മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു
Kerala Kerala Mex Kerala mx World
0 min read
96

മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു

December 26, 2023
0

പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. സ്ഥലത്തെത്തിയ എംബസി ഉദ്യോഗസ്ഥർ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നു വ്യക്തമാക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസിന്റെ വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച പിടിച്ചിട്ടത്. യുഎഇയിൽ ജോലി ചെയ്തിരുന്നവരാണ് യാത്രക്കാർ. നിക്കരാഗ്വയിൽ നിന്ന് യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റം

Continue Reading
ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി
Kerala Kerala Mex Kerala mx National Top News
0 min read
55

ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി

December 26, 2023
0

ഡൽഹി∙ തേയിലച്ചെടികളിൽ ഉപയോഗിക്കാൻ പറ്റുമെന്നു ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരമില്ലാത്ത 20 കീടനാശിനികൾ ഉപയോഗിക്കുന്നതിനെതിരെയാണ് ടീ ബോർഡ് ലൈസൻസിങ് കൺട്രോളർ നിർദേശം നൽകിയത്. തേയിലയുടെ നിലവാരം ഉയർത്തുന്നതിനായി ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണിത്. നിരോധിക്കപ്പെട്ട രാസവസ്തുക്കൾ തേയിലയിൽ കണ്ടുവരുന്നതായി എഫ്എസ്എസ്എഐ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. നിരോധിത കീടനാശിനികളിലൂടെയാണ് ഇവ എത്തുന്നത്. കീടനാശിനികളുടെ ലേബലിൽ

Continue Reading
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
102

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു

December 26, 2023
0

ഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സമിതിയിലെ

Continue Reading
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി
Kerala Kerala Mex Kerala mx National Top News
1 min read
51

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി

December 26, 2023
0

ഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില. രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാസമയം കൃത്യമായി അറിയണമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ 14 ട്രെയിനുകളും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകി. കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്.

Continue Reading
ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ 3 യു.എസ് സൈനികർക്ക് പരിക്ക്
Kerala Kerala Mex Kerala mx National World
1 min read
120

ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ 3 യു.എസ് സൈനികർക്ക് പരിക്ക്

December 26, 2023
0

വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ യു.എസ്. സൈനികരില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിനെ വാട്‌സണ്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള കതൈബ് ഹിസ്ബുള്ളയും അനുബന്ധ സംഘങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മെറിലാന്‍ഡിലെ ക്യാമ്പ് ഡേവിഡ്

Continue Reading
മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി
Kerala Kerala Mex Kerala mx National Top News
1 min read
115

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി

December 26, 2023
0

ഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്‌. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. കൂടെ ആരുമില്ലാത്ത പ്രായപൂര്‍ത്തിയാവാത്ത

Continue Reading
മട്ടൻ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിച്ചു
Kerala Kerala Mex Kerala mx National
1 min read
85

മട്ടൻ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിച്ചു

December 26, 2023
0

ഹൈദരാബാദ്: തെലങ്കാനയിൽ സത്കാരത്തിനിടെ വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിച്ചു. വധു നിസാമാബാദ് സ്വദേശിയും വരൻ ജഗ്തിയാൽ സ്വദേശിയുമായിരുന്നു. നവംബറിൽ വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന് വധുവി​ന്റെ വീട്ടുകാർ അവരുടെ ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾക്കും വരന്റെ കുടുംബാംഗങ്ങൾക്കും പ്രത്യേകം മാംസ വിഭവങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ മട്ടൻ വിഭവം വിളമ്പാതിരുന്നതിനെ ​ചൊല്ലി വരന്റെ കുടുംബാംഗങ്ങൾ പ്രശ്നമുണ്ടാക്കി. വരന്റെ വീട്ടുകാർ ആ്വശ്യപ്പെട്ടിട്ടും ആട്ടിറച്ചിയും ആട്ടിൻകാൽ ഞെല്ലിയും

Continue Reading
സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നു
Kerala Kerala Mex Kerala mx National
1 min read
92

സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നു

December 26, 2023
0

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്കൊപ്പം പൂഞ്ചിലെ സൈനിക കേന്ദ്രം മാറ്റണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ടുവെക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് സിദ്ദീഖ്, സുരക്ഷിതരല്ലെന്ന മാനസികാവസ്ഥയിലാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കി. യുവാക്കളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. പുരുഷന്മാരെ പിടികൂടി സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടു പോയപ്പോൾ അവരെ

Continue Reading
പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന് കീഴടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
78

പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന് കീഴടങ്ങി

December 26, 2023
0

ശ്രീനഗർ: മരണവുമായുള്ള എട്ടുവർഷത്തെ പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന്കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നടന്ന സൈനിക ഓപറേഷനിടെ മുഖത്ത് വെടിയേറ്റ സിങ് 2015 മുതൽ കോമയിലായിരുന്നു. 160 ഇൻഫാൻട്രി ബറ്റാലിയൻ ടി.എയിലെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്നു സിങ്. കുപ്‍വാരയിലെ ഹാജി നാകാ ഗ്രാമത്തിൽ 2015 നവംബർ 22 നാണ് സൈന്യം ഭീകരർക്കെതിരെ ഓപറേഷൻ തുടങ്ങിയത്. ഈ മേഖലയിൽ ഭീകരരുടെ സാന്നിധ്യമു​ണ്ടെന്ന രഹസ്യ

Continue Reading
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി
Kerala Kerala Mex Kerala mx National Top News
0 min read
153

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി

December 26, 2023
0

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യാ

Continue Reading