Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ അ​ഞ്ചു പു​ഴ​ക​ളി​ൽ പ്ര​ള​യ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ര​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം എ​ന്നീ ന​ദി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പു​ഴ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Leave a Reply

Your email address will not be published. Required fields are marked *