി ദുരന്തത്തില്‍ സുപ്രീംകോടതി

February 20, 2025
0

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ചോദിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് സുപ്രധാന ചോദ്യങ്ങള്‍ ആരാഞ്ഞത്. ഓരോ ട്രെയിനിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. എന്തിനാണ് ഇതിലും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്?

Continue Reading
വിവാദ മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീന്‍ ചിറ്റ്
Kerala Kerala Mex Kerala mx National
1 min read
27

വിവാദ മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീന്‍ ചിറ്റ്

February 20, 2025
0

ബെംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാര്‍വതിക്കും ആശ്വാസം. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ലോകായുക്ത പോലീസ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന്

Continue Reading
വിശാഖപട്ടണം ചാരക്കേസ്; മലയാളിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ സംഘം
Kerala Kerala Mex Kerala mx National
1 min read
26

വിശാഖപട്ടണം ചാരക്കേസ്; മലയാളിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ സംഘം

February 20, 2025
0

ഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും

Continue Reading
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Kerala Kerala Mex Kerala mx National
1 min read
29

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

February 20, 2025
0

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ

Continue Reading
പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ആത്മീയ ചികിത്സകന് ശിക്ഷ വിധിച്ചു
Crime Kerala Kerala Mex Kerala mx
0 min read
34

പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ആത്മീയ ചികിത്സകന് ശിക്ഷ വിധിച്ചു

February 20, 2025
0

ശ്രീനഗർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഐജാസ് അഹമ്മദ് ഷെയ്ഖിന് ശിക്ഷ വിധിച്ചു. മതപ്രഭാഷകനും ആത്മീയ ചികിത്സകനുമായ ഐജാസ് അഹമ്മദ് ഷെയ്ഖിന് 14 വർഷം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിർ വജാഹത്താണ് ശിക്ഷ വിധിച്ചത്. ആത്മീയ ചികിത്സയുടെ പേരിൽ കുട്ടികളെ വർഷങ്ങളോളം ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത ഇരകളിൽ അമാനുഷിക ഉപദ്രവമുണ്ടാകുമെന്ന ഭയം ജനിപ്പിച്ചുകൊണ്ട് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക

Continue Reading
മധ്യപ്രദേശിൽ പോലീസുമായി ഏറ്റുമുട്ടൽ; മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
0 min read
29

മധ്യപ്രദേശിൽ പോലീസുമായി ഏറ്റുമുട്ടൽ; മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

February 20, 2025
0

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഒരു 303 റൈഫിൾ എന്നിവയും അവശ്യ നിത്യോപയോഗ വസ്തുക്കളും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഏറ്റുമുട്ടലിൽ ചില മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി പന്ത്രണ്ട് പോലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണ്. ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് നടന്ന ഓപ്പറേഷനിൽ സംസ്ഥാന പോലീസിലെ

Continue Reading
കുംഭമേള നടക്കുന്ന പ്രദേശങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാം: ​റിപ്പോർട്ടുകൾ തള്ളി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National
1 min read
36

കുംഭമേള നടക്കുന്ന പ്രദേശങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാം: ​റിപ്പോർട്ടുകൾ തള്ളി യോഗി ആദിത്യനാഥ്

February 20, 2025
0

ഡൽഹി: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകൾ യോഗി ആദിത്യനാഥ് തള്ളി. കുംഭമേള നടക്കുന്ന പ്രദേശങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. നദിയിൽ കോളിഫോം ബാക്ടീരിയയുടെ തോത് അപകടകരമായ രീതിയിൽ ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. 52.6 കോടി പേർ പ്രയാഗ്‌രാജിൽ സ്നാനം നടത്തി. സനാതന

Continue Reading
ആദ്യമായി ട്രെയിനിൽ കയറി; മന്ത്രിക്കൊപ്പം സന്തോഷം പങ്കിട്ട് വയനാട് തൃശ്ശിലേരിയിലെ വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx Wayanad
1 min read
29

ആദ്യമായി ട്രെയിനിൽ കയറി; മന്ത്രിക്കൊപ്പം സന്തോഷം പങ്കിട്ട് വയനാട് തൃശ്ശിലേരിയിലെ വിദ്യാർത്ഥികൾ

February 20, 2025
0

തിരുവനന്തപുരം: ആദ്യമായാണ് വയനാട് തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായാണ് 27 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും തലസ്ഥാനത്തെത്തിയത്.5 അധ്യാപകരും കൂടെയുണ്ടായിരുന്നു. സൗജന്യ പഠനയാത്രയാണ് ഇത്. ആദ്യമായാണ് കുട്ടികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം കുട്ടികള്‍ മന്ത്രി അപ്പൂപ്പനെ കാണാന്‍ സെക്രട്ടറിയേറ്റ് അനക്‌സിലെ

Continue Reading
ആത്മാര്‍ത്ഥത ഇല്ലാത്തവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുത് : ഖര്‍ഗെ
Kerala Kerala Mex Kerala mx National
1 min read
34

ആത്മാര്‍ത്ഥത ഇല്ലാത്തവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുത് : ഖര്‍ഗെ

February 20, 2025
0

ഡല്‍ഹി: രാഷ്ട്രീയമായ ആത്മാര്‍ത്ഥത ഇല്ലാതെ പുറത്തു നിന്നുള്ളവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോശം സമയങ്ങളില്‍ അത്തരം ആളുകള്‍ പാര്‍ട്ടിയെ തള്ളി പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഖര്‍ഗെ ഇക്കാര്യം പറഞ്ഞത്.താഴെ തട്ടില്‍ പ്രത്യയശാസ്ത്രപരമായി ദൃഢത ഉള്ള ആളുകളെ സംഘടനയുടെ ഭാഗമാക്കണം. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. പുതുതായി നിയോഗിച്ച 11 ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ

Continue Reading
യുജിസി കരട്: കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
Kerala Kerala Mex Kerala mx
1 min read
33

യുജിസി കരട്: കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്

February 20, 2025
0

തിരുവനന്തപുരം: യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിലപാട് അറിയിച്ചിട്ടുണ്ട്. നാളെയാണ് (വ്യാഴാഴ്ച) കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്

Continue Reading