ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി
Crime Kerala Kerala Mex Kerala mx
0 min read
74

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി

December 31, 2023
0

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. 376 കേ​സു​ക​ളി​ലാ​യാ​ണ് 270.536 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ല​ധി​ക​വും സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ചും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നു. 163 പേ​രാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 35.49 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സി​ഗ​ര​റ്റും 56.28 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ക​സ്റ്റം​സ് 2023ൽ ​പി​ടി​കൂ​ടി.

Continue Reading
Kerala Kerala Mex Kerala mx
1 min read
139

ശ​ബ​രീ​ശ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​ന​മൊ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്

December 31, 2023
0

ശ​ബ​രി​മ​ല: ശ​ബ​രീ​ശ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​ന​മൊ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 27 കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​നം ല​ഭ്യ​മാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ബി.​എ​സ്.​എ​ൻ.​എ​ല്ലും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​ലി​യ ന​ട​പ്പ​ന്ത​ൽ, അ​ക്കോ​മ​ഡേ​ഷ​ൻ ഓ​ഫി​സ് പ​രി​സ​ര, അ​പ്പം-​അ​ര​വ​ണ കൗ​ണ്ട​ർ, നെ​യ്യ​ഭി​ഷേ​ക കൗ​ണ്ട​ർ, അ​ന്ന​ദാ​ന മ​ണ്ഡ​പം, മാ​ളി​ക​പ്പു​റ​ത്തെ ര​ണ്ട് ന​ട​പ്പ​ന്ത​ലു​ക​ൾ, പാ​ണ്ടി​ത്താ​വ​ള​ത്തെ ബി.​എ​സ്.​എ​ൻ.​എ​ൽ എ​ക്‌​സ്‌​ചേ​ഞ്ച്,

Continue Reading
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം
Crime Kerala Kerala Mex Kerala mx
0 min read
99

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം

December 31, 2023
0

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. 376 കേ​സു​ക​ളി​ലാ​യാ​ണ് 270.536 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ല​ധി​ക​വും സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ചും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നു. 163 പേ​രാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 35.49 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സി​ഗ​ര​റ്റും 56.28 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ക​സ്റ്റം​സ് 2023ൽ ​പി​ടി​കൂ​ടി.

Continue Reading
ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
67

ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

December 31, 2023
0

കൊല്ലം: ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെ ആളുമാറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടന്‍ (24) രാജേഷ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനില്‍ എന്നയാളെ മര്‍ദ്ദിച്ചതാണ് കേസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരുനാഗപ്പള്ളി മലയടക്കി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതികള്‍ക്ക് അവിടെവച്ചുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിരുന്നു. പിന്നാലെ അത് വഴി ബൈക്കിലെത്തിയതായിരുന്നു

Continue Reading
പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ
Kerala Kerala Mex Kerala mx
1 min read
43

പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ

December 31, 2023
0

തിരുവന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തോ രോഗികൾ കേരളത്തിലാണ്. ദിനംപ്രതി കൊവിഡ് കേസുകളിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർദ്ധനയുണ്ടായേക്കാം എന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെഎൻ

Continue Reading
കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി
Kerala Kerala Mex Kerala mx
1 min read
42

കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി

December 31, 2023
0

ശബരിമല: കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. പ്രതിസന്ധിയെ തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഒരു തീർഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നൽകുന്നത്. മൂന്ന് ലക്ഷം ടിന്‍ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളില്‍ ഉൽപാദനം പരമാവധി വർധിപ്പിച്ച് കൂടുതൽ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ രീതി. എന്നാല്‍, കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല.

Continue Reading
Kerala Kerala Mex Kerala mx
1 min read
43

മദ്യം കഴിച്ച് ശേഷം വാഹനമോടിച്ചെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

December 31, 2023
0

പത്തനംതിട്ട: മദ്യം കഴിച്ച് ശേഷം വാഹനമോടിച്ചെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് സ്വദേശി ചരിഞ്ഞവിളയില്‍ ഷരീഫ് (60) ആണ് മരിച്ചത്. പുതുവത്സരത്തോടനുബന്ധിച്ച് സുരക്ഷാപരിശോധനകള്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷരീഫിനെ കസ്റ്റഡിയിലെടുക്കുന്നത്. മദ്യപിച്ചതായി സംശയം തോന്നിയ പൊലീസ് ഇയാളെ തുടര്‍നടപടികള്‍ക്കായി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പെ ഷെരീഫ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ

Continue Reading
യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
80

യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ

December 31, 2023
0

തൃശൂർ: കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു​കെ ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ

Continue Reading
80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
85

80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍

December 31, 2023
0

കോട്ടയം:  80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരില്‍ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി

Continue Reading
കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍
Kerala Kerala Mex Kerala mx
2 min read
37

കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

December 31, 2023
0

തിരുവനന്തപുരം: കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞിട്ടും ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചില്ലായിരുന്നെങ്കില്‍ വലിയ വിജയത്തിലേക്ക് തന്നെ കോണ്‍ഗ്രസ് നീങ്ങുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്ലാതെ പോയത് ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മെറിറ്റ് നോക്കാതെ, ജയസാധ്യത നോക്കാതെ, ജനസ്വീകാര്യത നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതു മൂലമാണ്. താന്‍ അതില്‍ വളരെ ദുഃഖിതനായിരുന്നു. അതില്‍

Continue Reading