Your Image Description Your Image Description

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി.

സി.ഐ. എസ്. എഫും പൊലീസും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.വിമാന താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *