Your Image Description Your Image Description

വ​യ​നാ​ട്: വാ​ളാ​ട് ടൗ​ണി​ൽ മ​ര​ത്ത​ടി​യു​മാ​യി തെ​ന്നി വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. കാ​ട്ടി​മൂ​ല പു​ളി​ക്ക​ൽ ജോ​ബി​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​റ​ച്ചി​ക്ക​ട​യി​ലേ​ക്കു​ള്ള മ​ര​ത്ത​ടി ഇ​റ​ക്കു​ന്ന​തി​നി​ടെ ഇയാൾ തെ​ന്നി വീ​ണു.

പി​ന്നാ​ലെ മ​ര​ത്ത​ടി​യും ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *