Your Image Description Your Image Description

ശ​ബ​രി​മ​ല: ശ​ബ​രീ​ശ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​ന​മൊ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 27 കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​നം ല​ഭ്യ​മാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ബി.​എ​സ്.​എ​ൻ.​എ​ല്ലും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

വ​ലി​യ ന​ട​പ്പ​ന്ത​ൽ, അ​ക്കോ​മ​ഡേ​ഷ​ൻ ഓ​ഫി​സ് പ​രി​സ​ര, അ​പ്പം-​അ​ര​വ​ണ കൗ​ണ്ട​ർ, നെ​യ്യ​ഭി​ഷേ​ക കൗ​ണ്ട​ർ, അ​ന്ന​ദാ​ന മ​ണ്ഡ​പം, മാ​ളി​ക​പ്പു​റ​ത്തെ ര​ണ്ട് ന​ട​പ്പ​ന്ത​ലു​ക​ൾ, പാ​ണ്ടി​ത്താ​വ​ള​ത്തെ ബി.​എ​സ്.​എ​ൻ.​എ​ൽ എ​ക്‌​സ്‌​ചേ​ഞ്ച്, ജ്യോ​തി​ന​ഗ​റി​ലെ ബി.​എ​സ്.​എ​ൻ.​എ​ൽ സെ​ന്‍റ​ർ, മ​ര​ക്കൂ​ട്ടം, മ​ര​ക്കൂ​ട്ടം മു​ത​ൽ ശ​രം​കു​ത്തി വ​രെ​യു​ള്ള ആ​റ്​ ക്യൂ ​കോം​പ്ല​ക്‌​സു​ക​ൾ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് 100 എം.​ബി.​പി.​എ​സ് വേ​ഗ​ത്തി​ലു​ള്ള സൗ​ജ​ന്യ വൈ-​ഫൈ ല​ഭ്യ​മാ​വു​ക.

ഒ​രു മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന് ആ​ദ്യ അ​ര​മ​ണി​ക്കൂ​ർ വൈ-​ഫൈ സൗ​ജ​ന്യ​മാ​യി​രി​ക്കും. തു​ട​ർ​ന്ന് ഒ​രു ജി.​ബി​ക്ക് ഒ​മ്പ​തു​രൂ​പ ന​ൽ​ക​ണം. ബി.​എ​സ്.​എ​ൻ.​എ​ൽ വൈ-​ഫൈ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ പി.​എം വാ​ണി എ​ന്ന വൈ-​ഫൈ യൂ​സ​ർ ഐ​ഡി​യി​ൽ ക​യ​റി ക​ണ​ക്ട് എ​ന്ന്​ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ വെ​ബ്‌​പേ​ജ് തു​റ​ന്നു​വ​രും. അ​തി​ൽ 10 അ​ക്ക മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കു​മ്പോ​ൾ ആ​റ​ക്ക പി​ൻ എ​സ്.​എം.​എ​സാ​യി ല​ഭി​ക്കും.

അ​തു​പ​യോ​ഗി​ച്ച് വൈ-​ഫൈ ക​ണ​ക്ട് ആ​ക്കാം. ഈ ​സീ​സ​ണി​ൽ​ത​ന്നെ പ​മ്പ​യി​ലും നി​ല​ക്ക​ലും​കൂ​ടി വൈ-​ഫൈ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും അ​ടു​ത്ത സീ​സ​ണി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും വൈ-​ഫൈ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *