Your Image Description Your Image Description

റി​യാ​ദ്​ മെ​ട്രോ​യി​ൽ ഇ​നി ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​ർ സേ​വ​ന​വും. ബ്ലൂ ​ലൈ​നി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ-​സ്​​കൂ​ട്ട​റു​ക​ൾ വാ​ട​ക​ക്ക്​ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്ന്​ റി​യാ​ദ്​ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​​ട്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡോ. ​സു​ലൈ​മാ​ൻ അ​ൽ ഹ​ബീ​ബ്​ സ്​​റ്റേ​ഷ​ന്റെ നാ​ല്​ ക​വാ​ട​ങ്ങ​ളി​ലും സ്​​കൂ​ട്ട​റു​ക​ൾ റെ​ഡി. അ​ൽ മു​റൂ​ജ്​ സ്​​റ്റേ​ഷ​ൻ, കി​ങ്​ ഫ​ഹ​ദ്​ ഡി​സ്​​ട്രി​ക്​​റ്റ്​ സ്​​റ്റേ​ഷ​ൻ ഒ​ന്നും ര​ണ്ടും, അ​ൽ വു​റൂ​ദ്​ സ്​​റ്റേ​ഷ​ൻ സെ​ക്ക​ൻ​ഡ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഉ​റൂ​ബ സ്​​റ്റേ​ഷ​ൻ, അ​ലി​ന്മ ബാ​ങ്ക്​ സ്​​റ്റേ​ഷ​ൻ, ബാ​ങ്ക്​ അ​ൽ​ബി​ലാ​ദ്​ സ്​​റ്റേ​ഷ​ൻ, കി​ങ്​ ഫ​ഹ​ദ്​ ലൈ​ബ്ര​റി സ്​​റ്റേ​ഷ​ൻ, മി​നി​സ്​​ട്രി ഓ​ഫ്​ ഇ​ന്റീ​രി​യ​ർ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ-​സ്​​കൂ​ട്ട​റു​ക​ൾ വാ​ട​ക​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക​വും സു​സ്ഥി​ര​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

എ​ന്നാ​ൽ ട്രെ​യി​നു​ള്ളി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ഒ​പ്പം കൊ​ണ്ടു​വ​രു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ എ​ടു​ത്ത​യി​ട​ത്ത്​ തി​രി​കെ ഏ​ൽ​പി​ച്ചി​ട്ടു​വേ​ണം ട്ര​യി​നി​ൽ ക​യ​റാ​ൻ. രാ​ജ്യ​ത്താ​ക​മാ​നം പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​സേ​വ​നം. ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന നീ​ക്ക​മാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *