Your Image Description Your Image Description

തൃ​ശൂ​ര്‍: എം​ഡി​എം​എ കേ​സ് പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​ സിൽ നിന്നും രക്ഷപ്പെട്ടു.
നെ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍​ ചെ​യ്ത കേ​സി​ലെ പ്ര​തി മ​ന​ക്കൊ​ടി ചെ​റു​വ​ത്തൂ​ര്‍ വീ​ട്ടി​ല്‍ ആ​ല്‍​വി​നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ആ​ല്‍​വി​ൻ.തെ​ളി​വെ​ടു​പ്പി​നാ​യി ഇ​യാ​ളെ ഹൊ​സൂ​രി​ൽ എ​ത്തി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പൈ​പ്പി​ലൂ​ടെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *