Your Image Description Your Image Description

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി വീ​ണ​തി​നേ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ഷ്-​റൂ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​യ്ദ​ന്‍ ആ​ണ് മരണപ്പെട്ടത്.

മേ​ശ​യു​ടെ ഗ്ലാ​സ് പൊ​ട്ടി കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​മ്മ കു​ളി ക​ഴിഞ്ഞു​വ​രു​മ്പോ​ള്‍ കു​ട്ടി ര​ക്തം വാ​ര്‍​ന്ന് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *