Your Image Description Your Image Description

മ​ധു​ര: കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍. വ​ഖ​ഫ് ബി​ല്ലി​നെ​തി​രെ കേ​ര​ളം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ.​പി.​ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ.​പി.​ജ​യ​രാ​ജന്റെ പ്രതികരണം…….

രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ര്‍​തി​രി​ച്ചു കാ​ണാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി ലോ​ക്‌​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്.കേ​ര​ള​ത്തെ​യും നി​യ​മ​സ​ഭ​യെ​യും സു​രേ​ഷ് ഗോ​പി അ​വ​ഹേ​ളി​ച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *