Your Image Description Your Image Description

​ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഹൗ​സ് ഖാ​സ് പ്ര​ദേ​ശ​ത്തെ ഡീ​ർ പാ​ർ​ക്കി​ൽ കൗ​മാ​ര​ക്കാ​ര​നെ​യും പെ​ൺ​കു​ട്ടി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ​ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സംഭവം നടന്നത്.

മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളൊന്നും ലഭ്യമായിട്ടില്ല.മരണ കാരണം വ്യക്തമാകുന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *