Your Image Description Your Image Description

ഖത്തറിൽ ഡീ ​ക​മീ​ഷ​ൻ ചെ​യ്ത വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ലേ​ല​ത്തി​ൽ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. 288 വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ലേ​ലം ജൂ​ൺ 16ന് ​ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി തി​യ​റ്റ​റി​ൽ ജൂ​ൺ 16 തി​ങ്ക​ൾ മു​ത​ൽ 19 വ്യാ​ഴം വ​രെ ലേ​ലം ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച 3.30 മു​ത​ലാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ ലേ​ലം തു​ട​രും. പൊ​തു ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ: -ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലേ​ല സ​മ​യ​ത്ത് വ​ക്റ മു​നി​സി​പ്പാ​ലി​റ്റി തി​യ​റ്റ​റി​ൽ നേ​രി​ട്ടെ​ത്തി ലേ​ല പ​ങ്കാ​ളി​ത്ത കാ​ർ​ഡ് നേ​ട​ണം

-ലേ​ല​ത്തി​ൽ വി​ജ​യി​ച്ചാ​ൽ, ലേ​ല തു​ക​യു​ടെ മൂ​ല്യ​ത്തി​ന്റെ 20 ശ​ത​മാ​നം ഇ​ല​ക്ട്രോ​ണി​ക് പേ​യ്‌​മെ​ന്റ് വ​ഴി നി​ക്ഷേ​പ​മാ​യി ന​ൽ​ക​ണം. ബാ​ക്കി തു​ക വി​ൽ​പ​ന തീ​യ​തി മു​ത​ൽ ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ട​ക്കു​ക​യും വേ​ണം. -പ​രി​ശോ​ധ​നാ യാ​ർ​ഡി​ലെ വാ​ഹ​ന​ത്തി​ന്റെ അ​വ​സ്ഥ അ​നു​സ​രി​ച്ച് ഓ​രോ​ന്നും പ്ര​ത്യേ​ക​മാ​യാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. വാ​ഹ​ന പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത സം​ബ​ന്ധി​ച്ച് പി​ന്നീ​ട് ഉ​ണ്ടാ​യേ​ക്കു​ന്ന മ​റ്റ് അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. -ബാ​ക്കി​യു​ള്ള വ്യ​വ​സ്ഥ​ക​ൾ 2025 ജൂ​ൺ 12-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കും.​വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന വാ​ദി അ​ബ സ​ലീ​ൽ ഏ​രി​യ​യി​ലെ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ഹി​ക്കി​ൾ ക​ല​ക്ഷ​ൻ യാ​ർ​ഡി​ൽ (സ്ക്രാ​പ്പ് അ​ൽ-​മ​ഷാ​ഫ്) ന​ട​ക്കും, ലേ​ല​ത്തി​ന്റെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8 മു​ത​ൽ 11 വ​രെ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.

 

Leave a Reply

Your email address will not be published. Required fields are marked *