ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്‌തത് ബിരിയാണി
Kerala Kerala Mex Kerala mx National
0 min read
80

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്‌തത് ബിരിയാണി

December 26, 2023
0

ഡൽഹി: 2023ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്‌തത് ബിരിയാണിയെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. സൊമാറ്റോയുടെ ഓർഡറിംഗ് ട്രെൻഡുകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023ൽ 10.09 കോടി ബിരിയാണിയുടെ ഓർഡറുകളാണ് ലഭിച്ചത്. ഡൽഹിയിലെ എട്ട് കുത്തബ് മിനാറുകളിൽ നിറയാൻ മാത്രം ഉണ്ടാകും അത്. അതേ സമയം മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗ്ഗിയിൽ ഏറ്റവുമധികം പേർ ഓർഡർ ചെയ്ത വിഭവം എന്ന സ്ഥാനവും ബിരിയാണിക്ക് തന്നെ ലഭിച്ചു.

Continue Reading
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ
Kerala Kerala Mex Kerala mx Top News World
1 min read
143

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ

December 26, 2023
0

ജറുസലം: വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ. 384 പേർക്കു പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം മരിച്ച പലസ്തീൻകാരുടെ എണ്ണം 20,424 ആയി. ഇതുവരെ 54,036 പേർക്കു പരുക്കേറ്റു.മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ജബാലിയയിൽ ഇന്നലെയും വ്യോമാക്രമണം തുടർന്നു.

Continue Reading
നടപടിക്കുള്ള കാരണമായി മന്ത്രാലയം സൂചിപ്പിക്കുന്നത് ചട്ടലംഘനങ്ങൾ
Kerala Kerala Mex Kerala mx National
0 min read
99

നടപടിക്കുള്ള കാരണമായി മന്ത്രാലയം സൂചിപ്പിക്കുന്നത് ചട്ടലംഘനങ്ങൾ

December 26, 2023
0

ഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സമിതിയിലെ 15

Continue Reading
ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News World
1 min read
99

ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി

December 26, 2023
0

ടെല്‍ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്ത് നിര്‍ദേശിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം. ഞങ്ങള്‍ നിര്‍ത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും പോരാട്ടം അവസാനിക്കാന്‍ സമയമെടുക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കുക, ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കല്‍, പാലസ്തീന്‍ രാഷ്ടട്ര രൂപീകരണം

Continue Reading
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ആര്‍.എസ്. നേതാവ് കെ കവിത
Kerala Kerala Mex Kerala mx National
1 min read
171

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ആര്‍.എസ്. നേതാവ് കെ കവിത

December 26, 2023
0

ഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവര്‍ ശൗചാലയം വൃത്തിയാക്കുന്നുവെന്ന ഡി.എം.കെ. എം.പി. ദയാനിധി മാരന്റെ പഴയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ആര്‍.എസ്. നേതാവ് കെ കവിത. രാഹുല്‍ ഗാന്ധി തുടങ്ങിയ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണെന്ന്‌ പറഞ്ഞ കവിത, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തെയും ചോദ്യം ചെയ്തു. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ വന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡുകളും ശുചിമുറിയും

Continue Reading
‘പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ ബിനോയ് വിശ്വം
Kerala Kerala Mex Kerala mx National
1 min read
96

‘പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ ബിനോയ് വിശ്വം

December 26, 2023
0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതര്‍ പങ്കെടുത്തതിനെതിരെ സി.പി.ഐ. സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം. എം.എസ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ ‘ആഭ്യന്തര ഭീഷണികള്‍’ എന്ന ഭാഗം വായിക്കാന്‍ ബിഷപ്പുമാരോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെക്കുറിച്ചുള്ള ഭാഗം വായിക്കുക. ഇത് പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും.

Continue Reading
തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ
Kerala Kerala Mex Kerala mx National
1 min read
136

തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ

December 26, 2023
0

ഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് എന്നാണ് സൂചന. ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത് എന്നും വിവരമുണ്ട്. 130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന

Continue Reading
ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്
Kerala Kerala Mex Kerala mx National
1 min read
160

ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്

December 26, 2023
0

ഛണ്ഡീഗഢ്: ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനായി സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്. പല വരികളിലായി കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായത്. സ്ഥിതി വിലയിരുത്താനായി ഡ്രോണ്‍ ഉപയോഗിച്ചാണ് ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലാ പോലീസ് നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ വീഡിയോ പോലീസ് എക്‌സിലൂടെ പങ്കുവെച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ അനക്കമില്ലാതെ റോഡില്‍ കിടക്കുന്നത് പോലീസ് പങ്കുവെച്ച വീഡിയോയില്‍ കാണാം. രൂക്ഷമായ ഗതാഗതക്കുരുക്ക് മറ്റുചില പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍

Continue Reading
പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം
Kerala Kerala Mex Kerala mx Pravasi
1 min read
73

പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം

December 26, 2023
0

ജിദ്ദ: ആനുകാലികവും പ്രസക്തവുമായ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന കേരളത്തിലെ പതിനാല് ജില്ലയില്‍ നിന്നുള്ള പ്രതിനിധിള്‍ വിവിധ വിഷയങ്ങള്‍ വിപുലമായി ചര്‍ച്ചചെയ്തു. സൗദി പ്രവാസികളുടെ അഭിമാനമായ എംബസിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സ്വാതന്ത്ര്യവും സുരക്ഷയും കാര്യശേഷിയും നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും വേണ്ടി സ്‌കൂളുകളിലും അനുബന്ധ

Continue Reading
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
71

സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു

December 26, 2023
0

മനാമ: കെ.എം.സി.സി. ബഹ്റൈന്‍ വടകര മണ്ഡലം കമ്മിറ്റി, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു. അര്‍ജുന്‍ ചെസ്സ് അക്കാദമിയുടെ നിയന്ത്രണത്തില്‍ മനാമ കെ.എം.സി.സി. ഹാളില്‍ നടന്ന ഫിദെ റേറ്റ്ഡ് മത്സരത്തില്‍ വിവിധ രാജ്യക്കാരായ 62 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദറും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തില്‍ പൃഥ്വിരാജ് പ്രജീഷ് ഒന്നാം

Continue Reading